മഹാമാരിക്ക് മരുന്നെത്തി
ലോകം മൊത്തം ബാധിച്ചിരിക്കുന്ന മഹാമാരിക്കെതിരെ ഒരു ഔഷധം നമ്മുടെ നാട്ടില്‍നിന്നും വരുന്നത് ചെറിയ കാര്യമല്ല. അപ്പോള്‍ ചില സംശയങ്ങള്‍ ഉയരാം. എന്താണ് 2-ഡിജി? ഡിആര്‍ഡിഒ ആണോ ഇത്...
ലോകം മൊത്തം ബാധിച്ചിരിക്കുന്ന മഹാമാരിക്കെതിരെ ഒരു ഔഷധം നമ്മുടെ നാട്ടില്‍നിന്നും വരുന്നത് ചെറിയ കാര്യമല്ല. അപ്പോള്‍ ചില സംശയങ്ങള്‍ ഉയരാം. എന്താണ് 2-ഡിജി? ഡിആര്‍ഡിഒ ആണോ ഇത്...
ലോകത്തിന് പരിസ്ഥിതി സംരക്ഷണത്തിന്റെ ജീവിതപാഠങ്ങള്‍ പകര്‍ന്നു നല്‍കിയ സുന്ദര്‍ലാല്‍ ബഹുഗുണ വിടപറഞ്ഞിരിക്കുന്നു. പ്രകൃതി സംരക്ഷണം ജീവിതവ്രതമാക്കുകയും, മണ്ണും വെള്ളവും വായുവും മരങ്ങളുമൊക്കെ സ്വന്തം ആത്മാവിന്റെ ഭാഗമായി കാണുകയും...
കേന്ദ്ര നിര്‍ദേശം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജിയുണ്ട്. ജസ്റ്റിസ് അശോക് ഭൂഷന്‍,എം.ആര്‍.ഷാ എന്നിവരുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.ഈ കേസിന്റെ വിധി മരണപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നായാല്‍...
പ്രാദേശിക സര്‍ക്കാരുകളുടെ നികുതി-നികുതിയേതര വരുമാനത്തിന്റെ സാധ്യത വളരെ വലുതാണ്. ആ സാധ്യത അനുസരിച്ച് നിരക്കുകള്‍ ക്രമീകരിച്ചും ചട്ടങ്ങള്‍ ഭേദഗതിചെയ്തും അധികവരുമാനം സമാഹരിക്കുന്നതിനുള്ള ശ്രമം പ്രാവര്‍ത്തികമാക്കാനായിട്ടില്ല. വരുമാന വര്‍ധനവിനുള്ള...
കഴിഞ്ഞ നാലു കൊല്ലമായി പ്രതിസന്ധികളുടെ പടുക്കുഴിയില്‍ വീണ വ്യാപാര മേഖലയെ പൂര്‍ണ്ണമായും തഴഞ്ഞു. വ്യാപാരമേഖലയെ മാത്രം ഒഴിച്ചു നിര്‍ത്തി മറ്റെല്ലാ മേഖലകള്‍ക്കും നാലു ശതമാനം പലിശയ്ക്ക് വായ്പകള്‍...
ഇപ്പോഴത്തെ പ്രത്യേകത കൊവിഡിന്റെ രണ്ടാം വ്യാപനം സമ്പദ്ഘടനയെ വീണ്ടും മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിച്ചു എന്നതാണ്. 2020 ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ 20,000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജ്...
കടംവാങ്ങി കുടുംബം പോറ്റാന്‍ ശ്രമിക്കുന്ന, കാഴ്ചപ്പാടും കൃത്യമായ ലക്ഷ്യവുമില്ലാത്ത ഗൃഹനാഥന്‍മാര്‍ സകുടുംബം ആത്മഹത്യ ചെയ്യുന്ന ദുരന്തങ്ങളുടെ കാലമാണ് ഇന്ന്. അപ്പോള്‍ ഒരു സര്‍ക്കാര്‍തന്നെ, ഞങ്ങള്‍ കടം വാങ്ങിച്ചെലവിട്ട്...
കവര്‍ച്ചാ കേസില്‍ പ്രതികളെ പിടികൂടാനായെങ്കിലും തുടര്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. എസ്പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. തുടര്‍ന്ന് എസ്പിയെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റുകയും...
