അജി ബുധന്നൂര്‍

അജി ബുധന്നൂര്‍

ഉത്തരവ് പിന്‍വലിച്ചത് തീവ്ര മുസ്ലീം സംഘടനകളുടെ ഭീഷണിയില്‍

തിരുവനന്തപുരം: ദേശീയ ജനസംഖ്യ രജിസ്റ്ററി(സെന്‍സസ്)ലേക്കുള്ള  വിവരശേഖരണ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചത് സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി. പിന്നില്‍ തീവ്ര മുസ്ലീം സംഘടനകള്‍.  ഉത്തരേന്ത്യയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് സമാനമായി സംസ്ഥാനത്തും...

കേരള ബാങ്ക് പ്രഖ്യാപനം ആര്‍ബിഐ ലൈസന്‍സ് ലഭിക്കാതെ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള ബാങ്ക് പ്രഖ്യാപനം റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) ലൈസന്‍സ് ലഭിക്കാതെ. ഹൈക്കോടതി ഉത്തരവ് തെറ്റിദ്ധരിപ്പിച്ചാണ് കേരളബാങ്കിന് ലൈസന്‍സ് ലഭിച്ചെന്ന പ്രചാരണം നടത്തി...

അഴുക്കുചാലിലെ ജീവിതവുമായി സംസ്ഥാനത്തെ കോളനികള്‍

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ നോവല്‍ ആടുജീവിതത്തിലെ കഥയില്‍ ഗള്‍ഫ് നാടുകളില്‍    അടിമകളെ പോലെ പണിയെടുക്കാന്‍ വിധിക്കപ്പെട്ടവരുടെ ജീവിതാനുഭവങ്ങളാണെങ്കില്‍  അതിനെക്കാള്‍ ഗതികെട്ട ജീവിതമാണ് സംസ്ഥാനത്തെ കോളനി...

വിശപ്പ് മൂലം മണ്ണുവാരിത്തിന്നുന്ന മക്കള്‍; കണ്ടുനില്‍ക്കാനാവാതെ മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറി മാതാവ്; ഇതും നമ്പര്‍ വണ്‍ കേരളത്തില്‍

തിരുവനന്തപുരം: ജീവന്‍ നിലനിര്‍ത്താന്‍ മണ്ണ് വാരി തിന്നുന്ന പിഞ്ചു കുട്ടികള്‍ കേരളത്തിലുണ്ടെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്. തിരുവനന്തപുരം കൈതമുക്കിലാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവങ്ങള്‍ നടന്നത്. പട്ടിണി...

കേരള സര്‍വകലാശാലാ മാര്‍ക്ക് തട്ടിപ്പ്; സോഫ്റ്റ്‌വെയര്‍ കടം വാങ്ങിയത്

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കമ്പ്യൂട്ടര്‍ വിഭാഗം മേധാവിയെ സസ്‌പെന്‍ഡ് ചെയ്ത് സിന്‍ഡിക്കേറ്റ് തടിയൂരിയത് യാഥാര്‍ഥ കുറ്റവാളിയെ കണ്ടുപിടിക്കാന്‍ സാധിക്കാത്തതിനാല്‍. യൂണിവേഴ്‌സിറ്റി പരീക്ഷാ വിഭാഗത്തില്‍...

ശബരിമലയ്‌ക്ക് പ്രത്യേക ഭരണം; സര്‍ക്കാരും ബോര്‍ഡും കുടുങ്ങി

തിരുവനന്തപുരം: ശബരിമലയ്ക്ക് മാത്രമായി പ്രത്യേക നിയമം നിര്‍മിച്ച് പ്രത്യേക ഭരണം വേണമെന്ന സുപ്രീം കോടതി നിര്‍ദേശം സര്‍ക്കാരിനെയും ദേവസ്വം ബോഡിനെയും വെട്ടിലാക്കി. ഭരണം തിരുപ്പതി, ഗുരുവായൂര്‍ ദേവസ്വം...

