Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂന്നാം വാക്‌സിന്‍ ഒരുങ്ങുന്നു; കേന്ദ്രം 1500 കോടി നല്‍കി; 30 കോടി ഡോസിന് കരാറായി

മൂന്നാം ഘട്ട പരീക്ഷണത്തിലുള്ള വാക്‌സിന്‍ ആഗസ്തില്‍ ലഭ്യമാകുമെന്നാണ് സൂചന. ആഗസ്ത് മുതല്‍ ഡിസംബര്‍ വരെയായി 30 കോടി ഡോസ് വാക്‌സിനുവേണ്ടി കേന്ദ്ര സര്‍ക്കാരും ബയോളജിക്കല്‍-ഇ ലിമിറ്റഡുമായി ധാരണയായി. ഇതിനു വേണ്ടി കേന്ദ്ര ആരോഗ്യ മന്ത്രാലയം 1500 കോടി രൂപ കമ്പനിക്കു മുന്‍കൂറായി നല്‍കി

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 4, 2021, 09:14 am IST
inIndia

ന്യൂദല്‍ഹി: കൊവിഡിന്റെ  മൂന്നാം തരംഗം ഉണ്ടാകുമെന്ന ആശങ്ക നിലനില്‍ക്കെ  പ്രതീക്ഷയേകി  തദ്ദേശീയമായി മൂന്നാം വാക്‌സിനും  ഒരുങ്ങുന്നു. ഹൈദരാബാദിലെ    ബയോളജിക്കല്‍-ഇ ലിമിറ്റഡ് എന്ന സ്ഥാപനം തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിന്‍ രണ്ടു ഘട്ട പരീക്ഷണങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി. മൂന്നാം ഘട്ട പരീക്ഷണത്തിലുള്ള വാക്‌സിന്‍ ആഗസ്തില്‍ ലഭ്യമാകുമെന്നാണ് സൂചന. ആഗസ്ത് മുതല്‍ ഡിസംബര്‍ വരെയായി 30 കോടി ഡോസ് വാക്‌സിനുവേണ്ടി കേന്ദ്ര സര്‍ക്കാരും ബയോളജിക്കല്‍-ഇ ലിമിറ്റഡുമായി ധാരണയായി. ഇതിനു വേണ്ടി കേന്ദ്ര ആരോഗ്യ മന്ത്രാലയം 1500 കോടി രൂപ കമ്പനിക്കു മുന്‍കൂറായി നല്‍കി.

ഒന്നും രണ്ടും ഘട്ട ചികിത്സാ പരീക്ഷണങ്ങളില്‍ മികച്ച ഫലമാണ് ലഭിച്ചതെന്ന് വിദഗ്ധര്‍ പറഞ്ഞു. ആര്‍ബിഡി പ്രോട്ടീന്‍ ഉപഘടകമായുള്ള  വാക്‌സിനാണിത്. കൊവിഡ് വാക്സിന്‍ സംബന്ധിച്ച ദേശീയ വിദഗ്ധ സമിതിയുടെ വിശദമായ പരിശോധനകള്‍ക്കു ശേഷമാണ്  കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.

തദ്ദേശീയ വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്ക് പിന്തുണ നല്‍കി, അവരെ പ്രോത്സാഹിപ്പിക്കാനുള്ള  ആത്മനിര്‍ഭര്‍ പദ്ധതിയുടെ ഭാഗമാണ് ബയോളജിക്കല്‍-ഇയുമായുള്ള ധാരണ.

 ബയോളജിക്കല്‍-ഇക്ക് തുടക്കം മുതല്‍  കേന്ദ്രം  പിന്തുണ നല്‍കിവരികയാണ്. കേന്ദ്ര ബയോടെക്നോളജി വകുപ്പ് 100 കോടിയിലേറെ രൂപ തിരിച്ചടയ്‌ക്കേണ്ടാത്ത വായ്‌പയായി നല്‍കി. വകുപ്പിനു കീഴില്‍ ഫരീദാബാദിലുള്ള ഗവേഷണ സ്ഥാപനമായ ട്രാന്‍സ്ലേഷനല്‍ ഹെല്‍ത്ത് സയന്‍സ് ടെക്നോളജി ഇന്‍സ്റ്റിറ്റിയൂട്ട് (ടിഎച്ച്എസ്ടിഐ) ആണ് മൃഗങ്ങളില്‍ നടത്തേണ്ട പരിശോധനാ പഠനങ്ങളില്‍ സഹായിച്ചത്.  

ഹൈദരാബാദിലെ ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്ന് വികസിപ്പിച്ച കൊവാക്‌സിന്‍, ഓക്‌സഫഡ് സര്‍വ്വകലാശാല വികസിച്ച് പൂനെ സെറം ഇന്‍സ്റ്റിറ്റിയൂട്ടില്‍  ഉല്‍പ്പാദിപ്പിക്കുന്ന കൊവിഷീല്‍ഡ് എന്നിവയാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന രണ്ടു വാക്‌സിനുകള്‍. ഇവയ്‌ക്കു പുറമേ റഷ്യയുടെ സ്പുട്‌നിക്കും ഇന്ത്യയില്‍ ലഭ്യമാണ്.  