ഈ സാമ്പത്തികവര്‍ഷം നികുതി, നികുതിയിതര വരുമാനത്തില്‍ 1700 കോടിയുടെ നഷ്ടമുണ്ടായിട്ടും സംസ്ഥാനസര്‍ക്കാര്‍ പിടിച്ചുനിന്നത് ഈ കേന്ദ്രഫണ്ടു കൊണ്ടാണ്. എന്നാല്‍ ഈ ഫണ്ടിനെക്കുറിച്ച് ബജറ്റ് എസ്റ്റിമേറ്റില്‍ ഒരക്ഷരം മിണ്ടിയിട്ടില്ല....
മൂന്നാമതുള്ള കേരളത്തില്‍ മൂന്നരക്കോടി മാത്രമാണ് ജനസംഖ്യ, പക്ഷെ ഇവിടെ 25,66,000 പേര്‍ക്കാണ് രോഗമുള്ളത്. മരണം( ഔദ്യോഗിക കണക്ക്) 9222. ആറാം സ്ഥാനത്തുള്ള യുപിയില്‍ ജനസംഖ്യ 23 കോടിയോളമാണ്....
നേരിയ (മൈല്‍ഡ്), മിതമായ (മോഡറേറ്റ്), ഗുരുതര (സിവിയര്‍) രോഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് കുട്ടികള്‍ക്കുള്ള ചികിത്സ സജ്ജമാക്കുന്നത്. ലഘുവായ രോഗലക്ഷണമുള്ളവരെ പോലും ശിശുരോഗ വിദഗ്ധരുള്ള ആശുപത്രിയിലാണ്...
മെഡിക്കല്‍ ബയോ കെമിസ്ട്രി, മെഡിക്കല്‍ മൈക്രോ ബയോളജി, മെഡിക്കല്‍ ലാബ് ടെക്‌നോളജി, ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നീ നാല് പിജി കോഴ്‌സുകളും മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍...
തെക്കന്‍ അറബിക്കടലിന്റെ ചില ഭാഗങ്ങള്‍, ലക്ഷദ്വീപ്, തെക്കന്‍ കേരളം, തെക്കന്‍ തമിഴ്നാട്, മഴ എത്താന്‍ അവശേഷിച്ചിരുന്ന കന്യാകുമാരി കടല്‍-മാലിദ്വീപ് മേഖല, തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ കൂടുതല്‍ സ്ഥലങ്ങള്‍...
സ്‌ഫോടനം നടന്ന വീട്ടുകാരന്റെ പേരില്‍ സ്വമേധയ കേസ് എടുക്കേണ്ട പോലീസ് വീട്ടുടമയും പോലീസുകാരനുമായചിത്രദാസിന്റെ പരാതി പ്രകാരം മാത്രമാണ് കേസ് എടുത്തത്. ഗ്യാസ്‌കുറ്റി പൊട്ടിത്തെറിച്ചതാണെന്ന നിലപാടിലാണ് ഇപ്പോഴും പോലീസ്....
പുതിയ നിയമം അനുസരിച്ച് വിജ്ഞാപനം വഴി ഏതൊരു രോഗത്തേയും സാംക്രമിക രോഗമായി പ്രഖ്യാപിക്കാം. സംസ്ഥാനത്തോ അതിന്റെ ഏതെങ്കിലും ഭാഗത്തോ സാംക്രമിക രോഗം പിടിപെടുകയോ പൊട്ടിപ്പുറപ്പെടുമെന്ന ഭീഷണിയോ ഉയരുകയാണെങ്കില്‍...
നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങള്‍ക്ക് ഇന്ന് രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തിക്കാം. നാളെ മുതല്‍ ജൂണ്‍ 9 വരെ ഇവയ്ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാവില്ല
മൂന്നാം ഘട്ട പരീക്ഷണത്തിലുള്ള വാക്‌സിന്‍ ആഗസ്തില്‍ ലഭ്യമാകുമെന്നാണ് സൂചന. ആഗസ്ത് മുതല്‍ ഡിസംബര്‍ വരെയായി 30 കോടി ഡോസ് വാക്‌സിനുവേണ്ടി കേന്ദ്ര സര്‍ക്കാരും ബയോളജിക്കല്‍-ഇ ലിമിറ്റഡുമായി ധാരണയായി....
