Janmabhumi Editorial Desk

Janmabhumi Editorial Desk

കേതുവിനെ പരിചയപ്പെടുമ്പോള്‍…

രാഹുകേതുക്കളെ ഒരുമിച്ച് വിലയിരുത്തിപ്പോകുന്ന രീതിയുമുണ്ട്. ഇവയുടെ സ്വക്ഷേത്രം, ഉച്ചം മുതലായവ തര്‍ക്കവിഷയമാണ്. 'മിത്രാണി വാച്ഛനിസിതാസ്തമ സോര്‍ ദ്വയോസ്തു/ഭൗമസ്സമോ നിഗദിതോ രിപുവശ്ച ശേഷാഃ' എന്ന ഫലദീപികാവാക്യം രാഹുകേതുക്കളുടെ ബന്ധുശത്രുസമന്മാരായ...

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബുധനാഴ്ച; ഇരുകൂട്ടരും കണ്ടും കൊണ്ടും അറിഞ്ഞവര്‍

ഇന്നേക്ക് മൂന്നാം നാള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ക്രിക്കറ്റിന്റെ രണ്ടാം ഫൈനല്‍. ഇംഗ്ലണ്ടിലെ കെന്നിങ്ടണ്‍ ഓവലില്‍ ദി ഓവല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മാസം മുമ്പ് ഇന്ത്യയിലെത്തി...

ഒഡിഷ ട്രെയിന്‍ ദുരന്തം: മരണം 288 ആയി ഉയര്‍ന്നു; ആയിരത്തിലേറെ പേര്‍ക്ക് പരിക്ക്, ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

803 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ 56 പേര്‍ക്ക് ഗുരുതരമാണ്, 747 പേര്‍ക്ക് നിസാരപരിക്കാണ്. അതിനിടെ, ദുരന്ത കാരണം മാനുഷികമായ വീഴ്ചയാണെന്നും ഷാലിമാര്‍ ചെന്നൈ-കൊറോമാന്‍ഡല്‍ എക്സ്പ്രസ് പാളം മാറിക്കയറുകയായിരുന്നെന്നും...

അതിവേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനം മരണം കുറച്ചു, കോപ്ടറുകളും ഇറക്കി

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ അതിവേഗമുള്ള രക്ഷാ പ്രവര്‍ത്തനങ്ങളാണ് മരണം 288ല്‍ ഒതുക്കാന്‍ സഹായകമായത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും മിന്നല്‍ വേഗത്തില്‍ നടപടികള്‍ എടുക്കുകയും നാട്ടുകാര്‍ അതിവേഗം പ്രവര്‍ത്തനങ്ങള്‍...

വിജയഗോള്‍ നേടിയ ബാഴ്‌സ താരങ്ങളുടെ ആഹ്ലാദം

ബാഴ്‌സ ചാമ്പ്യന്‍സ്

സ്പാനിഷ് ക്ലബ്ബ് എഫ്‌സി ബാഴ്‌സിലോണ ഇത്തവണത്തെ യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍. ജര്‍മന്‍ ക്ലബ്ബ് വുള്‍ഫ്‌സ്ബര്‍ഗിനെ ഫൈനലില്‍ 3-2ന് തോല്‍പ്പിച്ചു. ആവേശകരമായ മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക്...

മാഞ്ചസ്റ്റര്‍ സിറ്റിക്കായി വിജയഗോള്‍ നേടിയ ഇല്‍ക്കായ് ഗുന്‍ഡോഗന്റെ(എട്ടാം നമ്പര്‍ ജേഴ്‌സി) ആഹ്ലാദം

എഫ് എ കിരീടം സിറ്റിക്ക്

ലോകം കാത്തിരുന്ന ആവേശ ഫുട്‌ബോള്‍ പോരാട്ടത്തില്‍ പെപ്പ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി ജയിച്ച് എഫ് എ കപ്പ് ജേതാക്കളായി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സിറ്റി...