കര്‍ക്കടക വാവ് പടിവാതില്‍ക്കല്‍; തിരുവല്ലത്ത് ഇക്കുറിയും ബലിതർപ്പണം മലിനജലത്തിൽ

തിരുവനന്തപുരം: കര്‍ക്കടകവാവ് പടിവാതില്‍ക്കല്‍ എത്തിയിട്ടും പിതൃതര്‍പ്പണത്തിന് പേരുകേട്ട തിരുവല്ലം പരശുരാമ സ്വാമിക്ഷേത്രത്തിലെ ബലിതര്‍പ്പണം ഇക്കുറിയും മലിനജലത്തില്‍. ശുദ്ധജലം ലഭിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഭക്തരുടെ പണത്തില്‍ മാത്രം...

പരീക്ഷാ പേപ്പര്‍ മോഷണം: അന്വേഷണം അട്ടിമറിക്കുന്നു, പലരും ജയിച്ചത് പരീക്ഷകളില്‍ കൃത്രിമം കാട്ടി

നാല് കെട്ട് ഉത്തരക്കടലാസുകളാണ് ആറ്റുകാലിലെ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തത്.

പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ മെഡിസെപ് ആരോഗ്യ ഇന്‍ഷ്വറന്‍സ് വന്‍ തട്ടിപ്പിലേക്ക്; ആര്‍സിസിയും ശ്രീചിത്രയും പ്രമുഖ സ്വകാര്യ ആശുപത്രികളും പുറത്ത്‌

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി  നടപ്പാക്കിയ മെഡിസെപ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി വന്‍ തട്ടിപ്പിലേക്ക്. നിലവില്‍ പദ്ധതിയുടെ നേട്ടം ഇന്‍ഷ്വറന്‍സ് കമ്പനിക്കു മാത്രമായി. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍...

കുത്തിയത് സിപിഎം കുടുംബത്തിന്റെ നെഞ്ചത്ത്

പാര്‍ട്ടി കുടുംബത്തിന്റെ  അടുത്ത തലമുറയുടെ വ്യക്തിത്വമായാണ് അഖിലിനെ വീട്ടിലെല്ലാവരും കണ്ടിരുന്നത്. എസ്എഫ്‌ഐയുടെ  പ്രവര്‍ത്തനങ്ങളില്‍  കലാലയത്തില്‍ അഖില്‍ പിന്നിലായിരുന്നില്ല. യൂണിറ്റ് ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്.

പകര്‍ച്ചവ്യാധി: കേരളത്തിന് തുണയായത് മോദി സര്‍ക്കാരിന്റെ പരിഷ്‌കാരം

തിരുവനന്തപുരം: നിപ പോലുള്ള വൈറസ് രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ കാരണം  കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ കൊണ്ടുവന്ന  ശക്തവും മികവുറ്റതുമായ പരിഷ്‌ക്കാരങ്ങള്‍. വൈറസ് രോഗങ്ങളും സാംക്രമിക രോഗങ്ങളും പിടിപെട്ട്...

പിണറായിക്കെതിരെ പ്രതിഷേധം ഉയരുന്നു

തിരുവനന്തപുരം: തെരഞ്ഞെടുപ്പു പരാജയത്തിന്റെ കാരണം തേടുമ്പോള്‍ സിപിഎമ്മില്‍ ഭിന്നത രൂക്ഷമാവുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ പ്രത്യക്ഷമായും പരോക്ഷമായും തള്ളി സിപിഎമ്മിനുള്ളില്‍ നിന്ന് പ്രതിഷേധ സ്വരങ്ങള്‍ ഉയരുന്നു. കഴിഞ്ഞ...

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍: സിപിഎമ്മിന് ആശങ്ക

തിരുവനന്തപുരം: എക്‌സിറ്റ്‌പോള്‍ പുറത്തുവന്നതോടെ സിപിഎമ്മിന് ആശങ്ക. എല്‍ഡിഎഫിന് പ്രത്യേകിച്ച് സിപിഎമ്മിന് കനത്ത ആഘാതമുണ്ടാക്കുമെന്നാണ് ഫലങ്ങള്‍ നല്‍കുന്ന സൂചന. ഇതോടെ സിപിഎമ്മില്‍ പൊട്ടിത്തെറി തുടങ്ങി. ശബരിമല മുഖ്യവിഷയമല്ലെന്ന് തെരഞ്ഞെടുപ്പില്‍...

