Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊടകര കവര്‍ച്ച: പ്രതികള്‍ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍; പോലീസ് ഇരുട്ടില്‍ തപ്പുന്നു; ഫയല്‍ ആവശ്യപ്പെട്ട് ഇഡി

കവര്‍ച്ചാ കേസില്‍ പ്രതികളെ പിടികൂടാനായെങ്കിലും തുടര്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. എസ്പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. തുടര്‍ന്ന് എസ്പിയെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റുകയും പ്രത്യക സംഘത്തെ അന്വേഷണം ഏല്‍പ്പിക്കുകയും ചെയ്തു. ഇതിനു ശേഷം അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 5, 2021, 11:06 am IST
inKerala

തൃശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസില്‍ പോലീസ് പിടിയിലായവര്‍ പലരും സിപിഎം-സിപിഐ പ്രവര്‍ത്തകര്‍. അതേസമയം പോലീസിന്റെ തുടരന്വേഷണം ഇരുട്ടില്‍ തപ്പുന്നു. പണം കവര്‍ച്ച ചെയ്ത കേസില്‍ പിടിയിലായ ഇരുപത് പ്രതികളില്‍ ഒന്‍പത് പേരും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നവരാണ്. പ്രതികളില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. കേസിലെ മുഖ്യ പ്രതികളിലൊരാളായ മാര്‍ട്ടിന്‍ സിപിഐയുടെ യുവജന വിഭാഗമായ എഐവൈഎഫിന്റെ മേഖലാ ഭാരവാഹിയാണ്.  

കവര്‍ച്ചാ കേസില്‍ പ്രതികളെ പിടികൂടാനായെങ്കിലും തുടര്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. എസ്പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. തുടര്‍ന്ന് എസ്പിയെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റുകയും പ്രത്യക സംഘത്തെ അന്വേഷണം ഏല്‍പ്പിക്കുകയും ചെയ്തു. ഇതിനു ശേഷം അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

മൂന്നരക്കോടി രൂപയാണ് കവര്‍ച്ച ചെയ്യപ്പെട്ടത് എന്ന് പോലീസ് പറയുന്നുണ്ടെങ്കിലും ഒന്നരക്കോടി രൂപ മാത്രമാണ് കണ്ടെത്താനായത്. ബാക്കി പണം എവിടെയെന്ന് കണ്ടെത്താനായിട്ടില്ല. പണത്തിന്റെ ഉറവിടം സംബന്ധിച്ചും പോലീസിന് ഉത്തരമില്ല.  ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്ന് പോലീസ് പറയുമ്പോഴും ഇത് സംബന്ധിച്ച് ഒരു തെളിവും പോലീസിന്റെ പക്കലില്ല. ബിജെപി നേതൃത്വം ആരോപണം നിഷേധിച്ചിട്ടുമുണ്ട്. 

സംസ്ഥാന -ജില്ലാ ഭാരവാഹികളില്‍ നിന്നൊക്കെ മൊഴിയെടുത്തെങ്കിലും ബിജെപിയുടെ പണമാണ് എന്നതിന് തെളിവ് കണ്ടെത്താന്‍ പോലീസിനായില്ല. സിപിഎം താത്പര്യമനുസരിച്ചാണ് പുതിയ അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നതെന്നും പാര്‍ട്ടിക്കെതിരെ സംശയത്തിന്റെ പുകമറ സൃഷ്ടിക്കാനാണ് ചോദ്യം ചെയ്യല്‍ നാടകങ്ങളെന്നും ബിജെപി നേതൃത്വം വ്യക്തമാക്കുന്നു.  മുന്‍ വിധികളോടെ അന്വേഷണത്തിനിറങ്ങിയ പ്രത്യേക സംഘം ഇപ്പോള്‍ ഇരുട്ടില്‍ തപ്പുന്ന സാഹചര്യമാണ്.  അതിനിടെ ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോലീസിനോട് കേസ് ഫയല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഇ ഡി അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇ ഡിയുടെ അഭിപ്രായം അറിയിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഒരാഴ്ചക്കുള്ളില്‍ മറുപടി നല്കാനാണ് നിര്‍ദ്ദേശിച്ചത്. ഇതേതുടര്‍ന്നാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പോ

ലീസിനോട് കേസ് ഫയല്‍ ആവശ്യപ്പെട്ടത്. നേരത്ത പോലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ അതുകഴിയട്ടെ എന്ന നിലപാടായിരുന്നു ഇ ഡി സ്വീകരിച്ചിരുന്നത്. പോലീസ് അന്വേഷണത്തില്‍ പുരോഗതിയില്ലാത്ത നിലക്ക് കേസ് ഏറ്റെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തയാറായേക്കുമെന്നാണ് സൂചന.

Tags: cpmഇഡികേരള പോലീസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

Kerala

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

Kerala

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

Kerala

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ട്രിവാൺഡ്രം റോയൽസിനെ തൂക്കി ആലപ്പി റിപ്പിൾസ്

നടി സൗക്കര്‍ ജാനകി അന്തരിച്ചു

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമ ”നൂൽ”.

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി പൊലീസ് തിരിച്ചെത്തിച്ചു

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.