ക്ലാസുകളുടെ എണ്ണം കൂടുകയും സ്‌കൂള്‍ വലുതാവുകയും ചെയ്യുന്നതിനനുസരിച്ചു മുന്നൊരുക്കങ്ങളും കൂടുതല്‍ ഊര്‍ജസ്വലമാക്കണം. ഇതൊക്കെ അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കാതെ സ്‌കൂളുകള്‍ക്കും ഇനി പിടിച്ചുനില്‍ക്കാനാവില്ല.
51 മന്ത്രാലയങ്ങളില്‍ 22 എണ്ണം മാത്രമേ നിലവില്‍ കേന്ദ്ര സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. ബാക്കിയുള്ളവ ദില്ലിയുടെ വിവിധഭാഗങ്ങളില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. എല്ലാം ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ വരുന്നതോടെ മികച്ചതും...
കെപിസിസി അധ്യക്ഷനെ ഗ്രൂപ്പിന് അതീതമായി നിയമിക്കാനുള്ള നീക്കത്തിനെതിനെതിരെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് എ, ഐ ഗ്രൂപ്പുകള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമാണ് സുധാകരനെ വെട്ടാന്‍ കൊടിക്കുന്നില്‍ സുരേഷിനെ ഇറക്കിയത്. നിയമസഭാ...
ആഡംബര ജീവിതത്തിലേക്ക് മലയാളി സമൂഹത്തിലെ വലിയൊരു വിഭാഗം തിരിഞ്ഞതോടെ സൈക്കിള്‍ നമുക്ക് പഴഞ്ചനായിരുന്നു. എന്നാല്‍, ഈ ജീവിതശൈലി തിരിഞ്ഞുകൊത്താന്‍ തുടങ്ങിയതോടെ മലയാളിയും മാറാന്‍ തീരുമാനിച്ചു. അതോടെ വ്യായാമത്തിനായി...
ഒന്നര കിലോമീറ്ററോളം ദൂരത്ത് നിന്ന് വലിയ കല്ലും മണ്ണും അടക്കമുള്ളവ ഒഴുകിയെത്തിയത് ലയങ്ങളുടെ മുകളിലേക്കാണ്. അന്ന് 70 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതില്‍ നാല് പേരുടെ മൃതദേഹം...
ഇന്‍ഷുറന്‍സ് അപേക്ഷകളുടെ നടപടിക്രമങ്ങള്‍ ലളിതവല്‍ക്കരിക്കാനും സുഗമമാക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ സംവിധാനം. അപേക്ഷകള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് സജ്ജമാക്കുന്ന ഈ പുതിയ സംവിധാനം അനുസരിച്ച് ക്ലെയിം വേഗത്തിലാക്കുന്ന നടപടികള്‍...
കൊച്ചുകുട്ടികള്‍ക്ക് ഇത്രയധികം ഹോം വര്‍ക്കുകള്‍ തരുന്നത് ശരിയാണോ? രാവിലെ തുടങ്ങുന്ന ഓണ്‍ലൈന്‍ ക്ലാസ്... ഒന്നിന് പുറകെ ഒന്നായി ഇംഗ്ലീഷ്, കണക്ക്, ഇവിഎസ്, ഉറുദു അങ്ങനെ ഉച്ചവരെ നീളും....
പ്രമേയം കൊണ്ട് ഒരു കാര്യവുമില്ല. പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യം. ലക്ഷദ്വീപില്‍ ഗുണ്ടാ ആക്റ്റ് നടപ്പാക്കിയതിനെതിരെ പ്രതിഷേധിക്കുന്ന മുഖ്യമന്ത്രി ഭരിക്കുന്ന കേരളത്തില്‍ ഗുണ്ടാആക്റ്റ് നടപ്പാക്കിയിട്ടുണ്ട്. ഇതിനെക്കുറിച്ച് മിണ്ടുന്നില്ല....