ഇഗ ഷ്യാങ്‌ടെക്

ഫ്രഞ്ച് ഓപ്പണ്‍: ഗൗഫ്, ഇഗ, റൂഡ്, റൂണെ നാലാം റൗണ്ടില്‍

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ മൂന്നാം റൗണ്ട് മത്സരങ്ങള്‍ ഗംഭീരമായി പുരോഗമിക്കുന്നു. ഇന്നലെ നടന്ന തകര്‍പ്പന്‍ പോരാട്ടങ്ങളില്‍ വനിതകളില്‍ ലോക ഒന്നാം നമ്പര്‍താരം ഇഗ ഷ്യാങ്‌ടെക് തകര്‍പ്പന്‍ജയത്തോടെ നാലാം...

അഗ്രദൂതന്മാര്‍ അറിഞ്ഞിരിക്കേണ്ടത്

പണ്ഡിറ്റ് ശ്രീരാം ശര്‍മ്മ ആചാര്യ സ്ഥാപിച്ച 'ഗായത്രി പരിവാറിന്റെ', യുഗനിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി നടത്തി വരുന്ന ഏഴു പ്രസ്ഥാനങ്ങളില്‍ ഒന്നാമതാണ് സാധനാ പ്രസ്ഥാനം. വ്യക്തികളിലെ ഭാവ, വൈചാരിക,...

ആയില്യത്തിന്റെ ആത്മരഹസ്യങ്ങള്‍

സത്യത്തില്‍ ഒരു ചെറുകുറിപ്പിലൊതുങ്ങില്ല, ആയില്യത്തിന്റെ ആത്മരഹസ്യങ്ങള്‍. സര്‍പ്പച്ചുരുളുപോലെ നിഗൂഢമാണ് ആയില്യത്തെ സംബന്ധിച്ച എല്ലാക്കാര്യങ്ങളും. മന്ദരപര്‍വ്വതത്തെ ചുറ്റിവരിഞ്ഞുകിടക്കുന്ന വാസുകിയെപ്പോലെ കാലത്തിന്റെ അനന്തതയിലേക്ക് നീങ്ങുന്നതുമാണ് ആയില്യവിശേഷങ്ങള്‍.

ബ്രഹ്മജ്ഞാനവും ഗണിതവും

ബ്രഹ്മത്തെപോലെ. ഗണിതത്തിലെ സങ്കീര്‍ണതയിലേക്കിറങ്ങുന്തോറും ഗണിതം ഒരു മഹാ സാഗരംകണക്കേ മുന്നില്‍ പ്രത്യക്ഷമായിതുടങ്ങും. ആ സാഗരത്തില്‍ ലയിച്ചാറാടാന്‍ പാകത്തിനു കരുക്കള്‍ ഉണ്ടാക്കി നിറഞ്ഞാടുമ്പോഴാണ് ഇവയെ നിലനിര്‍ത്തുന്ന അക്കങ്ങളുടെ ഒരു...

വനിതാ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ഫൈനല്‍: ബാഴ്‌സ-വുള്‍ഫ്ബര്‍ഗ്

യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളിലെ പുതിയ വനിതാ ചാമ്പ്യന്‍മാരെ ഇന്നറിയാം. സ്പാനിഷ് ക്ലബ്ബ് എഫ് സി ബാഴ്‌സിലോണയും ജര്‍മന്‍ ക്ലബ്ബ് വുള്‍ഫ്‌സ്ബര്‍ഗ് എഫ്‌സിയും തമ്മിലാണ് കലാശപ്പോരാട്ടം. ഇന്ത്യന്‍ സമയം...

ആഗോള അഴിമതിയുടെ കേരള മോഡല്‍

ലോക കേരളസഭയുടെ പേരില്‍ അനധികൃതമായി പണം പിരിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെതന്നെയായിരിക്കും. ചില അനുചരന്മാരെവച്ച് എല്ലാം അനൗദ്യോഗികമായി തീരുമാനിക്കുകയാണ്. ആരോപണങ്ങളുയരുമ്പോള്‍ സര്‍ക്കാരിന് ബന്ധമില്ലെന്ന് പറയാനാണിത്. പക്ഷേ പണം പിരിക്കാന്‍...

