Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂള്‍ ബസ് സുജയുടെ കൈകളില്‍ ഭദ്രം

സ്‌കൂള്‍ ബസിന് സാരഥിയായി ഒരു വനിത. കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം നമ്പര്‍ ബസിന്റെ വളയം പിടിക്കുകയാണ് വിളവൂര്‍ക്കല്‍ ചൂഴാറ്റുകോട്ട ആറ്റരികത്ത് അജിന്‍ നിവാസില്‍ ഇ. സുജ. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂള്‍ ബസിന്റെ ആദ്യ വനിതാ ഡ്രൈവര്‍ കൂടിയാണ് ഈ നാല്‍പ്പതുകാരി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 1, 2023, 10:15 pm IST
in Kerala

തിരുവനന്തപുരം: സ്‌കൂള്‍ ബസിന് സാരഥിയായി ഒരു വനിത. കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം നമ്പര്‍ ബസിന്റെ വളയം പിടിക്കുകയാണ് വിളവൂര്‍ക്കല്‍ ചൂഴാറ്റുകോട്ട ആറ്റരികത്ത് അജിന്‍ നിവാസില്‍ ഇ. സുജ. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂള്‍ ബസിന്റെ ആദ്യ വനിതാ ഡ്രൈവര്‍ കൂടിയാണ് ഈ നാല്‍പ്പതുകാരി.  

തീപ്പിടിത്തത്തില്‍ നശിച്ച ബസിന് പകരം സ്‌കൂള്‍ പിടിഎ വാങ്ങിയ പുതിയ ബസ് ഇക്കഴിഞ്ഞ ജനുവരിയിലാണ് നിരത്തിലിറക്കിയത്. ശംഖുമുഖം എയര്‍പോര്‍ട്ട്, വള്ളക്കടവ് റൂട്ടിലേക്കുള്ള വിദ്യാര്‍ഥികളെ സുരക്ഷിതമായി എത്തിക്കുന്ന ഉത്തരവാദിത്തമാണ് സ്‌കൂള്‍ അധികൃതര്‍ സുജയുടെ കൈകളില്‍ ഏല്‍പ്പിച്ചിരിക്കുന്നത്. രാവിലെ ഏഴു മുതല്‍ 9.30 വരെയും വൈകിട്ട് 3.30 മുതല്‍ 6.30 വരെയുമാണ് സുജയുടെ ഡ്യൂട്ടി സമയം.  

സുജ ഹെവി വെഹിക്കിള്‍ ലൈസന്‍സ് നേടിയിട്ട് 12 വര്‍ഷമായി. ഒരു വര്‍ഷത്തോളം പട്ടം പ്ലാമൂട്ടിലെ കിഡീസ് മോണ്ടിസോറി സ്‌കൂളില്‍ ബസോടിച്ചു. 2008ല്‍ കെഎസ്ആര്‍ടിസിയില്‍ എംപാനല്‍ കണ്ടക്ടറായി കയറിയെങ്കിലും 2018ല്‍ കൂട്ടപിരിച്ചുവിടലില്‍ ജോലി നഷ്ടപ്പെട്ടു. ആകെയുള്ള ആശ്വാസം പഌങ്കാലമുക്കിലുള്ള ചിക്കന്‍സ്റ്റാളായിരുന്നു. കടയിലേയ്‌ക്കുള്ള ചിക്കനെടുക്കാന്‍ സുജ തന്നെയാണ് ലോറിയുമായി തമിഴ്‌നാട്ടില്‍ പോയിരുന്നത്. ഉച്ചയ്‌ക്ക് പോയി അര്‍ധരാത്രിയോടെ ലോഡുമായി മടങ്ങിവരും. ഭര്‍ത്താവ് അല്‍ഫോണ്‍സാണ് കട നോക്കുന്നത്.  

മകന്റെ അസുഖവും കൊവിഡുമൊക്കെ ജീവിതം വലിയ കടക്കെണിയിലാക്കി. തുടര്‍ന്നാണ് സ്‌കൂളില്‍ ബസ് ഡ്രൈവറാകുന്നത്. മകന്‍ അജിന്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയാണ്. മകള്‍ അഹിജ കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ഇക്കൊല്ലം പ്ലസ്ടു ഉയര്‍ന്ന മാര്‍ക്കോടെ പാസായി. മോണ്ടിസോറി ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയ സുജയ്‌ക്ക് എവിടെയെങ്കിലും അധ്യാപികയായി ജോലിക്ക് കയറണമെന്നാണ് മോഹം.

Tags: തിരുവനന്തപുരംschoolsbusകോട്ടണ്‍ഹില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈകൂപ്പി യാചിച്ചിട്ടും വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോര്‍ വാഹന വകുപ്പ്, നടപടി ഉണ്ടായേക്കും

Kerala

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

Kerala

വീട്ടിനുള്ളിൽ നിന്നും മുട്ടിലിഴഞ്ഞ് തിരക്കേറിയ നടുറോഡിലെത്തി പിഞ്ചുകുഞ്ഞ് ; രക്ഷകരായി ബസ് ജീവനക്കാർ

India

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

Kerala

പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും മോഷ്ടിച്ച ബസ് കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ശത്രുതകൾ അവസാനിക്കും; തൊഴിൽ-ബിസിനസ്സ് രംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ച! : സമ്പൂർണ്ണ രാശിഫലം (02 ജൂലൈ 2026) – AI ജ്യോതിഷം

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.