Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോക ക്ഷീര ദിനം ആചരിച്ചു; ക്ഷീരമേഖലയില്‍ ദേശീയ പുസ്‌ക്കാരങ്ങള്‍ക്ക് തുടക്കമിട്ടു

1) മികച്ച ക്ഷീര കര്‍ഷകന്‍ 2) കൃത്രിമബീജസങ്കലന രംഗത്തെ വിദഗ്ധന്‍ (Artificial Insemination Technician -AIT), 3) മികച്ച ക്ഷീരോത്പാദക സഹകരണ സംഘം/ക്ഷീരോത്പാദക കമ്പനി/കര്‍ഷക ഉത്പാദക സംഘം (Farmer Producer Organization -FPO), എന്നിങ്ങനെ തിരിച്ചാണ് പുസ്‌ക്കാരങ്ങള്‍ നല്‍കുക. നിശ്ചിത ഗ്യതയുള്ളവര്‍ക്ക് ഓണ്‍ലൈനായി പുസ്‌ക്കാരങ്ങള്‍ക്ക് അപേക്ഷിക്കാമെന്നും അവാര്‍ഡിനുള്ള പോര്‍ട്ടല്‍ 2021 ജൂലൈ 15 മുതല്‍ തുറന്നു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പുരസ്‌ക്കാര വിജയികളെ 2021 ഒക്ടോബര്‍ 31 ന് പ്രഖ്യാപിക്കും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 1, 2021, 08:36 pm IST
inIndia

ന്യൂദല്‍ഹി: ലോക ക്ഷീര ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വെര്‍ച്വല്‍ പരിപാടിയില്‍ കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രി ശ്രീ ഗിരാജ് സിംഗ് അധ്യക്ഷത വഹിച്ചു. ഗോപാല്‍ രത്‌ന പുസ്‌ക്കാരം എന്ന പേരില്‍ കന്നുകാലിക്ഷീര മേഖലയ്‌ക്കുള്ള ദേശീയ പുസ്‌ക്കാരത്തിന് തുടക്കം കുറിച്ചതായി മന്ത്രി പ്രഖ്യാപിച്ചു. മൂന്ന് വിഭാഗങ്ങളിലായാണ് പുസ്‌ക്കാരങ്ങള്‍  

1) മികച്ച ക്ഷീര കര്‍ഷകന്‍ 2) കൃത്രിമബീജസങ്കലന രംഗത്തെ വിദഗ്ധന്‍ (Artificial Insemination Technician -AIT), 3) മികച്ച ക്ഷീരോത്പാദക സഹകരണ സംഘം/ക്ഷീരോത്പാദക കമ്പനി/കര്‍ഷക ഉത്പാദക സംഘം (Farmer Producer Organization -FPO), എന്നിങ്ങനെ തിരിച്ചാണ് പുസ്‌ക്കാരങ്ങള്‍ നല്‍കുക. നിശ്ചിത ഗ്യതയുള്ളവര്‍ക്ക് ഓണ്‍ലൈനായി പുസ്‌ക്കാരങ്ങള്‍ക്ക് അപേക്ഷിക്കാമെന്നും അവാര്‍ഡിനുള്ള പോര്‍ട്ടല്‍ 2021 ജൂലൈ 15 മുതല്‍ തുറന്നു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പുരസ്‌ക്കാര വിജയികളെ 2021 ഒക്ടോബര്‍ 31 ന് പ്രഖ്യാപിക്കും.

ഇഗോപാല (e-GOPALA) ആപ്പ് ഉമംഗ് പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിക്കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു. അത് വഴി ഉമംഗ് പ്ലാറ്റ്‌ഫോമിലെ 3.1 കോടി ഉപയോക്താക്കള്‍ക്ക് ആപ്പിലേക്ക് പ്രവേശനം ലഭിക്കും. ഇഗോപാല ആപ്ലിക്കേഷന്‍ (മികച്ചയിനം കന്നുകാലികളിലൂടെ സമ്പത്ത് സൃഷ്ടിക്കല്‍), മികച്ചയിനം കന്നുകാലികളുടെ സമഗ്രമായ ഒരു വിപണിയും കര്‍ഷകരുടെ ഉപയോഗത്തിനുള്ള ഒരു വിവര പോര്‍ട്ടലുമാണ്.

ക്ഷീരോത്പാദക രംഗത്ത് ഇന്ത്യ ആഗോളതലത്തില്‍ മുന്നേറുന്നതായും, 201920 കാലയളവില്‍ 198.4 ദശലക്ഷം ടണ്‍ പാല്‍ ഉത്പാദിപ്പിച്ചതായും ചടങ്ങില്‍ സംസാരിച്ച മന്ത്രി വ്യക്തമാക്കി. പാല്‍ ഉത്പാദനത്തിന്റെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് കഴിഞ്ഞ 6 വര്‍ഷമായി 6.3 ശതമാനമാണ്. അതേസമയം ആഗോള ക്ഷീരോത്പാദനം പ്രതിവര്‍ഷം 1.5 ശതമാനം എന്ന തോതിലാണ് വളരുന്നത്. പാലിന്റെ ആളോഹരി ലഭ്യത 2013-14 ലെ പ്രതിദിനം 307 ഗ്രാമില്‍ എന്നതില്‍ നിന്ന് 2019-2020ല്‍ പ്രതിദിനം 406 ഗ്രാം ആയി ഉയര്‍ന്നു. രാജ്യത്തെ ക്ഷീരമേഖല എട്ട് കോടി ക്ഷീരകര്‍ഷകര്‍ക്ക് ഉപജീവനം ഒരുക്കുന്നതായും അദ്ദേഹം പറഞ്ഞു.

മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീര വികസന സഹമന്ത്രി ഡോ. സഞ്ജീവ് കുമാര്‍ ബല്യാന്‍, പ്രതാപ് ചന്ദ്ര സാരംഗി തുടങ്ങിയവരും വിര്‍ച്വല്‍ പരിപാടിയില്‍ പ്രസംഗിച്ചു. പരിപാടിയില്‍ കൃഷിക്കാര്‍, ഡയറി ഫെഡറേഷന്‍ അംഗങ്ങള്‍, ക്ഷീര സഹകരണ സംഘങ്ങള്‍, ഗവേഷകര്‍, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.