അരിക്കൊമ്പന് കാട്ടില്‍ അരി എത്തിച്ച് നല്കി തമിഴ്നാട്

രിക്കൊമ്പന് കാട്ടില്‍ അരി എത്തിച്ച് നല്കിയതായി കമ്പം എംഎല്‍എ എന്‍. രാമകൃഷ്ണന്‍. അരി, ശര്‍ക്കര, പഴക്കുല എന്നിവയാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ള റിസര്‍വ് ഫോറസ്റ്റില്‍ എത്തിച്ചത്. ആന പൂര്‍ണ...

പുല്‍പ്പള്ളി ബാങ്ക് തട്ടിപ്പ്: ബിനാമി സജീവന്‍ കൊല്ലപ്പള്ളിയുടെ അക്കൗണ്ടിലെത്തിയത് 1.64 കോടി

പുല്‍പ്പള്ളി സഹ.ബാങ്ക് കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ വായ്പാ തട്ടിപ്പിലൂടെ കെപിസിസി ജനറല്‍ സെക്രട്ടറി കെ.കെ. അബ്രഹാമിന്റെ ബിനാമിയുടെ അക്കൗണ്ടിലേക്ക് നേരിട്ട് മാറ്റിയത് 1.64 കോടി രൂപ.

മോദി ഭരണത്തിലെ സാമ്പത്തിക വിപ്ലവം

2013 ലെ ഇന്ത്യയല്ല ഇപ്പോഴുള്ളതെന്നും 'ഒരു പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യ എങ്ങനെയാണ് മാറിയത്' എന്ന പേരിലുള്ള റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായിരുന്നിട്ടും, കരുത്തുറ്റ ഓഹരി കമ്പോളമുണ്ടായിരുന്നിട്ടും വിദേശനിക്ഷേപകര്‍ക്ക്...

അധ്യയന കാലമെന്ന വസന്തകാലം

സമയബന്ധിതമായി പഠിക്കുകയെന്നതാകണം, ഒരു വിദ്യാര്‍ത്ഥിയുടെ പ്രാഥമിക ലക്ഷ്യം. എല്ലാ കാര്യങ്ങള്‍ക്കും കൃത്യമായി സമയം കണ്ടെത്താന്‍ ടൈംടേബിള്‍ ഒരു അനിവാര്യതയാണ്. രാവിലെ എഴുന്നേല്‍ക്കുന്നത്, ഭക്ഷണം കഴിക്കുന്നത്, കുളിക്കുന്നത്, പത്രം...

ദീര്‍ഘദൂര സ്വകാര്യ ബസ് സര്‍വീസ്; സ്റ്റേ നീട്ടാന്‍ ഹൈക്കോടതി വിസമ്മതിച്ചു

ദീര്‍ഘദൂര സ്വകാര്യ ബസ് സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിനുള്ള സ്റ്റേ നീട്ടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഉത്തരവിനെനെതിരെ പെര്‍മിറ്റ് ഉള്ള ബസുടമകളുടെ ഹര്‍ജിയില്‍ ദീര്‍ഘദൂരസര്‍വീസിന് സിംഗിള്‍ബെഞ്ച് നേരത്തെ...

തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂള്‍ ബസ് സുജയുടെ കൈകളില്‍ ഭദ്രം

സ്‌കൂള്‍ ബസിന് സാരഥിയായി ഒരു വനിത. കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം നമ്പര്‍ ബസിന്റെ വളയം പിടിക്കുകയാണ് വിളവൂര്‍ക്കല്‍ ചൂഴാറ്റുകോട്ട ആറ്റരികത്ത് അജിന്‍ നിവാസില്‍...

ഗായത്രീശക്തി സ്ത്രീരൂപത്തില്‍

ആരുടെ നേര്‍ക്ക് നമുക്ക് ഒരലിവുതോന്നുന്നുവോ, അവിടെ ഒരു ബന്ധം ജനിക്കുന്നു. അതിനുശേഷം ഒരു ദയാവായ്പുണ്ടാകുന്നു. ഇതില്‍ കൊടുക്കുകയും കൊള്ളിക്കുകയും സഹജമായിരിക്കും. കിണറ്റില്‍നിന്നു വരുന്ന മാറ്റൊലി പോലെ അല്പം...