ബാങ്കുകളുടെ കെണിയില്‍ വീണ് വായ്പക്കാര്‍

തിരുവനന്തപുരം:  മനോഹരമായ വീട് പണിയാം. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകള്‍ മോടിപിടിപ്പിക്കാം. വസ്തുവാങ്ങിക്കുന്നതോടൊപ്പം വീട് പണിയുന്നതിനും വരെ വായ്പകള്‍ നല്‍കും. ഇങ്ങനെ പോകുന്നു പൊതുമേഖലാ ബാങ്കുകളുടെ മോഹന സുന്ദര...

പ്ലസ് വണ്‍ കോഴ; മാനേജ്‌മെന്റും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളി

തിരുവനന്തപുരം: എയ്ഡഡ് വിദ്യാലയങ്ങളില്‍ മാനേജ്‌മെന്റ് ക്വാട്ടയിലെ പ്ലസ്‌വണ്‍ പ്രവേശനത്തിന് തലവരിപ്പണം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ സംവിധാനമില്ല. വിദ്യാഭ്യാസ വകുപ്പ് മാനേജ്‌മെന്റുകളുടെ താളത്തിനൊത്ത് തുള്ളുന്നു. എസ്എസ്എല്‍സിക്ക് എഴുപത് ശതമാനം മാര്‍ക്കെങ്കിലും...

പ്ലസ് വണ്‍ പ്രവേശനത്തിനും വന്‍ കോഴ

സയന്‍സ് ഗ്രൂപ്പിന് ഒരു ലക്ഷം വരെ ഈടാക്കുമ്പോള്‍ കൊമേഴ്‌സ് വിഷയത്തിന് അമ്പതിനായിരം മുതല്‍ എഴുപത്തിഅയ്യായിരം വരെയും ഹ്യൂമാനിറ്റീസിന് മുപ്പതിനായിരം മുതല്‍ അമ്പതിനായിരം വരെയും ഈടാക്കുന്നു.

ആരോഗ്യ ഇന്‍ഷ്വറന്‍സില്‍ നിന്ന് സഹകരണസംഘങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപില്‍  നിന്നും  സഹകരണസംഘങ്ങളിലെ ജീവനക്കാരെ പൂര്‍ണമായും തഴഞ്ഞു. സര്‍ക്കാരിന്റെ ഖജനാവ് കാലിയായപ്പോള്‍ സഹായിച്ച...

ചെലവുകൾ മറച്ചുവച്ച് മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിത്സ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ മയോക്ലിനിക്കില്‍ നടത്തിയ ചികിത്സയുമായി ബന്ധപ്പെട്ട് കണക്കുകള്‍ നല്‍കാതെ പൊതു ഭരണവകുപ്പ്. നിരവധി വിവരാവകാശ അപേക്ഷകള്‍ നല്‍കിയെങ്കിലും ഓരോ വകുപ്പുകളിലായി ഫയല്‍...

ധാര്‍ഷ്ട്യം തിരിച്ചടിക്കും; കുറ്റം ബിജെപിക്ക്

തിരുവനന്തപുരം:  തങ്ങളുടെ ധാര്‍ഷ്ട്യം കാരണം ജനവികാരം എതിരായത് മറച്ചു വയ്ക്കാന്‍ പതിവുപോലെ ബിജെപിയ്‌ക്കെതിരെ ആരോപണവുമായി സിപിഎം നേതൃത്വം രംഗത്ത് ഇറങ്ങി. വിശ്വാസത്തെ അടിച്ചമര്‍ത്തി ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റിയപ്പോള്‍ ...

വിശ്വാസം വോട്ടായി എല്‍ഡിഎഫ് ക്യാമ്പില്‍ ആശങ്ക

തിരുവനന്തപുരം: പോളിങ് ശതമാനം വര്‍ധിച്ചതോടെ എല്‍ഡിഎഫ് ക്യാമ്പുകളില്‍ ആശങ്ക. വിശ്വാസ സംരക്ഷണം വോട്ടായി എന്നാണ് മുന്നണിയുടെ പ്രാഥമിക വിലയിരുത്തല്‍. പത്തു മുതല്‍ പതിമൂന്ന് സീറ്റ് വരെ നേടുമെന്ന്...

