Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഈ കാര്‍ഷിക നിധി കേരളം കൈ നീട്ടി വാങ്ങുമോ?

എല്ലാ കാര്‍ഷിക വിളകള്‍ക്കും ഉല്‍പ്പാദന ചെലവിന്റെ ഒന്നര ഇരട്ടി താങ്ങുവിലയായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിലേക്കായി മാത്രം 1,72,000 കോടി രൂപയാണ് വക കൊള്ളിച്ചിരിക്കുന്നത്. കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനായി 75,060 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട് .കര്‍ഷകര്‍ക്കായി മാത്രം പതിനാറര ലക്ഷം കോടി രൂപയുടെ വായ്‌പ പദ്ധതികള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 2, 2021, 05:10 am IST
inArticle

ഈ കേന്ദ്ര ബജറ്റ്, കേരളത്തിന്റെ കാര്‍ഷിക മേഖലയ്‌ക്ക് ലഭിച്ച  നിധിയാണ്. ബിജെപി വിരോധത്തിന്റെ പേരില്‍ എതിര്‍ക്കാതെ, കേരളം ഈ നിധി കൈനീട്ടി വാങ്ങുമോ എന്നാണ്  അറിയേണ്ടത്.

എല്ലാ കാര്‍ഷിക വിളകള്‍ക്കും ഉല്‍പ്പാദന ചെലവിന്റെ ഒന്നര ഇരട്ടി താങ്ങുവിലയായി  പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിലേക്കായി മാത്രം 1,72,000 കോടി രൂപയാണ് വക കൊള്ളിച്ചിരിക്കുന്നത്. കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനായി 75,060 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട് .കര്‍ഷകര്‍ക്കായി മാത്രം പതിനാറര ലക്ഷം കോടി രൂപയുടെ വായ്‌പ പദ്ധതികള്‍  പ്രഖ്യാപിച്ചുകഴിഞ്ഞു.

നെല്‍ കര്‍ഷകര്‍ക്കായി  നിര്‍ദ്ദേശിച്ചിരിക്കുന്ന പദ്ധതികള്‍ ഉപയോഗപ്പെടുത്താന്‍ കേരളം തയ്യാറായാല്‍ കുട്ടനാട്ടിലും പാലക്കാട് ഉള്‍പ്പെടെ മുഴുവന്‍ കേരളത്തിലും നെല്‍കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.  നാല്‍പതിനായിരം കോടി രൂപയുടെ അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിന്റെ  വിഹിതം കേരളം എങ്ങനെ ഉപയോഗപ്പെടുത്തും എന്നുള്ളതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാരിന് കാഴ്ചപ്പാടുണ്ടോ എന്നുള്ളതാണ് ചോദ്യം.  

കൊച്ചി ഫിഷിംഗ് ഹാര്‍ബര്‍ വാണിജ്യകേന്ദ്രം ആക്കി ഉയര്‍ത്തും എന്ന പ്രഖ്യാപനം കേരളത്തിന്റെ  മത്സ്യബന്ധന മേഖലകള്‍ക്ക് കിട്ടുന്ന വലിയ അനുഗ്രഹമാണ്. ഓപ്പറേഷന്‍ ഗ്രീന്‍ സ്‌കീം  പഴം, പച്ചക്കറി ഉത്പാദകരായുള്ള  കര്‍ഷകരെ സഹായിക്കാനുള്ള വിപുലമായ പദ്ധതിയാണ്. മാങ്ങ, ചക്ക, കൈതച്ചക്ക, പപ്പായ, വാഴപ്പഴം, പച്ചക്കറി എന്നിങ്ങനെ അതിവേഗം ചീഞ്ഞു പോകാന്‍ സാധ്യതയുള്ള എല്ലാ കാര്‍ഷിക ഉല്‍പ്പന്നങ്ങളെയും കോള്‍ഡ് സ്റ്റോറേജ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി സംരക്ഷിക്കാനും അവയെ രാജ്യത്തിനകത്തേക്കും, പുറത്തേക്കും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൗകര്യങ്ങളോടെ എത്തിച്ചു കൊടുക്കുവാനുമുള്ള സബ്‌സിഡി അധിഷ്ഠിത പദ്ധതിയാണിത്.

ഈ നടപടിയെ ത്വരിതപ്പെടുത്താനുള്ള പ്രഖ്യാപനമാണ് ആയിരം ചന്തകളിലേക്ക് ഇ-നാം പദ്ധതി വ്യാപിപ്പിക്കുന്നതിലൂടെ കേന്ദ്രം ഉദ്ദേശിക്കുന്നത്. കാര്‍ഷിക മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും മിനിമം വേതനം ഉറപ്പുവരുത്തും എന്നുള്ളതും ചരിത്രപരമായ  പ്രഖ്യാപനമാണ്.

അഡ്വ. എസ്. ജയസൂര്യന്‍

Tags: keralaകേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍ബജറ്റ് 2021
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പുതിയ വാര്‍ത്തകള്‍

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.