പ്രവേശനോത്സവം ചില ചിന്തകള്‍

ലഹരിയുപയോഗം ഉള്‍പ്പെടെ അനാശാസ്യമായ പല പ്രവണതകളുടെയും വിളനിലമായി നമ്മുടെ വിദ്യാലയങ്ങള്‍ മാറിയിരിക്കുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അധ്യാപകര്‍ പോലും ഇവയുടെ പിടിയിലമരുമ്പോള്‍ വേലിതന്നെ വിളവുതിന്നുന്ന അനുഭവമാണുണ്ടാവുന്നത്. പലതരം സമ്മര്‍ദ്ദങ്ങള്‍ക്കും...

അഴകത്ത് ശാസ്തൃശര്‍മന്‍ നമ്പൂതിരിപ്പാട്: തളരാതെ മുന്നേറിയ താന്ത്രികാചാര്യന്‍

ആത്മീയാചാര്യനും സാമൂഹ്യപരിഷ്‌കര്‍ത്താവുമായിരുന്ന പി. മാധവ്ജിയുടെ നേതൃത്വത്തില്‍ നടത്തിയ പാലിയം വിളംബരത്തെ തുടര്‍ന്ന് ജാതിഭേദമില്ലാതെ താന്ത്രിക പൂജാപഠനത്തിനുവേണ്ടി സ്ഥാപിക്കപ്പെട്ട തന്ത്രവിദ്യാപീഠത്തില്‍ പഠനവും അധ്യാപനവും നിര്‍വഹിച്ച്, പിന്നീട് അതിന്റെ കുലപതിയും...

ആത്മീയ നവോത്ഥാനത്തിന്റെ പ്രയോക്താവ്

ഹൈന്ദവ നവോത്ഥാനത്തിനായി ഉഴിഞ്ഞുവെച്ചതായിരുന്നു ആ ജീവിതം. പാലിയം വിളംബരത്തെ പ്രാവര്‍ത്തികമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ശാസ്തൃ ശര്‍മ്മന്‍ നമ്പൂതിരിപ്പാട് മാധവിജിയോടൊപ്പം ചേര്‍ന്ന് അബ്രാഹ്മണര്‍ക്കും താന്ത്രിക പൂജാ പഠനം...

സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നു: ലഹരിക്കെതിരായ പോരാട്ടം സമൂഹം ഏറ്റെടുക്കണം

മാറിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിന്റെ സ്വഭാവത്തെക്കുറിച്ച് സ്‌കൂള്‍ കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, സാധാരണ പൗരന്മാര്‍ എന്നിവര്‍ക്കിടയില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. നമ്മില്‍ പലരും മയക്കുമരുന്ന് ഭീഷണിയെക്കുറിച്ച് ബോധവാന്മാരാണെന്ന് അവകാശപ്പെടുന്നു,...

കര്‍മയോഗിയായ തപോധനന്‍

ആദ്ധ്യാത്മികാചാര്യന്‍മാരും വൈദിക ശ്രേഷ്ഠരും ചേര്‍ന്ന് സംസ്‌കാര ക്രിയകളാകുന്ന കര്‍മ്മ പദ്ധതികളിലൂടെ പൗരോഹിത്യത്തിന് അര്‍ഹത നേടാമെന്ന് 1987ല്‍ പാലിയം വിളംബരത്തിലൂടെ പ്രഖ്യാപിക്കുന്നതിനും മുമ്പു തന്നെ ഇത് പ്രായോഗിക തലത്തില്‍...

സൈനയ്‌ക്ക് ഗംഭീര വിജയം; സിന്ധു ആദ്യ റൗണ്ടില്‍ പുറത്ത്

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വെറ്റേറന്‍ വനിതാ സിംഗിള്‍സ് താരം സൈന നെവാള്‍ കാനഡ താരത്തെ തോല്‍പ്പിച്ചു. അതിഗംഭീര വിജയം കൈവരിച്ച സൈന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കാനഡയുടെ വെന്‍ യു...

ഫ്രഞ്ച് ഓപ്പണ്‍: സിറ്റ്‌സിപ്പാസും മെര്‍ട്ടെന്‍സും മൂന്നാം റൗണ്ടില്‍

സ്പാനിഷ് താരം റോബര്‍ട്ടോ കാര്‍ബെല്ലെസ് ബയേനയെ കീഴടക്കിയാണ് ഗ്രീക്ക് താരം സ്‌റ്റെപാനോസ് സിറ്റ്‌സിപ്പാസിന്റെ മുന്നേറ്റം. ആദ്യ റൗണ്ട് മത്സരത്തെ അപേക്ഷിച്ച് കളി നല്ലപോലെ മെച്ചപ്പെടുത്തിയാണ് ഈ ടോപ്...

