പാര്‍ട്ടി ഗ്രാമത്തിലെ സിപിഎം തേര്‍വാഴ്ച
അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും സിപിഎം എന്ന പാര്‍ട്ടി മനുഷ്യത്വവിരുദ്ധമായ ഒരു സംവിധാനമായാണ് പ്രവര്‍ത്തിക്കുക. തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരും അല്ലാത്തവരുമെന്ന രീതിയില്‍ പാര്‍ട്ടി ജനങ്ങളെ വിഭജിക്കും. തങ്ങള്‍ക്കെതിരായവരെയും ഒപ്പമില്ലാത്തവരെയും അവഗണിക്കുകയും ആക്രമിക്കുകയും...







