എന്താണ് ആര്‍ബിഡി പ്രോട്ടീന്‍

കൊറോണ വൈറസിലെ കുന്തമുന (സ്‌പൈക്ക്)യില്‍ ഗ്‌ളൈക്കോപ്രോട്ടീനാണ് ഉള്ളത്. ഈ ഭാഗമാണ് ശരീരത്തില്‍ പറ്റിപ്പിടിക്കാനും  വായ്, മൂക്ക് എന്നിവ വഴി ഉള്ളില്‍ കടക്കാനും സഹായിക്കുന്നത്. ഈ ഭാഗത്തുള്ള പ്രോട്ടീന്‍, റിസപ്റ്റര്‍ ബൈന്‍ഡിങ്ങ് ഡൊമെയ്ന്‍ അഥവാ ആര്‍ബിഡി പ്രോട്ടീന്‍ എന്നാണ് അറിയപ്പെടുന്നത്. ഈ പ്രോട്ടീനെ  ഉപഘടകമാക്കിയുള്ളാണ് പുതിയ വാക്‌സിന്‍.

Tags: വാക്‌സിന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെംകോവാക്-ഒഎം പുറത്തിറക്കി; ഒമൈക്രോണ്‍ വകഭേദത്തിനെതിരെ ഇന്ത്യയില്‍ വികസിപ്പിച്ച ആദ്യത്തെ ബൂസ്റ്റര്‍ കോവിഡ് വാക്‌സിന്‍

India

കോവിഡ് 19 വാക്‌സിനും ഹൃദയസ്തംഭനം മൂലമുളള മരണവും തമ്മില്‍ ബന്ധമുണ്ടോ? രണ്ടാഴ്ചയ്‌ക്കുളളില്‍ അറിയാനാകും

India

അഞ്ചുകോടിയിലേറെ വാക്‌സിന്‍ ഡോസുകള്‍; പള്‍സ് സ്‌കീമില്‍ പ്രയോജനം ലഭിച്ചത് 37.38 ലക്ഷം പേര്‍ക്ക്; മഹാമാരിയിലും കേരളത്തിനെ കൈവിടാതെ കേന്ദ്രം

India

രാജ്യത്ത് 3,611 പേര്‍ക്ക് കൂടി കോവിഡ്; 6,587 പേര്‍ സുഖം പ്രാപിച്ചു, ചികിത്സയിലുള്ളത് 33,232 പേര്‍

India

രാജ്യത്ത് 4,282 പേര്‍ക്ക് കൂടി കോവിഡ്; 6,037 പേര്‍ സുഖം പ്രാപിച്ചു, രോഗമുക്തി നിരക്ക 98.71 ശതമാനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രമേശ് ചെന്നിത്തല

തൂഫാന്‍ രണ്ടാം ഘട്ടം ആരംഭിക്കും, കുടുംബശ്രീയും ഹരിതകര്‍മ്മ സേനയും സഹകരിക്കും

ലോക ഭൂപടത്തിൽ മാറ്റം വരുന്നു; വൻകരകളുടെ വലുപ്പം കൂടുതൽ കൃത്യതയോടെ, അംഗീകരിച്ച് യുഎൻ

നേപ്പാള്‍ പ്രളയദുരന്തത്തിനിടയിലും ആശ്വാസകിരണം; 11-ാം ദിനം ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു

വൈകിട്ട് 6 മണിക്കും രാത്രി 12 മണിക്കും ഇടയിൽ പവർക്കട്ടിന് സാധ്യതയെന്ന് കെഎസ്ഇബി

അമിതവേഗതയും അനധികൃതപാർക്കിംഗും; എട്ട് പേരുടെ ജീവനെടുത്ത തൃശൂർ അപകടത്തിൽ ദേശീയപാത അതോറിറ്റിയുടെ വിശദീകരണം

ഏഴു ടിക്കറ്റിന് 6000 രൂപ : തിയറ്ററുകളിൽ ടിക്കറ്റിന്റെ പേരിലും കൊള്ള : ലൈസൻസ് നൽകുന്നതു കോർപറേഷനാണ് , യോഗം വിളിക്കാൻ വി.വി.രാജേഷ്

ആലപ്പിയെ തക‍ർത്ത് കാലിക്കറ്റ് കെസിഎല്ലിന്റെ ഫൈനലിൽ

തലസ്ഥാനം പ്രേംനസീറിനെ മറന്നു – ഭാഗ്യലക്ഷ്മി

“തെമിസ് – The Goddess of Justice ” ടൈറ്റിൽ പോസ്റ്റർ.

തിയേറ്ററുകളിലെ അമിത വില ; കൊച്ചിയിലെ മാളുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.