Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആലപ്പുഴയ്‌ക്ക് രണ്ട് ജില്ലാ പ്രസിഡന്റുമാര്‍; എന്‍സിപി ഓഫീസുകള്‍ പിടിച്ചെടുക്കാന്‍ രണ്ടു വിഭാഗങ്ങള്‍

ജില്ലയില്‍ രണ്ടു പ്രസിഡന്റുമാരെ നിയമിച്ചതിന് പിന്നാലെ എന്‍സിപിയിലെ ഭിന്നത തെരുവ് യുദ്ധത്തിലേക്ക് നീങ്ങുന്നു. നേരത്തെ മണ്ഡലം തെരഞ്ഞെടുപ്പുകളില്‍ വനിതാ നേതാക്കള്‍ക്ക് അടക്കം മര്‍ദ്ദനമേറ്റിരുന്നു. പലയിടത്തും പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. തോമസ് കെ. കോമസ് എംഎല്‍എയ്‌ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കിയ സംഭവങ്ങളുമുണ്ടായി. അതിനിടെ എന്‍സിപി ജില്ലാ കമ്മറ്റി ഓഫിസ് പിടിച്ചെടുക്കാന്‍ ഇരു വിഭാഗങ്ങളും രംഗത്തെത്തി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ വിഭാഗം കഴിഞ്ഞ ദിവസം ഓഫീസിന്റെ താഴ് തല്ലി തകര്‍ത്ത് പുതിയ താഴിട്ട് പൂട്ടി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 29, 2023, 05:00 am IST
in Kerala

ആലപ്പുഴ: ജില്ലയില്‍ രണ്ടു പ്രസിഡന്റുമാരെ നിയമിച്ചതിന് പിന്നാലെ എന്‍സിപിയിലെ ഭിന്നത തെരുവ് യുദ്ധത്തിലേക്ക് നീങ്ങുന്നു. നേരത്തെ മണ്ഡലം തെരഞ്ഞെടുപ്പുകളില്‍ വനിതാ  നേതാക്കള്‍ക്ക് അടക്കം മര്‍ദ്ദനമേറ്റിരുന്നു. പലയിടത്തും പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. തോമസ് കെ. കോമസ് എംഎല്‍എയ്‌ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കിയ സംഭവങ്ങളുമുണ്ടായി. അതിനിടെ എന്‍സിപി ജില്ലാ കമ്മറ്റി ഓഫിസ് പിടിച്ചെടുക്കാന്‍ ഇരു വിഭാഗങ്ങളും രംഗത്തെത്തി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ വിഭാഗം കഴിഞ്ഞ ദിവസം ഓഫീസിന്റെ താഴ് തല്ലി തകര്‍ത്ത് പുതിയ താഴിട്ട് പൂട്ടി.  

ചാക്കോ പക്ഷക്കാരനായ സാദത്ത് ഹമീദ് ജില്ലാ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതായി പ്രഖ്യാപിച്ചു. പിന്നീട് പി.സി. ചാക്കോയെ എതിര്‍ക്കുന്ന തോമസ് കെ. തോമസ് എംഎല്‍എയുടെ അനുയായികള്‍ കഴിഞ്ഞ അര്‍ദ്ധരാത്രിയില്‍ പോലീസിന്റെ സാന്നിദ്ധ്യത്തില്‍ താഴ് തല്ലിത്തകര്‍ത്ത് അകത്തു കടന്ന്  എംഎല്‍എയുടെ പക്ഷക്കരാനായ സന്തോഷ് കുമാറിനെ പ്രസിഡന്റായി പ്രഖ്യാപിച്ചു. എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന ശേഷം പുതിയ താഴിട്ട് പൂട്ടിയാണ് ഇവര്‍ മടങ്ങിയത്. പി.

സി. ചാക്കോ വിഭാഗം  വീണ്ടും എത്തുമോയെന്ന സംശയത്തെ തുടര്‍ന്ന് വന്‍ പോലീസ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഭരണമുന്നണിയിലെ പ്രമുഖ കക്ഷിയായ എന്‍സിപിയിലെ തമ്മിലടി ഓഫീസ് പിടിച്ചടക്കലിലേക്ക് നീങ്ങുന്നത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നു.

പാര്‍ട്ടി ഓഫീസുകള്‍ വിട്ടുകൊടുക്കുന്നതിനോ സ്ഥാനമാനങ്ങള്‍ വിട്ടു നല്‍കുന്നതിനോ തങ്ങള്‍ ഒരുക്കമല്ല എന്നാണ് തോമസ് വിഭാഗത്തിന്റെ നിലപാട് സംസ്ഥാന അധ്യക്ഷനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇവര്‍. പി.സി. ചാക്കോ പ്രസിഡന്റായി ചുമതലയേറ്റതു മുതല്‍ സംസ്ഥാന എന്‍സിപിയില്‍ പ്രകടമായി തുടങ്ങിയ ഭിന്നത ആലപ്പുഴയിലും ശക്തമാണ്. സന്തോഷ് കുമാറിനെ ജില്ലാ പ്രസിഡന്റായി നിയമിക്കാന്‍ കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചതായി തോമസ് കെ. തോമസ് എംഎല്‍എ പറഞ്ഞു. ഇതിന് വിരുദ്ധമായി സംസ്ഥാന പ്രസിഡന്റ് നിയമിച്ചയാളെ അംഗീകരിക്കില്ലെന്നും  എംഎല്‍എ അറിയിച്ചു.

Tags: keralaalappuzhaNcp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

പുതിയ വാര്‍ത്തകള്‍

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.