Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക്ഡൗണ്‍: ഉദ്യോഗസ്ഥര്‍ കുറഞ്ഞത് നിയമസഭാ പ്രവര്‍ത്തനത്തെ ബാധിക്കുന്നു

വിവിധ വകുപ്പുകളില്‍ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ജൂണ്‍ ആറുവരെ നിയമസഭയില്‍ ചോദ്യോത്തരം റദ്ദാക്കിയിരിക്കുകയാണ്. പ്രതിസന്ധി ഒഴിവാക്കാന്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റില്‍ ഹാജരാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം കൂടുതല്‍ പേരെ ഓഫീസുകളില്‍ എത്തിച്ച് എഴുമുതലുള്ള നാലുദിവസങ്ങളില്‍ ചോദ്യോത്തരവേളനടത്താനാണ് നിലവിലെ തീരുമാനം. എംഎല്‍എമാര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മന്ത്രിമാര്‍ മറുപടി പറയുന്ന സബ്മിഷന്‍ ഇന്നു മുതല്‍ തുടങ്ങുമെങ്കിലും എണ്ണം പരിമിതപ്പെടുത്തും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 31, 2021, 10:39 am IST
inKerala

തിരുവനന്തപുരം: ലോക്ഡൗണ്‍ കാരണം സെക്രട്ടേറിയറ്റില്‍ ജീവനക്കാര്‍ കുറഞ്ഞത് നിയമസഭാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം ശേഖരിച്ചുനല്‍കാന്‍ നിലവില്‍ അതത് വകുപ്പുകളില്‍ ആവശ്യമായ ഉദ്യോഗസ്ഥരില്ല. നിലവില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രോട്ടോകോള്‍ പാലിച്ച് 50 ശതമാനത്തില്‍ താഴെയാണ് ഉദ്യോഗസ്ഥരെത്തുന്നത്.

വിവിധ വകുപ്പുകളില്‍ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ജൂണ്‍ ആറുവരെ നിയമസഭയില്‍ ചോദ്യോത്തരം റദ്ദാക്കിയിരിക്കുകയാണ്. പ്രതിസന്ധി ഒഴിവാക്കാന്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റില്‍ ഹാജരാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം കൂടുതല്‍ പേരെ ഓഫീസുകളില്‍ എത്തിച്ച് എഴുമുതലുള്ള നാലുദിവസങ്ങളില്‍ ചോദ്യോത്തരവേളനടത്താനാണ് നിലവിലെ തീരുമാനം. എംഎല്‍എമാര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മന്ത്രിമാര്‍ മറുപടി പറയുന്ന സബ്മിഷന്‍ ഇന്നു മുതല്‍ തുടങ്ങുമെങ്കിലും എണ്ണം പരിമിതപ്പെടുത്തും.

തമിഴില്‍ സത്യപ്രതിജ്ഞ ചെയ്ത ദേവികുളം അംഗം എ. രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് നിയമവകുപ്പ് നിര്‍ദേശിച്ചു. തമിഴ് പരിഭാഷയില്‍ വന്ന പിഴവാണ് രാജയുടെ സത്യപ്രതിജ്ഞ ചട്ടവിരുദ്ധമാകാന്‍ കാരണം. നിയമവകുപ്പിന്റെ തമിഴ് പരിഭാഷയില്‍ ദൃഢപ്രതിജ്ഞയാണോ ദൈവനാമത്തിലാണോ എന്ന് വ്യക്തമാക്കിയിരുന്നില്ല. ഈ പിഴവ് വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിവേണമെന്ന് നിയമവകുപ്പിനോട് നിയമസഭാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. എഡിറ്റ് ചെയ്തപ്പോള്‍ ആ ഭാഗം ഒഴിവായിപ്പോയി എന്നാണ് നിയമവകുപ്പ് അറിയിച്ചത്. എഡിറ്റ് ചെയ്ത ഉദ്യോഗസ്ഥന്‍ വിരമിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ എന്ത് നടപടി വേണമെന്ന ആലോചനയിലാണ് നിയമവകുപ്പ്.

Tags: കേരള നിയമസഭ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നിയമസഭയെ ചെകുത്താന്‍ കോട്ടയാക്കി

Editorial

പ്രതിപക്ഷത്തിന്റെ അധഃപതനം

Article

കേരള നിയമസഭയുടെ യുസിസി പ്രമേയം ഭരണഘടനാവിരുദ്ധം

Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: നിയമസഭാ സമ്മേളനം ബുധനാഴ്ച താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കും, സെപ്റ്റംബര്‍ 11 മുതല്‍ 4 ദിവസം വീണ്ടും സഭ ചേരും

Article

കുളത്തോട് കോപിച്ച് കുളിക്കാതിരിക്കുക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.