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ടീം ഇന്ത്യയ്‌ക്ക് പത്ത് വര്‍ഷത്തെകിരീട ദാഹം

2013ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഇതിന് മുമ്പ് ഇന്ത്യ ജേതാക്കളായത്. അന്നും ഇംഗ്ലണ്ടില്‍ നടന്ന ഫൈനലില്‍ ആതിഥേയരെ തോല്‍പ്പിച്ചാണ് മഹേന്ദ്ര സിങ് ധോണിയുടെ കീഴില്‍ ടീം ഇന്ത്യ...

സ്വതന്ത്ര ഇന്ത്യയുടെ ദീര്‍ഘകാല സ്വപ്‌നം പൂവണിയുന്നു

ഏഷ്യയിലെ പല ഗവണ്‍മെന്റുകളും പരാജയപ്പെടുമ്പോഴും, സൂക്ഷ്മവും ബുദ്ധിപരവുമായ നയങ്ങളുടെ പിന്‍ബലത്തോടെ, കരുത്തുറ്റതും പുരോഗതിയിലധിഷ്ഠിതവുമായ സമ്പദ്വ്യവസ്ഥയായി ഇന്ത്യ ഉയര്‍ന്നുവന്നിട്ടുണ്ട്. മികച്ച വിദേശ നയതന്ത്രം ഇന്ത്യക്ക് ലോകമെമ്പാടും അഭൂതപൂര്‍വമായ സ്വീകാര്യത...

മണിപ്പൂരില്‍ സംഭവിക്കുന്നത്

മണിപ്പൂരിലെ ഗോത്രവര്‍ഗ ജനതയെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് അടിച്ചമര്‍ത്തുകയാണെന്ന തെറ്റിദ്ധാരണ സൃഷ്ടിച്ചിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് അവിടെ നടക്കുന്നത്. സംസ്ഥാന സര്‍ക്കാരില്‍ ബിജെപിക്ക് പങ്കാളിത്തമുള്ളതിനാല്‍...

സംഘപ്രവര്‍ത്തനം ആനന്ദമാക്കിയ വ്യക്തിത്വം

തന്റെ കര്‍മപഥത്തില്‍, ആദര്‍ശത്തിന്റെ ആള്‍രൂപമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഗോപിയെന്ന ഗോപിയേട്ടന്‍ ഇനി നമ്മോടൊപ്പമില്ലെന്ന് ഒരു സ്വയം സേവകനും മാനസികമായി ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത സാഹചര്യമൊരുക്കി, സ്വയം കൃതാര്‍ഥനായി വിഷ്ണുപാദം പൂകിയിരിക്കുന്നു....

മൂന്നാമൂഴത്തിന് മോദിയും ബിജെപിയും

അഴിമതിക്കെതിരെ അതിശക്തമായ നടപടികളെടുത്ത് മുന്നേറുന്ന പ്രധാനമന്ത്രിയുടെ സ്വീകാര്യതയിലും, ഒന്‍പത് വര്‍ഷമായി തുടരുന്ന ഭരണനേട്ടത്തിന്റെ പിന്‍ബലത്തിലും ഒരിക്കല്‍ക്കൂടി ജനങ്ങളെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ...

നീരജ് ചോപ്ര പിന്‍മാറി

ഫാന്നി ബ്ലാങ്കേഴ്‌സ്-കോയെന്‍(എഫ്ബികെ) ഗെയിംസില്‍ നിന്നും ഇന്ത്യയുടെ ഒളിംപിക് മെഡല്‍ ജേതാവ് നീരജ് ചോപ്ര പിന്‍മാറി. പരിശീലനത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്നാണ് ജാവലിന്‍ ത്രോ താരത്തിന്റെ പിന്‍മാറ്റം.