നയിച്ചത് വിശ്വാസവും ആചാരവും

തിരുവനന്തപുരം: സംസ്ഥാനത്തെ ഇരുപത് പാര്‍ലമെന്റ് മണ്ഡലങ്ങളിലായി 2.61കോടി വോട്ടര്‍മാര്‍ നാളെ പോളിംഗ് ബൂത്തിലേക്ക് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ പോകും. രാഷ്ട്രീയ പാര്‍ട്ടികളുടെ ആവനാഴിയിലെ എല്ലാ അമ്പുകളും ആരോപണ...

ധീരദേശാഭിമാനികളെ വന്ദിച്ച് കുമ്മനം രാജശേഖരന്‍

ധീരദേശാഭിമാനികളായ സ്വദേശാഭിമാനി രാമകൃഷണപിളളയേയും വീരരാഘവനെയും വന്ദിച്ച് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡി എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണം.

കോടിയേരി മറക്കരുത്; സിപിഎമ്മുകാര്‍ കെ. മുരളീധരന് വോട്ടുമറിച്ചിരുന്നു

വട്ടിയൂര്‍ക്കാവില്‍ കെ.മുരളീധരന്റെയും തൊട്ടടുത്ത മണ്ഡലമായ കഴക്കൂട്ടത്ത് കടകം പള്ളി സുരേന്ദ്രന്റെയും  വിജയത്തിനായി  സിപിഎം  കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ അവിശുദ്ധ കൂട്ടുകെട്ടിന്റെ പരിണിത ഫലമാണ് സീമയുടെ തോല്‍വി.

ഫയലുകള്‍ കുന്നുകൂടി; സെക്രട്ടേറിയറ്റില്‍ ഭരണ സ്തംഭനം

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ഇടതു യൂണിയന്‍ നേതാക്കളുടെ രൂക്ഷമായ തമ്മിലടി കാരണം ഫയലുകള്‍ കുന്നുകൂടി. ഭരണം സ്തംഭനത്തിലേക്ക്.  ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോലും...

തീയതി കുറിച്ചു, ചര്‍ച്ചയ്‌ക്ക് വിഷയങ്ങളേറെ…

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് അങ്കം കുറിച്ചതോടെ   രാഷ്ട്രീയ കേരളത്തിന് ഇക്കുറി ചര്‍ച്ച ചെയ്യാന്‍ ബഹുവിശേഷങ്ങള്‍. ആവനാഴിയിലെ അമ്പുകള്‍ക്ക് ദാരിദ്ര്യമില്ല. പ്രചാരണ വിഷയങ്ങള്‍ രാജ്യാതിര്‍ത്തിയും  കടന്നു മുന്നേറുമ്പോള്‍ ബലാക്കോട്ടില്‍ വ്യോമസേന...

സിപിഎം സ്ഥാനാര്‍ഥിപ്പട്ടികയില്‍ കൊലക്കേസ് പ്രതിയും ഭൂമി കൈയേറ്റക്കാരും

തിരുവനന്തപുരം: നവോത്ഥാനത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനും  വേണ്ടി അലമുറയിടുന്ന സിപിഎം അവരുടെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവരില്‍ അധികവും കളങ്കിതര്‍. കൊലക്കേസിലെ പ്രതിയും ഭുമികൈയേറ്റക്കാരും തുടങ്ങി ബന്ധു നിയമനക്കേസു മുതല്‍  പാര്‍ട്ടി...

കോടിയേരിയുടെ കടുംപിടിത്തം: ചാലക്കുടിയില്‍ ഇന്നസെന്റ്; പൊന്നാനിയില്‍ തര്‍ക്കം

സംസ്ഥാന സമിതിയില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിട്ടും ചാലക്കുടിയില്‍ ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനം.