വര്‍ഗീയ വിദ്വേഷ പ്രചരണം കേരളത്തില്‍ ശക്തമാകുമ്പോഴും ലക്ഷദ്വീപുകാര്‍ ശാന്തരായിരിക്കുന്നത് ചൂണ്ടിക്കാട്ടി അവിടെയും പ്രതിഷേധമുയര്‍ത്തി വീഡിയോ പ്രചരിപ്പിക്കാനാണ് രഹസ്യ സന്ദേശങ്ങളിലൂടെയുള്ള നിര്‍ദേശം. വീഡിയോ കേരളത്തിലെ ചില മാധ്യങ്ങള്‍ക്ക് അയയ്‌ക്കേണ്ടതുണ്ടെന്നും...
ഗുരുതരമായ അദ്ധ്യാപക പ്രതിസന്ധിയാണ് സ്‌കൂളുകള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. പഠിപ്പിക്കാന്‍ ആരുമില്ലാത്തവരും, ഒന്നോ രണ്ടോ പേര്‍ മാത്രമുള്ളതുമായ സ്‌കൂളുകള്‍ . പ്രധാനാധ്യാപകര്‍ മാത്രമുള്ളതുമായ നൂറിലേറെ സ്‌കൂളുകളുണ്ടെന്ന് കൈറ്റിന്റെ വെബ്സൈറ്റ് തന്നെ...
തൊഴില്‍ അന്വേഷകരെയല്ല തൊഴില്‍ ദാതാക്കളെ സൃഷ്ടിക്കുക എന്ന ഉദാത്തലക്ഷ്യം അഥവാ ആത്മനിര്‍ഭര്‍ ഭാരതത്തിലേക്കുള്ള കുതിപ്പിന് ഇവിടുത്തെ സംരംഭകരെ സജ്ജരാക്കുന്നതാണ് ഉപാധികളില്ലാതെ വിദേശകുത്തകകളെ ക്ഷണിച്ചുവരുത്തുന്നതിലും ഉചിതവും അപകടരഹിതവും. കോടിക്കണക്കിന്...
ലക്ഷദ്വീപിന്റെ കാര്യത്തില്‍ എന്ത് ആവശ്യങ്ങളുന്നയിച്ചാണോ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത് അതേ ആവശ്യങ്ങള്‍ അന്നുതന്നെ കേരള ഹൈക്കോടതി തള്ളിക്കളഞ്ഞു എന്നതാണ് ശ്രദ്ധേയം.ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പരിഷ്‌കരണങ്ങള്‍ അടിയന്തരമായി...
ഇരുപത്തിനാല് അംഗ ഇന്ത്യയുടെ പുരുഷ ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടും. സതാംപറ്റണില്‍ ജൂണ്‍ പതിനെട്ടിന് ഫൈനല്‍ ആരംഭിക്കും. അതിനുശേഷം ഇന്ത്യന്‍ ടീം ഇംഗ്ലണ്ടുമായി...
ഓസ്‌ട്രേലിയന്‍ താരമായ ബാര്‍ട്ടി അമേരിക്കയുടെ ബെര്‍നാര്‍ഡ പെറയുടെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് രണ്ടാം റൗണ്ടിലെത്തിയത്. കടുത്ത പോരാട്ടം അരങ്ങേറിയ മത്സരത്തില്‍ ബാര്‍ട്ടി ഒന്നിനെതിരെ രണ്ട് സെ്റ്റുകള്‍ക്ക് ജയിച്ചുകയറി....
1) മികച്ച ക്ഷീര കര്‍ഷകന്‍ 2) കൃത്രിമബീജസങ്കലന രംഗത്തെ വിദഗ്ധന്‍ (Artificial Insemination Technician -AIT), 3) മികച്ച ക്ഷീരോത്പാദക സഹകരണ സംഘം/ക്ഷീരോത്പാദക കമ്പനി/കര്‍ഷക ഉത്പാദക സംഘം...
മെട്രോ നഗരങ്ങളില്‍ പരമാവധി 100 കോടിയും ടയര്‍-1 നഗരങ്ങളില്‍ 20 കോടിയും ടയര്‍-2 മുതല്‍ ടയര്‍ നാല് വരെയുള്ള നഗരങ്ങളില്‍ പത്തു കോടി രൂപ വരെയുമാണ് വായ്പ...
