Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

വിപണിയില്ല; തകര്‍ന്നടിഞ്ഞ് കപ്പക്കൃഷി

കാലവര്‍ഷത്തിന് മുമ്പ് വിളവെടുക്കാവുന്ന രീതിയിലാണ് കപ്പ കൃഷി ചെയ്തത്. എന്നാല്‍, മെയ് പകുതിയോടെ അപ്രതീക്ഷിതമായി ഉണ്ടായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. വെള്ളം കയറിയാല്‍ കപ്പയ്‌ക്ക് രുചിയില്ലാതാകും. നന്നായി വേവില്ല. വേനല്‍മഴ ശക്തി പ്രാപിക്കുന്നത് കണ്ട് ചിലരൊക്കെ മൂപ്പെത്താത്ത കപ്പ വെള്ളം കയറുന്നതിനു മുമ്പേ പറിച്ചുമാറ്റി. എന്നാല്‍, ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിപണിയില്‍ യഥാസമയം എത്തിക്കാന്‍ കഴിയാത്തതും തിരിച്ചടിയായി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 31, 2021, 07:36 pm IST
inBusiness

കോഴിക്കോട്: വിപണിയില്ലാത്തതും വിലത്തകര്‍ച്ചയും… കൂപ്പുകുത്തി സംസ്ഥാനത്തെ കപ്പക്കൃഷി. വിലത്തകര്‍ച്ചയ്‌ക്കു പിന്നാലെ കാലാവസ്ഥയും പ്രതികൂലമായതോടെ തരിച്ചടി ഇരട്ടിയായി. വേനല്‍ മഴയില്‍ സംസ്ഥാനത്ത് 4459.540 ഹെക്ടര്‍ കപ്പക്കൃഷിയാണ് നശിച്ചത്. 579.74 ലക്ഷം രൂപയുടെ നഷ്ടം. വിലത്തകര്‍ച്ചയില്‍ കൂപ്പുകുത്തിനിന്ന കൃഷിക്കാരാണ് വേനല്‍മഴയില്‍ വീണ്ടും ദുരിതത്തിലായത്. താഴ്ന്ന പ്രദേശങ്ങളിലും പാടത്തും കൃഷി ചെയ്ത കപ്പയാണ് വ്യാപകമായി നശിച്ചത്.  

കാലവര്‍ഷത്തിന് മുമ്പ് വിളവെടുക്കാവുന്ന രീതിയിലാണ് കപ്പ കൃഷി ചെയ്തത്. എന്നാല്‍, മെയ് പകുതിയോടെ അപ്രതീക്ഷിതമായി ഉണ്ടായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. വെള്ളം കയറിയാല്‍ കപ്പയ്‌ക്ക് രുചിയില്ലാതാകും. നന്നായി വേവില്ല. വേനല്‍മഴ ശക്തി പ്രാപിക്കുന്നത് കണ്ട് ചിലരൊക്കെ മൂപ്പെത്താത്ത കപ്പ വെള്ളം കയറുന്നതിനു മുമ്പേ പറിച്ചുമാറ്റി. എന്നാല്‍, ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിപണിയില്‍ യഥാസമയം എത്തിക്കാന്‍ കഴിയാത്തതും തിരിച്ചടിയായി.  

ഇതോടെ 100 രൂപയ്‌ക്ക് 10 കിലോ കപ്പ എന്ന നിലയില്‍ വില്‍ക്കേണ്ട ഗതികേടിലായി കര്‍ഷകര്‍. ചിലരാകട്ടെ, പണം നല്‍കാതെ കപ്പ ആര്‍ക്കു വേണമെങ്കിലും പറിച്ചെടുക്കാമെന്ന നിലപാടുമെടുത്തു. നാടന്‍ കപ്പയ്‌ക്ക് വെറും 12 രൂപ മാത്രമാണ് കര്‍ഷകര്‍ക്ക് കിട്ടുന്നത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 18 മുതല്‍ 20 രൂപ വരെ കിട്ടിയിരുന്നു. ലോക്ഡൗണ്‍ കാലത്ത് കപ്പക്കൃഷി വര്‍ധിച്ചതും തമിഴ്‌നാട്ടില്‍ നിന്ന് വ്യാപകമായി കപ്പ വിപണിയിലെത്തുന്നതുമാണ് വിനയായത്.  

പച്ചക്കപ്പ വില ഇടിയുമ്പോഴും ഉണക്കക്കപ്പ വിറ്റായിരുന്നു കര്‍ഷകര്‍ പിടിച്ചുനിന്നിരുന്നത്. രണ്ടു വര്‍ഷം മുന്‍പ് 130 മുതല്‍ 140 രൂപ വരെ ഉണ്ടായിരുന്ന ഉണക്കക്കപ്പയ്‌ക്ക് ഇപ്പോള്‍ 45-55 രൂപ വരെയാണ് വില. കര്‍ഷകന് കിട്ടുന്നത് കഷ്ടിച്ച് 30 രൂപ മാത്രം.

Tags: crisistapioca
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

Alappuzha

നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞിട്ടും സമ്മാനത്തുകയും ബോണസും ലഭിച്ചില്ല, പ്രതിസന്ധിയിലെന്ന് ക്‌ളബുകള്‍

World

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.