Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബെംഗളുരു മയക്കു മരുന്ന് കേസ്: ബിനീഷിനെയും മലയാള സിനിമാ താരങ്ങളെയും ചോദ്യം ചെയ്യാനൊരുങ്ങി എന്‍സിബി

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ്് മുഹമ്മദുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന് ബിനീഷ് നേരത്തെ തുറന്നു സമ്മതിച്ചിരുന്നു. പണം കടമായി നല്‍കിയതാണെന്ന ബിനീഷിന്റെ വിശദീകരണം എന്‍സിബി മുഖവിലയ്‌ക്കെടുത്തിട്ടില്ല. ബിനീഷുമായി ബന്ധമുള്ള സിനിമയ്‌ക്ക് പുറത്തുള്ളവരെയും എന്‍സിബി ചോദ്യം ചെയ്യും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 12, 2020, 11:20 am IST
inKerala

കൊച്ചി: ബെംഗളുരു മയക്കു മരുന്ന് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാനൊരുങ്ങി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). കേസില്‍ അറസ്റ്റിലായ പ്രതികളുമായി ബന്ധമുള്ള യുവനടന്മാര്‍ ഉള്‍പ്പെടെയുള്ള മലയാള സിനിമാ പ്രവര്‍ത്തകരെയും ഉടന്‍ ചോദ്യം ചെയ്യും. ഇരുപതിലധികം പേരുടെ പട്ടികയാണ് എന്‍സിബി തയാറാക്കിയിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും സിനിമാ ലോകത്തുള്ളവരാണ്. നടിമാരും സംവിധായകനും നിര്‍മാതാക്കളും ഉള്‍പ്പെടും.

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ്് മുഹമ്മദുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന് ബിനീഷ് നേരത്തെ തുറന്നു സമ്മതിച്ചിരുന്നു. പണം കടമായി നല്‍കിയതാണെന്ന ബിനീഷിന്റെ വിശദീകരണം എന്‍സിബി മുഖവിലയ്‌ക്കെടുത്തിട്ടില്ല. ബിനീഷുമായി ബന്ധമുള്ള സിനിമയ്‌ക്ക് പുറത്തുള്ളവരെയും എന്‍സിബി ചോദ്യം ചെയ്യും. പല മലയാള സിനിമകള്‍ക്കും’ നിഴല്‍ നിര്‍മാതാക്കളെ’ ബിനീഷ് ലഭ്യമാക്കിയിരുന്നു. യഥാര്‍ത്ഥ നിര്‍മാതാക്കള്‍ ആരെന്നത് പരിശോധിക്കും. ലഹരി മാഫിയയുമായി ബന്ധമുള്ളവര്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള മേഖലയായി സിനിമാ നിര്‍മാണത്തെ ഉപയോഗിച്ചുവെന്നാണ് സംശയം. കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത എന്‍ഫോഴ്‌സ്‌മെന്റും ബിനീഷില്‍നിന്ന് ഈ വിവരങ്ങള്‍ തേടിയിരുന്നു.  

അറസ്റ്റിലായ മറ്റൊരു പ്രതി നിയാസിന് മലയാള സിനിമാ പ്രവര്‍ത്തകരുമായി ആഴത്തിലുള്ള ബന്ധമാണുള്ളത്. ടൊവിനോ തോമസ് നായകനായ കല്‍ക്കി എന്ന സിനിമയില്‍ ഇയാള്‍ വില്ലന്‍ വേഷം ചെയ്തിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട പ്രധാന വ്യക്തി കൊച്ചിയില്‍ ലഹരി മരുന്ന് പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതായി എന്‍സിബിക്ക് വിവരം ലഭിച്ചിട്ടുണ്ട്. വര്‍ഷങ്ങളോളം കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചതിന് ശേഷമാണ് നിയാസ് ബെംഗളുരുവിലെത്തിയതും. കേരളത്തില്‍ നിന്നാണ് മയക്കുമരുന്ന് കന്നഡ സിനിമകളുടെ സെറ്റുകളിലും ലഹരി പാര്‍ട്ടികളിലും എത്തിച്ചതെന്ന ഇയാള്‍ നല്‍കിയ മൊഴി ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്.  

മലയാള സിനിമയുടെ ലഹരി ബന്ധം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പുറത്തുവന്നതാണ്. 2015ല്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ പുതുമുഖ നടീനടന്മാര്‍ക്കെതിരെ ആരോപണം ഉയര്‍ന്നു. ഒരു വ്യവസായിക്കും സിപി

എമ്മുമായി ബന്ധമുള്ള ഒരു സംവിധായകനുമെതിരെ മൊഴിയുമുണ്ടായെങ്കിലും അന്വേഷണം അട്ടിമറിക്കപ്പെട്ടു. അടുത്തിടെ ഷെയ്ന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെ സിനിമയിലെ ലഹരി ഉപയോഗം വീണ്ടും ചര്‍ച്ചയായി. ലൊക്കേഷനുകല്‍ പരിശോധന നടത്തണമെന്ന് മാക്ട ആവശ്യപ്പെട്ടെങ്കിലും മറ്റ് സംഘടകള്‍ എതിര്‍ത്തു. ഇക്കാര്യങ്ങളെല്ലാം എന്‍സിബി കണക്കിലെടുത്തിട്ടുണ്ട്. ബെംഗളൂരു കേസിലെ പ്രധാന പ്രതിയായ രാഗിണി ദ്വിവേദി മലയാളത്തില്‍ ചില സിനിമകളിലും നായികയായി അഭിനയിച്ചിട്ടുണ്ട്. സംവിധായകന്‍ ഖാലിദ് റഹ്മാന്‍ അനൂപ് മുഹമ്മദിനെ നിരവധി തവണ വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

Tags: ബെംഗളൂരു മയക്കുമരുന്ന് കേസ്malayalam cinemaബിനീഷ് കോടിയേരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

Entertainment

മോഹന വള്ളി പൂർത്തിയായി

Entertainment

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

പുതിയ വാര്‍ത്തകള്‍

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.