മൂന്നാര്‍ വില്ലേജിലെ സര്‍വേ നമ്പര്‍ 62/9ല്‍പ്പെട്ട ഭൂമിയിലാണ് ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്റെ ഭാര്യയുടെ ബന്ധു നീര്‍ത്തടം നികത്തി കെട്ടിടം നിര്‍മ്മിച്ചത്. അടുത്തിടെ വരെ യാതൊരു...
സര്‍ക്കാരിന്റെ അധികാരത്തില്‍ കൂടിയാണ് രാജ്യത്തിന്റെ പരമാധികാരം പ്രയോഗിക്കുന്നത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ, ഈ അധികാരം രാജ്യത്തിന് ഉപയോഗിക്കാന്‍ സാധിക്കാത്തവിധം, ഒരു സമാന്തര സംവിധാനം ഉണ്ടാക്കുകയാണ് ട്വിറ്റര്‍. ഇവയുടെ പ്രവര്‍ത്തനം...
ഒരു വര്‍ഷം മുഴുവന്‍ ഓണ്‍ലൈനിലൂടെ സംവിധാനത്തെ പിടിച്ചുനിര്‍ത്തിയപ്പോഴും അതില്‍ സാധാരണ അധ്യാപകരുടെ പങ്കാളിത്തം എത്രമാത്രമുണ്ടായിരുന്നു എന്ന ചോദ്യം ഉയര്‍ന്നുവരുന്നതിവിടെയാണ്. സര്‍ക്കാര്‍ - എയ്ഡഡ് മേഖലയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍...
പതിറ്റാണ്ടുകളായി വിദ്യാഭ്യാസ മേഖലയെ വേട്ടയാടുന്ന ഘടനാപരമായ പ്രശ്‌നങ്ങള്‍ക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല. പ്രധാനാധ്യാപകരില്ലാത്ത വിദ്യാലയങ്ങള്‍തന്നെ വളരെയേറെയാണ്. ഈ ഒറ്റക്കാരണംകൊണ്ടുതന്നെ പല തരത്തില്‍ പഠനം അവതാളത്തിലാവും. രാഷ്ട്രീയതാല്‍പ്പര്യം മുന്‍നിര്‍ത്തി ഓരോ...
സംസ്ഥാനത്തിന്റെ സുരക്ഷിത ഭാവിക്ക് അനിവാര്യം കാലാവസ്ഥയിലെ മാറ്റം തിരിച്ചറിഞ്ഞുകൊണ്ടുള്ള നടപടികളാണെന്ന് കാലാവസ്ഥ ഗവേഷകന്‍ ഡോ. ഗോപകുമാര്‍ ചോലയില്‍ ജന്മഭൂമിയോട് പറഞ്ഞു. കേരളത്തില്‍ കാലാവസ്ഥ വ്യതിയാനം ഏറ്റവും പെട്ടെന്ന്...
കാലവര്‍ഷത്തിന് മുമ്പ് വിളവെടുക്കാവുന്ന രീതിയിലാണ് കപ്പ കൃഷി ചെയ്തത്. എന്നാല്‍, മെയ് പകുതിയോടെ അപ്രതീക്ഷിതമായി ഉണ്ടായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. വെള്ളം...
സിപിഎം അനുകൂല യൂണിയന്റെ സംസ്ഥാന നേതാക്കളില്‍ ചിലര്‍ക്ക് പ്രധാന അധ്യാപകനാകാനുള്ള യോഗ്യതകളുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് പ്രമോഷന്‍ മരവിപ്പിച്ചു നിര്‍ത്തിയത്. കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷത്തില്‍ 947 പ്രൈമറി വിദ്യാലയങ്ങളില്‍ ഹെഡ്മാസ്റ്റര്‍മാര്‍...
ലോക്കോ പൈലറ്റ് സിരീഷയും അസിസ്റ്റന്റ് ലോക്കോ പൈലറ്റ് അപര്‍ണയും രാജ്യത്തെ മുഴുവന്‍ സ്ത്രീകളുടെയും ആഭിമാനമാണ്. നാരീ ശക്തിയുടെ മികച്ച ഉദാഹരണമാണിത്. കൊവിഡ് മഹാമാരിയുടെ സമയത്ത് ഇത്തരം ദൗത്യങ്ങള്‍ക്കായി...