അട്ടിമറിയില്‍ വീണ് പ്ലിസ്‌കോവ തോല്‍പ്പിച്ചത് സ്റ്റെഫെന്‍സ്

മുന്‍ ലോക ഒന്നാം നമ്പര്‍ വനിതാ താരം കാത്തെരിന പ്ലിസ്‌കോവയെ ആദ്യ റൗണ്ടില്‍ തന്നെ മുട്ടുകുത്തിച്ച് അമേരിക്കന്‍ താരം സ്ലൊവേന്‍ സ്‌റ്റെഫെന്‍സ്. പുരുഷ സിംഗിള്‍സില്‍ ഫ്രഞ്ച് കരുത്തന്‍...

ഗായത്രീയജ്ഞം: ഒരു ആദ്ധ്യാത്മിക പരീക്ഷണം

ഭാരതത്തിലും വിദേശങ്ങളിലുമായി ഇതിനോടകം 47 അശ്വമേധയജ്ഞങ്ങള്‍ നടത്തിക്കഴിഞ്ഞു. ഈ ശൃംഖലയിലെ 27ാമത്തെ യജ്ഞം പ്രഥമപൂര്‍ണ്ണാഹുതിയുടെ രൂപത്തില്‍ ഗായത്രീമിഷന്റെ പ്രണേതാവായ യുഗഋഷി പണ്ഡിറ്റ് ശ്രീരാം ശര്‍മ്മ ആചാര്യയുടെ ജന്മഗ്രാമമായ...

പന്ത്രണ്ട് രാശികള്‍… വിപുല വിഭാഗങ്ങള്‍…

മേടം മുതല്‍ മീനം വരെ പന്ത്രണ്ട് രാശികള്‍ രാശിചക്രത്തിലുണ്ട്. അവയെ പല വിഭാഗങ്ങളാക്കി, അനേകം തരംതിരിവുകള്‍ നടത്തി , സ്ഥൂലത്തില്‍ നിന്നും സൂക്ഷ്മത്തിലേക്ക് പോകുന്ന രീതിയാണ് ജ്യോതിഷത്തിന്റെ...

പ്രതിഷ്ഠാ ദിന പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി. ജയരാമന്‍ നമ്പൂതിരി തുറക്കുന്നു

പ്രതിഷ്ഠാദിന പൂജകള്‍ക്കായി ശബരിമല നട തുറന്നു

പ്രതിഷ്ഠാദിന പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു. വെര്‍ച്വല്‍ ക്യൂ ബുക്കുചെയ്തു വേണം ഭക്തര്‍ ദര്‍ശനത്തിന് എത്താന്‍. നിലയ്ക്കലിലും പമ്പയിലും സ്‌പോട്ട് ബുക്കിങ് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.

കരിപ്പൂരില്‍ മൂന്ന് കേസുകളിലായി രണ്ട് കോടിയുടെ സ്വര്‍ണം പിടികൂടി

ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ട് കോടിയോളം വില മതിക്കുന്ന മൂന്ന് കിലോഗ്രാം സ്വര്‍ണം മൂന്ന് വ്യത്യസ്ത കേസുകളിലായി കോഴിക്കോട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി.

ബാലഗോപാല്‍ പറയുന്നത് പച്ചക്കള്ളം: സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചിട്ടില്ല: വി. മുരളീധരന്‍

കേരളത്തിന്റെ വായ്പാ പരിധി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചെന്ന ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ആരോപണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍.

കേരള ബാങ്കിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് സപ്ലൈകോ

കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന് പണം നല്‍കാത്തത് സപ്ലൈകോയുടെ വീഴ്ച മൂലമാണെന്ന കേരള ബാങ്കിന്റെ ആരോപണത്തിന് മറുപടിയുമായി സപ്ലൈകോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍....

വിനാശകാലേ വിപരീതബുദ്ധി

കേരളത്തിലെ ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖ നടത്തുന്നതോ ക്ഷേത്രാചാരങ്ങളില്‍ പരിഷ്‌ക്കരണം കൊണ്ടുവരുന്നതോ അല്ല ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം. ഭക്തരുടെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം ക്ഷേത്രങ്ങളുടെ ഭൂമിയും...

