Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

ചവിട്ടിക്കയറി സൈക്കിള്‍; വിപണി കീഴടക്കാന്‍ വിദേശ കമ്പനികളും

ആഡംബര ജീവിതത്തിലേക്ക് മലയാളി സമൂഹത്തിലെ വലിയൊരു വിഭാഗം തിരിഞ്ഞതോടെ സൈക്കിള്‍ നമുക്ക് പഴഞ്ചനായിരുന്നു. എന്നാല്‍, ഈ ജീവിതശൈലി തിരിഞ്ഞുകൊത്താന്‍ തുടങ്ങിയതോടെ മലയാളിയും മാറാന്‍ തീരുമാനിച്ചു. അതോടെ വ്യായാമത്തിനായി സൈക്കിള്‍ ചവിട്ടല്‍ എന്ന ആശയം മുന്നോട്ടുവന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 2, 2021, 01:20 pm IST
in Automobile

കോഴിക്കോട്: സൈക്കിളില്‍ നിന്ന് ബൈക്കിലേക്കും ബൈക്കില്‍ നിന്ന് കാറിലേക്കും മലയാളിയുടെ വാഹനലോകം മാറിയെങ്കിലും കൊവിഡ് കാലത്ത് സൈക്കിള്‍ വിപണിയില്‍ വന്‍ മുന്നേറ്റം.  

ആഡംബര ജീവിതത്തിലേക്ക് മലയാളി സമൂഹത്തിലെ വലിയൊരു വിഭാഗം തിരിഞ്ഞതോടെ സൈക്കിള്‍ നമുക്ക് പഴഞ്ചനായിരുന്നു. എന്നാല്‍, ഈ ജീവിതശൈലി തിരിഞ്ഞുകൊത്താന്‍ തുടങ്ങിയതോടെ മലയാളിയും മാറാന്‍ തീരുമാനിച്ചു. അതോടെ വ്യായാമത്തിനായി സൈക്കിള്‍ ചവിട്ടല്‍ എന്ന ആശയം മുന്നോട്ടുവന്നു. ഇതോടെ സൈക്കിള്‍ അതിന്റെ പ്രതാപകാലം വീണ്ടെടുക്കാന്‍ തുടങ്ങി. കൊവിഡും, ലോക്ഡൗണുമായതോടെ ആളുകള്‍ക്ക് വ്യായാമ കേന്ദ്രങ്ങളായ ജിമ്മില്‍ പോകാന്‍ പറ്റാതെയായി. ഇതോടെയാണ് സൈക്കിളുകള്‍ക്ക് പ്രിയമേറിയത്. ഈ അവസരം മുതലെടുത്ത് വിദേശ കമ്പനികളും ഇന്ത്യന്‍ വിപണിയിലേക്ക് ചേക്കേറിത്തുടങ്ങി. ഫിറ്റ്‌നെസ് തന്നെയാണ് വര്‍ധിച്ചുവരുന്ന സൈക്കിള്‍ പ്രേമത്തിന് പ്രധാന കാരണം എന്ന് വിപണി വിലയിരുത്തുന്നുണ്ട്.  

എന്നാല്‍, നിരത്തുകളിലെ പതിവ് സൈക്കിളുകളായ ഹീറോ മോഡലുകള്‍ മാത്രമല്ല ഇന്നുള്ളത്. ഗീയറും ഡിസ്‌ക് ബ്രേക്കും വരെയുള്ള സ്‌പോര്‍ട്‌സ് സൈക്കിള്‍ ആണ് കൂടുതലും. സൈക്കിളിന്റെ വില ആര്‍ക്കും പ്രശ്‌നമല്ലെന്നും ലക്ഷങ്ങള്‍ വിലയുള്ള സൈക്കിളുകള്‍ വരെ വിറ്റുപോകുന്നുണ്ടെന്നും വ്യാപാരികള്‍ പറഞ്ഞു. സാധാരണ റൈഡുകള്‍ക്ക് പുറമെ സൈക്കിളുമായുള്ള ട്രക്കിങ്ങിനും മറ്റും പ്രചാരമേറുന്നുണ്ട്.  

സൈക്കിളിന്റെ ആവശ്യകത വര്‍ധിച്ചതോടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈക്കിള്‍ നിര്‍മാതക്കള്‍ ഇന്ത്യയായി. മോണ്‍ട്ര, ഹെര്‍ക്കുലീസ് റോഡിയോ, ഹീറോ യുടി, യുഎസ് കമ്പനിയായ ട്രെക്‌സ്, ഫയര്‍ ഫോക്‌സ്, ട്രെക്ക് എലൈറ്റ് 9.9 എന്നീ കമ്പനികളോടാണ് ജനങ്ങള്‍ക്ക് ഏറെ പ്രിയം. 20,000 മുതല്‍ നാല് ലക്ഷം വരെയാണ് സൈക്കിളിന്റെ വില. ഡിമാന്‍ഡ് കൂടിയതോടെ  വിപണിയില്‍ സൈക്കിളിന് ക്ഷാമം നേരിടുന്നുണ്ട്. കഴിഞ്ഞ ലോക്ഡൗണ്‍ മുതലാണ് കേരളത്തില്‍ സൈക്കിളിന് ആവശ്യക്കാരേറിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

India

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

Health

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Kerala

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

Kerala

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

പുതിയ വാര്‍ത്തകള്‍

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

കഴിവ് മുഴുവൻ പുറത്തെടുത്തിട്ടില്ല ; ഇസ്രായേലിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ മിസൈൽ ശേഷി പൂർണ്ണമായി ഉപയോഗിച്ചിട്ടില്ലെന്ന് ഇറാൻ

‘ഒരു ബിജെപി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ മണ്ണിൽ ബാബറി മസ്ജിദ് ഉയരില്ല , ഞങ്ങൾ അതിന് അനുവദിക്കില്ല ‘

കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.