Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുപി പൊലീസിനെ ആക്രമിച്ച കേസിൽ ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ ; പിടിയിലായതിനു പിന്നാലെ മാപ്പ് പറഞ്ഞ് രക്ഷപെടാൻ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2025, 10:32 pm IST
inIndia

ലക്നൗ : യുപി പൊലീസ് കോൺസ്റ്റബിളിനെ ആക്രമിച്ച കേസിൽ സ്ത്രീയടക്കം നാല് ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രി ഉത്തർപ്രദേശിലെ പിലിഭിത്തിലെ പുരാൻപൂർ കോട്‌വാലി പ്രദേശത്ത് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന പോലീസ് കോൺസ്റ്റബിളിനെയാണ് ഇവർ ആക്രമിച്ചത്. ധാക്ക മൊഹല്ലയിൽ പുലർച്ചെ ഒരു മണിയോടെ കോൺസ്റ്റബിൾ മഹാവീർ പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്നപ്പോൾ, അനുവദനീയമായ സമയത്തിനപ്പുറം പ്രവർത്തിക്കുന്ന കട കണ്ടു . തുടർന്ന് കട പൂട്ടാൻ അദ്ദേഹം ആവശ്യപ്പെട്ടു.

അതിനു പിന്നാലെയാണ് മഹ്മൂദൻ ബീഗം എന്ന സ്ത്രീ അടക്കം നാലു പേരും ചേർന്ന് മഹാവീറിനെ ആക്രമിച്ചത്.അക്രമികൾ ആദ്യം ഉദ്യോഗസ്ഥനെ വാക്കാൽ അധിക്ഷേപിക്കുകയും തുടർന്ന് നിലത്ത് തള്ളിയിട്ട് മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനും പരിക്കേറ്റു. കോൺസ്റ്റബിൾ മഹാവീറിനെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കി, സർക്കാർ ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തിയതിന് അക്രമികൾക്കെതിരെ പോലീസ് കേസെടുത്തു.

പിന്നാലെയായിരുന്നു അറസ്റ്റ് . സ്റ്റേഷനിലെത്തിച്ച അക്രമികൾ പിന്നോട് പൊലീസിനു മുന്നിൽ തൊഴുതു മാപ്പ് പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.

 

Tags: assaultedUP ConstableObjectingPilibhit4 Arrested
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

റോഡിലെ കുഴി രക്ഷിച്ചു, മസ്തിഷ്‌കം മരിച്ച സ്ത്രീ ആംബുലൻസിൽ ‘പുനർജനിച്ചു’; ദയാവധത്തിലെ കോടതിവിധി ചർച്ചയാകുന്നു

India

ഷിംലയില്‍ ആശുപത്രിക്കിടക്കയില്‍ വച്ച്  രോഗിയെ മര്‍ദ്ദിച്ച ഡോക്ടറെ ജോലിയില്‍ പിരിച്ചുവിട്ട് സര്‍ക്കാര്‍

India

അപേക്ഷ പേപ്പർ കൊണ്ടുവന്നു , അലറി, പിന്നെ തല്ലി… പൊതുജനങ്ങളുടെ ഇടയിൽ ഒളിച്ചിരുന്ന അക്രമി എങ്ങനെയാണ് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ അടുത്തെത്തിയത് ?

Kerala

ഒരു വര്‍ഷത്തോളം ബാലികയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയയാള്‍ക്ക് 23 വര്‍ഷം തടവും 30000 രൂപ പിഴയും

India

ഭർത്താവ് പരാതി നൽകി ; മസ്ജിദിലേയ്‌ക്ക് വിളിപ്പിച്ച മുസ്ലീം യുവതിയെ പൈപ്പും വടിയും കൊണ്ട് ക്രൂരമായി മർദ്ദിച്ചു ; ആറ് പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

ആ ചെറുപ്പക്കാരന്‍ ഇത്തിരി ഓവറാണ്; തന്റെ പേര് എഴുതി ചേർത്തതായിരിക്കും, ഷോൺ ജോർജിനെതിരെ ജി. സുധാകരൻ

ആസ്തിയിൽ കുറവുണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ ഷാരൂഖ് ഖാൻ തന്നെ; പട്ടിക പു റത്തു വിട്ട് ഹുറുൺ ഇന്ത്യ

സ്വർണക്കിരീടം സന്നിധാനത്തെ ഭണ്ഡാരപ്പുരയിൽ ഭദ്രമായുണ്ട് ; യാതൊരുവിധ നഷ്ടവും ഉണ്ടായിട്ടില്ലെന്ന് തിരുവാഭരണം കമീഷണർ

അധികാരമുള്ളപ്പോൾ ചോദിക്കുന്നതിനു മുൻപേ പലരും എന്തും തരും ; അവരുടെ ഉദ്ദേശ്യം മനസ്സിലാക്കി പ്രവർത്തിക്കണം ; നമ്മൾ പറഞ്ഞതെല്ലാം തിരിഞ്ഞുകുത്തരുത്

ശോഭനയുമായി സാദൃശ്യമുണ്ടെന്ന പേരിൽ മാറ്റിനിർത്തേണ്ട ; നല്ല വേഷങ്ങൾ ലഭിച്ചാൽ മലയാള സിനിമയിൽ ഇനിയും അഭിനയിക്കാൻ തയ്യാറാണ്

വി.ഡി സതീശൻ സഞ്ചരിച്ച വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവിന്റേത്, വിമാനം പറത്തുന്നത് ചിപ്സൺ ഏവിയേൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.