Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിന് വേണ്ടത് മാറുന്ന കാലാവസ്ഥ മുന്നില്‍ക്കണ്ടുള്ള ബൃഹത് പദ്ധതികള്‍’

സംസ്ഥാനത്തിന്റെ സുരക്ഷിത ഭാവിക്ക് അനിവാര്യം കാലാവസ്ഥയിലെ മാറ്റം തിരിച്ചറിഞ്ഞുകൊണ്ടുള്ള നടപടികളാണെന്ന് കാലാവസ്ഥ ഗവേഷകന്‍ ഡോ. ഗോപകുമാര്‍ ചോലയില്‍ ജന്മഭൂമിയോട് പറഞ്ഞു. കേരളത്തില്‍ കാലാവസ്ഥ വ്യതിയാനം ഏറ്റവും പെട്ടെന്ന് ബാധിക്കുക സമുദ്ര നിരപ്പിലും താഴ്ന്ന് കിടക്കുന്ന ആലപ്പുഴ ജില്ലയിലെ കുട്ടനാടിനെയാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 31, 2021, 07:42 pm IST
inKerala

ഇടുക്കി: ഏറെക്കാലമായി സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് അതിവേഗം മാറുന്ന കാലാവസ്ഥ. ആര്‍ക്കും പിടിതരാതെ ഇത് മുന്നോട്ട് പോകുമ്പോള്‍ സംസ്ഥാനത്തിന് ആവശ്യം ഭാവി മുന്നില്‍ക്കണ്ടുള്ള ബൃഹത്തായ പദ്ധതികള്‍.

2018ലെ പ്രളയം മുതല്‍ ഇങ്ങോട്ടുള്ള ഒരോ മാസങ്ങളും കാലാവസ്ഥ വ്യതിയാനത്തിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ്. കാലം തെറ്റിയുള്ള മഴയ്‌ക്കും തണുപ്പിനും ചൂടിനുമെല്ലാം പുറമെ ചുഴലിക്കാറ്റുകളും കടല്‍ ക്ഷോഭവുമെല്ലാം മലയാളികളെ അടിമുടി വലയ്‌ക്കുന്നു.  

സംസ്ഥാനത്തിന്റെ സുരക്ഷിത ഭാവിക്ക് അനിവാര്യം കാലാവസ്ഥയിലെ മാറ്റം തിരിച്ചറിഞ്ഞുകൊണ്ടുള്ള നടപടികളാണെന്ന് കാലാവസ്ഥ ഗവേഷകന്‍ ഡോ. ഗോപകുമാര്‍ ചോലയില്‍ ജന്മഭൂമിയോട് പറഞ്ഞു. കേരളത്തില്‍ കാലാവസ്ഥ വ്യതിയാനം ഏറ്റവും പെട്ടെന്ന് ബാധിക്കുക സമുദ്ര നിരപ്പിലും താഴ്ന്ന് കിടക്കുന്ന ആലപ്പുഴ ജില്ലയിലെ കുട്ടനാടിനെയാണ്. നെല്ലറയെന്നറിയപ്പെടുന്ന കുട്ടനാട്ടിലെ ഓരോ മാറ്റങ്ങളും കാര്‍ഷിക മേഖലയെ താറുമാറാക്കും. എല്ലാ വര്‍ഷവും വെള്ളപ്പൊക്കങ്ങള്‍. ബണ്ട് തകരുമെന്ന ഭയത്തിലാണ് അവര്‍. എന്നാല്‍ കഴിഞ്ഞ ഏതാനം വര്‍ഷമായി വെള്ളപ്പൊക്കം വലിയ ദുരിതത്തിലേക്കാണ് ഇവരെ തള്ളിവിടുന്നത്. സമാനമായി പ്രശ്നമുള്ള മേഖലയാണ് പാലക്കാട്. അവിടെ ചൂടാണ് പ്രശ്നമെങ്കില്‍ ഇവിടെ വെള്ളമാണെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥയിലുണ്ടാകുന്ന തീഷ്ണമായ മാറ്റങ്ങള്‍ വര്‍ദ്ധിച്ച ആവര്‍ത്തിയോടെ ആവര്‍ത്തിക്കുമെന്ന ശാസ്ത്ര ലോകത്തിന്റെ മുന്നറിയിപ്പ് ജനങ്ങളും രാഷ്‌ട്രീയ പ്രവര്‍ത്തകരും സര്‍ക്കാര്‍ സംവിധാനങ്ങളും മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടനാട്ടിലടക്കം ദീര്‍ഘകാല അടിസ്ഥാനത്തിലും ഹൃസ്വകാല അടിസ്ഥാനത്തിലും ശാസ്ത്രീയ പഠനങ്ങള്‍ നടത്തി പദ്ധതികള്‍ തയാറാക്കണം. 20 വര്‍ഷം വരെ മുന്‍കൂട്ടി കണ്ടുള്ള നടപടികളാണ് ആലോചിക്കേണ്ടത്.

