Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

സൈനയ്‌ക്ക് ഗംഭീര വിജയം; സിന്ധു ആദ്യ റൗണ്ടില്‍ പുറത്ത്

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വെറ്റേറന്‍ വനിതാ സിംഗിള്‍സ് താരം സൈന നെവാള്‍ കാനഡ താരത്തെ തോല്‍പ്പിച്ചു. അതിഗംഭീര വിജയം കൈവരിച്ച സൈന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കാനഡയുടെ വെന്‍ യു ഷാങിനെ കീഴടക്കിയത്. സ്‌കോര്‍: 21-13, 21-7.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 31, 2023, 11:44 pm IST
in Badminton

ബാങ്കോക്ക്: തായ്‌ലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധു ആദ്യറൗണ്ടില്‍ പുറത്ത്. കനേഡിയന്‍ താരം മിഷെല്ലി ലി ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-8, 18-21, 18-21.

ഇത് ഒമ്പതാം തവണയാണ് ഈ കാനഡക്കാരിയോട് സിന്ധു പരാജയപ്പെടുന്നത്. ആദ്യഗെയിം ഗംഭീരമായി കീഴടക്കിയ സിന്ധുവിന് രണ്ടാം ഗെയിം നഷ്ടമായെങ്കിലും മൂന്നാമത്തേതില്‍ തിരിച്ചുവരാനുള്ള സുവര്‍ണാവസരമുണ്ടായിരുന്നെങ്കിലും നഷ്ടപ്പെടുത്തുകയായിരുന്നു. ഒരു മണിക്കൂര്‍ രണ്ട് മിനിറ്റില്‍ സിന്ധുവിന്റെ പോരാട്ടം അവസാനിച്ചു.

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വെറ്റേറന്‍ വനിതാ സിംഗിള്‍സ് താരം സൈന നെവാള്‍ മറ്റൊരു കാനഡ താരത്തെ തോല്‍പ്പിച്ചു. അതിഗംഭീര വിജയം കൈവരിച്ച സൈന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കാനഡയുടെ വെന്‍ യു ഷാങിനെ കീഴടക്കിയത്. സ്‌കോര്‍: 21-13, 21-7.

ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ വനിതാ സിംഗിള്‍സ് പോരാട്ടത്തില്‍ അഷ്മിത ചാലിഹ നേരിട്ടുള്ള സെറ്റുകള്‍ക്ക് മാള്‍വിക ബന്‍സോദിനെ തോല്‍പ്പിച്ചു. അടുത്ത റൗണ്ടില്‍ ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് കരോലിന മാരിനയാണ് അഷ്മിതയുടെ എതിരാളി. ബന്‍സോദിനെതിരെ സ്‌കോര്‍: 21-17, 21-14നായിരുന്നു അഷ്മിത ചാലിഹയുടെ എതിരാളി.

പുരുഷ സിംഗിള്‍സില്‍ കിരണ്‍ ജോര്‍ജ് ചൈനയുടെ ഷി യുകിയെ തോല്‍പ്പിച്ച് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. മുന്‍നിര താരം കിഡംബി ശ്രീകാന്ത് ചൈനയുടെ വെങ് ഹോങ് യാങിനോട് പരാജയപ്പെട്ട് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. മറ്റ് ഇന്ത്യന്‍ താരങ്ങളായ ബി. സായി പ്രണീത്, പ്രയാന്‍ഷു രജാവത്ത്, സെമീര്‍ വര്‍മ്മ എന്നിവരും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.

Tags: ഐഎസ്പി.വി. സിന്ധുഇന്ത്യന്‍ ബാഡ്മിന്റണ്‍സെയ്‌ന നെഹ് വാള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ശത്രുതകൾ അവസാനിക്കും; തൊഴിൽ-ബിസിനസ്സ് രംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ച! : സമ്പൂർണ്ണ രാശിഫലം (02 ജൂലൈ 2026) – AI ജ്യോതിഷം

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.