Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മെസ്സിയുടെ ഗോളില്‍ പിഎസ്ജിക്ക് ലീഗ് ടൈറ്റില്‍ റെക്കോഡ്

ഫ്രഞ്ച് ലിഗ് വണ്‍ കിരീടം ഏറ്റവും കൂടുതല്‍ തവണ നേടുന്ന ടീമായി പാരിസ് സെന്റ് ജെര്‍മെയ്ന്‍(പിഎസ്ജി). ലിഗ് വണില്‍ അവസാന റൗണ്ട് മത്സരം കൂടി അവശേഷിക്കെയാണ് പിഎസ്ജി 11-ാം ലീഗ് കിരീടം ഉറപ്പിച്ചത്. മെസ്സിയുടെ ഗോളില്‍ സ്ട്രാസ്‌ബോര്‍ഗിനെ സമനിലയില്‍ തളച്ചുകൊണ്ടായിരുന്നു ക്ലബ്ബിന്റെ റെക്കോഡ് നേട്ടം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 28, 2023, 10:48 pm IST
inFootball

സ്ട്രാസ്‌ബോര്‍ഗ്: ഫ്രഞ്ച് ലിഗ് വണ്‍ കിരീടം ഏറ്റവും കൂടുതല്‍ തവണ നേടുന്ന ടീമായി പാരിസ് സെന്റ് ജെര്‍മെയ്ന്‍(പിഎസ്ജി). ലിഗ് വണില്‍ അവസാന റൗണ്ട് മത്സരം കൂടി അവശേഷിക്കെയാണ് പിഎസ്ജി 11-ാം ലീഗ് കിരീടം ഉറപ്പിച്ചത്. മെസ്സിയുടെ ഗോളില്‍ സ്ട്രാസ്‌ബോര്‍ഗിനെ സമനിലയില്‍ തളച്ചുകൊണ്ടായിരുന്നു ക്ലബ്ബിന്റെ റെക്കോഡ് നേട്ടം.

ഫ്രഞ്ച് ലീഗില്‍ പത്ത് തവണ വീതം കിരീടം നേടി സെന്റ് എറ്റിയേനിയും പിഎസ്ജിയും ഒപ്പത്തിനൊപ്പമായിരുന്നു. 11-ാം കിരീടം നേടി പിഎസ്ജി ചരിത്രം കുറിച്ചു. ഒമ്പത് തവണ ടൈറ്റില്‍ നേടിയിട്ടുള്ള മെഴ്‌സല്‍ ആണ് മൂന്നാം സ്ഥാനത്ത്. 93 വര്‍ഷത്തെ പാരമ്പര്യമുള്ള ഫുട്‌ബോള്‍ ലീഗില്‍ 1985ലാണ് പിഎസ്ജി ആദ്യമായി കപ്പുയര്‍ത്തുന്നത്. പിന്നീട് 1993ലും കപ്പ് നേടി. കഴിഞ്ഞ 11 സീസണിനിടെ പിഎസ്ജിക്ക് ഇത് ഒമ്പതാമത്തെ കിരീടനേട്ടമാണ്.

സീസണ്‍ അവസാനിക്കാന്‍ രണ്ട് റൗണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുള്ളപ്പോളാണ് ഇന്നലെ ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ്ബുകള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. 84 പോയിന്റ് നേടി മുന്നിട്ടുന്നിന്ന പിഎസ്ജിക്ക് ആറ് പോയിന്റ് പിന്നിലുള്ള ലെന്‍സിനെ മറികടന്ന് കപ്പ് നേടാന്‍ തോല്‍ക്കാതിരുന്നാല്‍ മാത്രം മതിയായിരുന്നു. അത് യാതൊരു പിഴവും കൂടാതെ സംഭവിച്ചു. ഗോളില്ലാതിരുന്ന ആദ്യപകുതിക്ക് ശേഷം 59-ാം മിനിറ്റില്‍ കിലിയന്‍ എംബപ്പെ നല്‍കിയ പാസിലാണ് മെസ്സി ഗോള്‍ നേടിയത്. 1-0ന് മുന്നിലെത്തിയ ടീം ജയത്തോടെ ലീഗ് സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും 79-ാം മിനിറ്റില്‍ സ്ട്രാസ്‌ബോര്‍ഗിനായി കെവിന്‍ ഗമെയ്‌റോ സമനില ഗോള്‍ നേടി. മോര്‍ഗന്‍ സാന്‍സണ്‍ ഗോളിലേക്ക് തൊടുത്ത ഷോട്ട് തട്ടികയറ്റിയ പിഎസ്ജി ഗോളി ജിയാന്‍ലൂയിജി ഡന്നരുമയുടെ റീബൗണ്ടില്‍ നിന്നായിരുന്നു ഗോളടിച്ചത്. ഇതേ സമയം ലെന്‍സ് അയാക്‌സിയോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തുകൊണ്ട് പട്ടികയില്‍ 81 പോയിന്റിലേക്ക് ഉയര്‍ന്നു. സമനില നേടിയ പിഎസ്ജി 85 പോയിന്റ് സ്വന്തമാക്കിയതോടെ ജേതാക്കളായി നിര്‍ണയിക്കപ്പെട്ടു. ശേഷിക്കുന്ന ഒരു മത്സരം ജയിച്ചാല്‍ പോലും ലെന്‍സിന് പരമാവധി 84 പോയിന്റേ ലഭിക്കൂ.  മെഴ്‌സെ ആണ് മൂന്നാം സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.

Tags: footballറെക്കോഡ്‌പിഎസ്ജിലയണല്‍ മെസി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

Football

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

Football

ബ്രൂണോ ഗ്വമിറസ് ആഴ്‌സണലില്‍

Football

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

Football

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

പുതിയ വാര്‍ത്തകള്‍

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.