കൊവിഡ് കാലഘട്ടത്തില്‍ ദുരിതമനുഭവിക്കുന്ന കോടിക്കണക്കിന് ജനങ്ങള്‍ക്കാണ് സേവാഹി സംഘടന്‍ (സേവനമാണ് സംഘടന) എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രവുമായി സേവാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്.
ഓണ്‍ലൈന്‍ ക്ലാസുകള്‍ പരിഷ്‌ക്കരിച്ചതിന്റെ ഭാഗമായി ഈ വര്‍ഷം മുതല്‍ അധ്യാപകര്‍ സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ്സ് റൂം സൗകര്യം ഉപയോഗിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കും. അതിനാല്‍, കൂടതല്‍ സമയം...
വിവിധ വകുപ്പുകളില്‍ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ജൂണ്‍ ആറുവരെ നിയമസഭയില്‍ ചോദ്യോത്തരം റദ്ദാക്കിയിരിക്കുകയാണ്. പ്രതിസന്ധി ഒഴിവാക്കാന്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റില്‍ ഹാജരാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം കൂടുതല്‍...
കഴിഞ്ഞ വര്‍ഷം ജൂണിലാണ് പദ്ധതിക്ക് തുടക്കമായത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ലാപ്ടോപ്പിന്റെ വിതരണം ഉദ്ഘാടനം. ഇത്തവണത്തെ അദ്ധ്യയന വര്‍ഷം നാളെ തുടങ്ങുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ അലംഭാവം കൂടുതല്‍ വ്യക്തമാകുന്നത്.
ഏറെ ആഗ്രഹിച്ച പോസ്റ്റായിരുന്നുവെന്നും ഒരു വര്‍ഷം കൊണ്ട് സര്‍ക്കാരിന്റെ ഏറ്റവും പ്രധാന നേട്ടങ്ങളില്‍ ഒന്നായി പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് ലൈഫ് മിഷനെ വളര്‍ത്താന്‍ സാധിച്ചുവെന്നും കുറിപ്പില്‍ പറയുന്നു. രണ്ട് ലക്ഷം...
കൊവിഡിന്റെ നാശകാരിയായ രണ്ടാം തരംഗത്തെ നേരിടുന്നതിന്റെ ഭാഗമായി, കൊവിഡ് മൂലം മരിച്ച മാതാപിതാക്കളുടെ അനാഥരായ കുട്ടികളെ സംരക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ജനക്ഷേമതല്‍പ്പരനായ ഒരു ഭരണാധികാരിക്കു മാത്രം...
കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരദ്ധ്യയന വര്‍ഷം പിന്നിടുമ്പോള്‍, സ്മാര്‍ട്ട് ഫോണുകള്‍ക്കിടയില്‍ വിദ്യാലയാനുഭവം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍, ക്ലാസുകളുടെ ഗുണനിലവാരത്തില്‍ നിന്ന് ക്ലാസെടുക്കുന്നവരുടെ ഗ്ലാമറിലേക്ക് അധ്യാപനം മാറിയപ്പോള്‍, സങ്കീര്‍ണ്ണ...
മനുഷ്യന്റെ സ്വധര്‍മ്മം എന്തെന്ന് ഭൗതികതയുടെ അതിപ്രസരത്താല്‍ നാം മറന്ന് പോയിരിക്കുന്നു. പ്രകൃതിയെ പരമാവധി ചൂഷണം ചെയ്യുന്നത് അതിന്റെ താളം തെറ്റിച്ചിരിക്കുന്നു. അടുത്ത തലമുറയ്ക്ക് പ്രകൃതിയുടെ പ്രാധാന്യം എന്തെന്ന്...
എല്ലാത്തരത്തിലുമുള്ള വെല്ലുവിളികള്‍ക്കിടയിലും മോദി ജനകീയനായി തന്നെ തുടരുന്നു. ജനങ്ങളുമായി നേരിട്ടാണ് അദ്ദേഹം സംവദിക്കുന്നത്. രാജ്യത്തിന്റെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥവും ആത്മാര്‍ത്ഥവുമായ പ്രവര്‍ത്തനങ്ങള്‍ ജനം കാണുന്നുമുണ്ട്.