Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ലോര്‍ഡ്‌സില്‍ കണ്ണുംനട്ട്; ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്‌ക്ക് നാളെ തുടക്കം

കളി ചെപ്പോക്കിലാണെങ്കിലും ഇരു ടീമുകളുടെയും കണ്ണ് ലോര്‍ഡ്‌സിലാണ്. ജൂണില്‍ ലോര്‍ഡ്‌സില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ എതിരാളികളെ ഈ പരമ്പരയാണ് നിശ്ചയിക്കുക. ജയിക്കുന്ന ടീമിന് ഫൈനല്‍ ഉറപ്പാകും. സമനിലയായാല്‍ ഓസീസിന് ലോര്‍ഡ്‌സിലേക്കുള്ള വഴി തുറക്കും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 4, 2021, 10:48 pm IST
in Cricket

ചെന്നൈ: ലോര്‍ഡ്‌സിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സ്വപ്്‌നം കണ്ട് കോഹ്‌ലിപ്പട റൂട്ട്‌സിന്റെ പട്ടാളവുമായി പോരിനിറങ്ങുന്നു. നാലു മത്സരങ്ങളുള്ള ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ്് ഇന്ന് ചെപ്പോക്കില്‍ ആരംഭിക്കും. രാവിലെ 9.30 മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.  

കളി ചെപ്പോക്കിലാണെങ്കിലും ഇരു ടീമുകളുടെയും കണ്ണ് ലോര്‍ഡ്‌സിലാണ്. ജൂണില്‍ ലോര്‍ഡ്‌സില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ എതിരാളികളെ ഈ പരമ്പരയാണ് നിശ്ചയിക്കുക. ജയിക്കുന്ന ടീമിന് ഫൈനല്‍ ഉറപ്പാകും. സമനിലയായാല്‍ ഓസീസിന് ലോര്‍ഡ്‌സിലേക്കുള്ള വഴി തുറക്കും.

ഓസീസ് മണ്ണില്‍ ചരിത്രവിജയം കുറിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ആദ്യ ടെസ്റ്റിന് ഇറങ്ങുന്നത്. പരിക്കിന്റെ പിടിയിലകപ്പെട്ടിട്ടും ഇന്ത്യ ഓസീസിനെ 2-1 ന് വീഴ്‌ത്തി. ശ്രീലങ്കയെ അവരുടെ മണ്ണില്‍ 2-0 ന് കീഴടക്കിയാണ് ഇംഗ്ലണ്ടിന്റെ വരവ്. പക്ഷെ കളി ഇന്ത്യയിലാണെന്നുളളത് കോഹ്‌ലിപ്പടയ്‌ക്ക് വീര്യം പകരുന്നു. സ്വന്തം മണ്ണില്‍ തുടര്‍ച്ചയായി പന്ത്രണ്ട് പരമ്പരകള്‍ ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു.  

ചെപ്പോക്ക് ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടാണ്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യ ആദ്യ വിജയം നേടിയത്് ചെപ്പോക്കിലാണ്. 1952 ല്‍ ഇന്നിങ്‌സിനും  

രണ്ട് റണ്‍സിനുമാണ്  ഇംഗ്ലണ്ടിനെ തകര്‍ത്ത് വിട്ടത്. ഇംഗ്ലണ്ടിനെതിരെ ചെപ്പോക്കില്‍ കളിച്ച ഒമ്പത് ടെസ്റ്റുകളില്‍ അഞ്ചിലും ഇന്ത്യ വിജയം നേടി. ചെപ്പോക്കില്‍ ഇന്ത്യ ഇതുവരെ 32 ടെസ്റ്റുകള്‍ കളിച്ചു. ഇതില്‍ പതിനാല് വിജയം നേടി. ആറു മത്സര ങ്ങളില്‍ തോറ്റു. പതിനൊന്നെണ്ണം സമനിലയായി.

കഴിഞ്ഞ മുപ്പത് വര്‍ഷമായി ഇംഗ്ലണ്ട് ചെപ്പോക്കില്‍ വിജയിച്ചിട്ടില്ല. ബ്രിസ്ബനിലെ ഗാബയില്‍ മുപ്പത്തിരണ്ട് വര്‍ഷമായി തോല്‍ക്കാത്ത ഓസ്‌ട്രേലിയയെ, പകരക്കാരനായ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ നയിച്ച ഇന്ത്യ കീഴടക്കിയതുപോലെ ചെപ്പോക്കില്‍ ജോ റൂട്ടിന്റെ ഇംഗ്ലണ്ട്് അട്ടിമറി നടത്തുമോയെന്ന് കാത്തിരുന്നു കാണാം.  

ഓസ്‌ട്രേലിയയ്‌ക്കെതിരെ ചരിത്ര വിജയം നേടിയ ടീമില്‍ ഇല്ലാതിരുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, ആര്‍. അശ്വിന്‍ എന്നിവര്‍ തിരിച്ചെത്തിയതോടെ ഇന്ത്യന്‍ ടീമിന്റെ കരുത്ത്് വര്‍ധിച്ചിട്ടുണ്ട്.  

ക്യാപ്റ്റന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. ശ്രീലങ്കന്‍ പര്യടനത്തില്‍ റൂട്ട്് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വേഗത്തില്‍ റണ്‍സ് അടിച്ചുകൂട്ടുന്ന ഓള്‍ റൗണ്ടര്‍ ബെന്‍സ്‌റ്റോക്‌സാണ് മറ്റൊരു പ്രധാന താരം. ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവരാണ് ഇംഗ്ലണ്ടിന്റെ ബൗളിങ്ങിനെ നയിക്കുന്നത്. മൊയിന്‍ അലിയാണ് സ്പിന്‍ ശക്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

India

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

India

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

India

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

പുതിയ വാര്‍ത്തകള്‍

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.