കാലാവസ്ഥയിലെ മാറ്റങ്ങള്‍ അധികൃതരും മനസിലാക്കണം. ദുരന്തമുണ്ടായ ശേഷം നടപടിയെടുക്കുകയല്ല വേണ്ടത്. ഇതിനായി ശാസ്ത്രീയ അവബോധം വേണം, ജനങ്ങളെ ബോധവത്കരിച്ച് അടക്കം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം വേണം. ചെറിയ വെള്ളക്കെട്ട് പോലുള്ളവ ഒഴിവാക്കാന്‍ ജനങ്ങള്‍, സര്‍ക്കാര്‍, സന്നദ്ധ സംഘടനങ്ങള്‍ എന്നിവ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം.

ചിലപ്രശ്നങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കാനാകും, മറ്റ് ചിലത് ലഘൂകരിക്കാനും എന്നാല്‍ മറ്റുള്ള പ്രശ്നങ്ങള്‍ ഒരു പരിധി വരെയെങ്കിലും പരിഹരിക്കാനുള്ള നടപടി വേണം. ഭൂമികുലുക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയും സംസ്ഥാനത്ത് വര്‍ദ്ധിച്ച് വരികയാണ്. ആലപ്പുഴ ജില്ല കേരളത്തിലെ കാലാവസ്ഥയുടെ ഹോട്ട്സ്പോട്ട് ആണെന്ന് പറയാം. ഇവിടെ ഒഴികെയുള്ള എല്ലായിടത്തും ഉരുള്‍പൊട്ടലിന് സാധ്യതയുണ്ട്.  

സംസ്ഥാനത്തെ ഹൈറേഞ്ച് മേഖലകള്‍, ഇടുക്കി, വയനാട് ജില്ലകള്‍, തീരമേഖലകള്‍, പുഴയോരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഭാവിയിലും ഗുരുതര പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇവയെ എല്ലാം ഓരോ മേഖലയായി തിരിച്ച് മേല്‍ പറഞ്ഞതു പോലെ പഠനം നടത്തി ആവശ്യമായ നടപടികള്‍ എടുക്കുകയാണ് വേണ്ടതെന്നും ഗോപകുമാര്‍ ചോലയില്‍ വ്യക്തമാക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഭാരത-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടിക്കറ്റ് വില്‍പന നാളെ തുടങ്ങും

India

എന്തിനീ പ്രഹസനം ! മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച പാക് നടപടിയെ പരിഹസിച്ച് ഇന്ത്യ

India

അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണം പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമിച്ച ബംഗ്ലാദേശി പിടിയിൽ : കണ്ടെടുത്തത് 1.5 കിലോഗ്രാം ഭാരമുള്ള മൂന്ന് കാപ്സ്യൂളുകൾ 

India

പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് ഉച്ചകോടിയിൽ അപലപിച്ചതിൽ കേന്ദ്രസർക്കാരിനെ പ്രശംസിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

പുതിയ വാര്‍ത്തകള്‍

കാവി തരംഗം ഇന്നും സജീവം തന്നെ

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

സപ്തംബര്‍ 23ന് ‘ആയുര്‍വേദ ദിനം’ – ഏകാരോഗ്യം, ഏക ഭാവി: ആരോഗ്യപൂര്‍ണ ഭാവിക്ക് ആയുര്‍വേദം

ഏകദിനത്തില്‍ കൂടുതല്‍ കാലം കളിച്ച താരമായി ബ്രണ്ടന്‍ ടെയ്‌ലര്‍; സച്ചിന്റെ റെക്കോര്‍ഡ് മറികടന്നു

ഹൂത്തി വിമതർക്കെതിരെ മിസൈലുകൾ തൊടുത്ത് സൗദി അറേബ്യ : മക്കയിൽ അതീവ ജാഗ്രത

വിമര്‍ശനങ്ങളില്‍ തളരാതെ സഞ്ജു സാംസണ്‍; ഇന്ത്യക്ക്‌ ഏഴ്‌ വിക്കറ്റ്‌ ജയം

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കമുള്ള പരസ്യങ്ങൾ :  മെറ്റാ ഇന്ത്യ എംഡിയെയും മേധാവിയെയും ഇന്ന് ചോദ്യം ചെയ്യും

വി.എം. കൊറാത്ത് ജന്മശതാബ്ദി ആഘോഷങ്ങള്‍ നോവലിസ്റ്റ് പി.ആര്‍. നാഥന്‍ ഉദ്ഘാടനം ചെയ്യുന്നു. ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്റെ പത്‌നി പ്രേമലത, ആര്‍ട്ടിസ്റ്റ് മദനന്‍, അഡ്വ. പി. മോഹന്‍ദാസ്, എ.പി. അഹമ്മദ്,
പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, എം. സതീശന്‍ എന്നിവര്‍ സമീപം

വി.എം. കൊറാത്ത് ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം

രാമകഥ എന്‍ക്ലേവ്: ഇനി സ്‌പോട്ട് രജിസ്ട്രേഷന്‍ മാത്രം

ടിഎംസിയും വിമത വിഭാഗവും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു : 10 വിമത എംഎൽഎമാർക്ക് നോട്ടീസ് അയച്ച് നിയമസഭാ സെക്രട്ടേറിയറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.