അമൃതകാലത്തെ സൂര്യോദയം

വികസനത്തിലേക്കു മുന്നേറുന്ന ഒരു രാഷ്ട്രത്തിന് ചില അനശ്വര നിമിഷങ്ങളുണ്ടാവുമെന്നും, അത്തരത്തിലൊന്നാണ് ഇതെന്നും പറഞ്ഞ പ്രധാനമന്ത്രി, പുതിയ പാര്‍ലമെന്റ് മന്ദിരം ഒരു കെട്ടിടം മാത്രമല്ലെന്നും അത് ജനാധിപത്യത്തിന്റെ ശ്രീകോവിലും...

ആലപ്പുഴയ്‌ക്ക് രണ്ട് ജില്ലാ പ്രസിഡന്റുമാര്‍; എന്‍സിപി ഓഫീസുകള്‍ പിടിച്ചെടുക്കാന്‍ രണ്ടു വിഭാഗങ്ങള്‍

ജില്ലയില്‍ രണ്ടു പ്രസിഡന്റുമാരെ നിയമിച്ചതിന് പിന്നാലെ എന്‍സിപിയിലെ ഭിന്നത തെരുവ് യുദ്ധത്തിലേക്ക് നീങ്ങുന്നു. നേരത്തെ മണ്ഡലം തെരഞ്ഞെടുപ്പുകളില്‍ വനിതാ നേതാക്കള്‍ക്ക് അടക്കം മര്‍ദ്ദനമേറ്റിരുന്നു. പലയിടത്തും പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ്...

മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലെ തീപ്പിടിത്തം: ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ്

കൊവിഡ് കാലത്ത് കോടികളുടെ ക്രമക്കേടുകള്‍ നടന്ന കെഎംഎസ്സിഎല്ലില്‍ അഴിമതി തുടരുന്നുവെന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്. ലോകായുക്തയും എജിയും സര്‍ക്കാരിന്റെ സാമ്പത്തിക പരിശോധന വിഭാഗവും ഉള്‍പ്പെടെ അന്വേഷണം നടത്തുമ്പോഴാണ്...

തുടര്‍ഭരണം ജീവനക്കാരെ ദ്രോഹിക്കാനുള്ള ലൈസന്‍സോ?

കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2016 മേയ് മാസത്തില്‍ എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാരിന് ലഭിച്ച തുടര്‍ഭരണം, സംസ്ഥാനത്തെ ജീവനക്കാരെ ദ്രോഹിക്കുന്നതിനുള്ള ലൈസന്‍സായി...

പ്രൊഫ. മധു പൂര്‍ണിമ കിഷ്വാര്‍ രചിച്ച ദ് ഗേള്‍ ഫ്രം കത്വ എന്ന പുസ്തകത്തിന്റെ പ്രകാശനം കോഴിക്കോട്ട് അളകാപുരിയില്‍ ടി.ജി. മോഹന്‍ദാസ് നിര്‍വഹിക്കുന്നു. മധുകിഷ്വാര്‍, രാമസിംഹന്‍, വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി, ഡോ. ഭാര്‍ഗവറാം സമീപം.

കത്വ സംഭവം എന്‍ഐഎ അന്വേഷിക്കണം: പ്രൊഫ. മധു കിഷ്വാര്‍

ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ അധ്യാപികയായിരുന്ന മധു കിഷ്വാര്‍ മൂന്നുവര്‍ഷം കത്വ വിഷയത്തില്‍ നടത്തിയ അന്വേഷണ ങ്ങളുടെ കണ്ടെത്തലാണ് പുസ്തകം.

മെസ്സിയുടെ ഗോളില്‍ പിഎസ്ജിക്ക് ലീഗ് ടൈറ്റില്‍ റെക്കോഡ്

ഫ്രഞ്ച് ലിഗ് വണ്‍ കിരീടം ഏറ്റവും കൂടുതല്‍ തവണ നേടുന്ന ടീമായി പാരിസ് സെന്റ് ജെര്‍മെയ്ന്‍(പിഎസ്ജി). ലിഗ് വണില്‍ അവസാന റൗണ്ട് മത്സരം കൂടി അവശേഷിക്കെയാണ് പിഎസ്ജി...

Page 2 of 89 1 2 3 89

പുതിയ വാര്‍ത്തകള്‍