പി.ജെ. ജോസഫ് മെരുങ്ങുന്നില്ല; ലീഗിന് അധിക സീറ്റ് നല്‍കില്ല

തിരുവനന്തപുരം: മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും യുഡിഎഫിലെ സീറ്റ് പ്രശ്‌നങ്ങള്‍ക്ക്  പരിഹാരമായില്ല. ഘടകകഷികളായ കേരളകോണ്‍ഗ്രസിലെയും മുസ്ലിം ലീഗിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പറ്റാതായതോടെ കോണ്‍ഗ്രസിലെ സീറ്റ് ചര്‍ച്ചയും വഴിമുട്ടി.   പ്രശ്‌നപരിഹാരത്തിന് ...

ദളിനെ ഒഴിവാക്കി; 16 സീറ്റിലും സിപിഎം മത്സരിക്കും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ ഒഴികെ എല്‍ഡിഎഫിലെ മറ്റ് ഘടക കക്ഷികളെയെല്ലാം ഒഴിവാക്കി ബാക്കിയുള്ള എല്ലാ സീറ്റിലും സിപിഎം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണ.  പതിനാറ്...

കോണ്‍ഗ്രസ്സിനെ സഹായിക്കാന്‍ സി. ദിവാകരന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് സി. ദിവാകരനെ സ്ഥാനാര്‍ത്ഥി ആക്കിയതിലൂടെ കേരളത്തിലും കോണ്‍ഗ്രസ് ഇടതു ധാരണ  ഉറപ്പായി. പേരിനൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി കോണ്‍ഗ്രസ് വിജയം ഉറപ്പിക്കുക എന്നതാണ് സിപിഎം ആഗ്രഹമാണ്...

സിപിഎമ്മിനും കൈരളിക്കും മീഡിയ വണ്ണിനും പാക് പ്രേമം

തിരുവനന്തപുരം: പുല്‍വാമയില്‍ ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിച്ച പാക്കിസ്ഥാന് ചുട്ടമറുപടിയുമായി ഇന്ത്യന്‍ സൈന്യം മുന്നേറുമ്പോള്‍ സംസ്ഥാനത്തെ ഇടത് നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും കടുത്ത പാക്കിസ്ഥാന്‍ പ്രേമം. മതന്യൂനപക്ഷങ്ങളുടെ വോട്ടിനുവേണ്ടി വിലകുറഞ്ഞ...

കൊന്നും കൊലവിളിച്ചും ചോരക്കൊതി തീരാതെ സിപിഎം

തിരുവനന്തപുരം: കൊന്നും കൊലവിളിച്ചും ചോരക്കൊതി തീരാതെ   സിപിഎം. അവരുടെ കൊലക്കത്തിക്ക് ഇരയാവുകയാണ്  കേരളത്തിലെ യുവാക്കള്‍. പാടങ്ങളിലും പാതയോ രങ്ങളിലും  സിപിഎമ്മിന്റെ കൊലക്കത്തിക്ക് ഇരയായി യുവാക്കള്‍ പിടഞ്ഞ് വീഴുമ്പോഴും...

ജയരാജന് എതിരെ കൊലക്കുറ്റം; മലബാറിലും സിപിഎമ്മിന് കാലിടറും

തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ കൊലക്കുറ്റം ചുമത്തിയതോടെ മലബാര്‍ മേഖലയിലും സിപിഎമ്മിന് അടിതെറ്റുന്നു. തെരഞ്ഞെടുപ്പ് എത്തിനില്‍ക്കെ പ്രബലനായ നേതാവ്...

നവോത്ഥാന സമിതിയില്‍ ബിഷപ്പിനെ ഉള്‍പ്പെടുത്തിയത് ഭീഷണിപ്പെടുത്തി

തിരുവനന്തപുരം: വനിതാമതിലിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച നവോത്ഥാനമൂല്യ സംരക്ഷണ സമിതിയില്‍ സിഎസ്‌ഐ ബിഷപ്പിനെ ഉള്‍പ്പെടുത്തിയത് ഭീഷണിപ്പെടുത്തി. സിഎസ്‌ഐ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിനെ ഉള്‍പ്പെടുത്തി ഫെബ്രുവരി 5നാണ് സമിതി...

Page 3 of 3 1 2 3

പുതിയ വാര്‍ത്തകള്‍