Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

കര്‍ണ്ണാടകയില്‍ നിന്നുള്ള എല്ലാ ആര്‍എസ്എസ് വിരുദ്ധ, ബിജെപി വിരുദ്ധ വാര്‍ത്തകളും പ്രചരിപ്പിക്കുന്ന പ്രധാന ന്യൂസ് വെബ് സൈറ്റാണ് ദ ന്യൂസ് മിനിറ്റ്. ഇപ്പോള്‍ ദ ന്യൂസ് മിനിറ്റിന്റെ എഡിറ്റര്‍ ധന്യാരാജേന്ദ്രന്‍ മറ്റൊരു വിവാദത്തില്‍ പെട്ടിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2026, 10:38 pm IST
inKerala, India
ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

ബെംഗളൂരു: ദ ന്യൂസ് മിനിറ്റിനെ ഓര്‍മ്മയില്ലേ? കര്‍ണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍തംഗിഡി പ്രദേശത്തെ ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രത്തിലെ ഭരണാധികാരികള്‍ അവിടെ ദര്‍ശനത്തിന് വന്ന നൂറുകണക്കിന് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചുമൂടി എന്ന നുണക്കഥയെ പിന്തുണച്ച് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച വാര്‍ത്താവെബ്സൈറ്റിനെ? ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രത്തിലെ ബലാത്സംഗക്കഥ നുണയാണെന്ന് പിന്നീട് തെളിഞ്ഞു. ഇന്ത്യയില്‍ ബിജെപി സര്‍ക്കാരിനെയും ആര്‍എസ്എസിനെയും തകര്‍ക്കാനുള്ള അജണ്ടയില്‍ ശക്തമായി മുന്‍നിരയില്‍ നില്‍ക്കുന്ന സ്ഥാപനമാണ് ദ ന്യൂസ് മിനിറ്റ്. കര്‍ണ്ണാടകയില്‍ നിന്നുള്ള എല്ലാ ആര്‍എസ്എസ് വിരുദ്ധ, ബിജെപി വിരുദ്ധ വാര്‍ത്തകളും പ്രചരിപ്പിക്കുന്ന പ്രധാന ന്യൂസ് വെബ് സൈറ്റാണ് ദ ന്യൂസ് മിനിറ്റ്. ഇപ്പോള്‍ ദ ന്യൂസ് മിനിറ്റിന്റെ എഡിറ്റര്‍ ധന്യാരാജേന്ദ്രന്‍ മറ്റൊരു വിവാദത്തില്‍ പെട്ടിരിക്കുകയാണ്.

2019-ൽ, കർണാടകയിലെ ബന്ത്‌വാൾ മേഖലയിൽ നടന്ന ഞെട്ടിക്കുന്ന ഒരു ബലാത്സംഗം ‘ദി ന്യൂസ് മിനിറ്റ്’ (TNM) റിപ്പോർട്ട് ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരിയെ അവളുടെ അമ്മാവൻ ബലാത്സംഗം ചെയ്ത കേസായിരുന്നു ഇത്. ഏകദേശം ഒരു വർഷത്തോളമായി പിതാവും ആ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടായിരുന്നുവെന്നും പിന്നീട് വെളിപ്പെട്ടു. ഇതേക്കുറിച്ച് ദ ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചപ്പോള്‍ പ്രതികളായ പെണ്‍കുട്ടിയുടെ അച്ഛന്റെയും അമ്മാനവന്റെയും പേരുകള്‍ യഥാക്രമം “ദിനേശ്”, “പ്രദീപ്” എന്നാണ് നല്‍കിയിരുന്നത്.

എന്നാൽ, യഥാര്‍ത്ഥത്തില്‍ ഈ പ്രതികളുടെ പേര് മറ്റൊന്നായിരുന്നു. പ്രതിയായ പിതാവ് ‘ദാവൂദ്’ എന്ന പേരുള്ള ഒരു മുസ്ലീം വ്യക്തിയായിരുന്നു. അമ്മാവന്റെ പേര് അബ്ദുള്‍ എന്നുമായിരുന്നു. എന്നാല്‍ മുസ്ലിങ്ങളാണ് പ്രതികള്‍ എന്നത് മറച്ചുവെയ്‌ക്കാന്‍ ഇവരുടെ പേര് ഹിന്ദുക്കളുടെ പേരാക്കി മാറ്റി “ദിനേശ്”, “പ്രദീപ്” എന്നിങ്ങനെ നല്‍കുകയായിരുന്നു.

ദ ന്യൂസ് മിനിറ്റിലെ ധന്യാരാജേന്ദ്രന്‍ നടത്തിയ ഈ കള്ളത്തരം ഓപ് ഇന്ത്യ എന്ന ന്യൂസ് വെബ്സൈറ്റിലെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈയിടെയാണ് നൂപുര്‍ ശര്‍മ്മ ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ ബലാത്സംഗക്കേസിലെ യഥാര്‍ത്ഥ കുറ്റവാളികള്‍ മുസ്ലിങ്ങളാണെന്നും എന്നാല്‍ ‘ദ ന്യൂസ് മിനിറ്റ്’ (The News Minute) ഇതിന് പകരം പ്രതികളായി ഹിന്ദു പേരുകളാണ് നല്‍കിയിരിക്കുന്നതെന്നും ഒരു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ ധന്യാരാജേന്ദ്രന്‍ തന്റെ റിപ്പോര്‍ട്ടില്‍ നല്‍കിയിരുന്ന ഹിന്ദു പേരുകളായ ദിനേശ്, പ്രദീപ് എന്നിവ മാറ്റാന്‍ നിര്ബന്ധിതയായി. പകരം യഥാര്‍ത്ഥ മുസ്ലിം പ്രതികളുടെ മുസ്ലിം പേരുകളായ “ദാവൂദ്”, “അബ്ദുൾ” എന്നിവ തിരിച്ച് ചേര്‍ക്കുകയായിരുന്നു.

ഈ ബലാത്സംഗക്കഥയിലെ മറ്റ് ചില വിശദാംശങ്ങള്‍ കൂടി നൂപുര്‍ ശര്‍മ്മ പുറത്തുവിട്ടിരുന്നു. വാസ്തവത്തില്‍ പിതാവായ ദാവൂദിന് നാല് ഭാര്യമാരുണ്ടായിരുന്നു. അതിലെ രണ്ടാമത്തെ ഭാര്യയുടെ മകളെയാണ് ഇയാളും ഇയാളുടെ ഭാര്യയുടെ സഹോദരന്‍ അബ്ദുളും ചേര്‍ന്ന് ബലാത്സംഗം ചെയ്തത്.

അമ്മയെ സന്ദർശിക്കാൻ ഉമ്മയും പെൺകുട്ടിയും ബന്ത്‌വാളിൽ നിന്ന് ഉള്ളാലിലേക്ക് പോയ സമയത്താണ് അമ്മാവൻ അവളെ ബലാത്സംഗം ചെയ്തത്. ഇക്കാര്യത്തിൽ പെൺകുട്ടിയുടെ ഉമ്മ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അന്വേഷണത്തിനിടെ, പെൺകുട്ടിയുടെ പിതാവ് ദാവൂദും ഏകദേശം ഒരു വർഷത്തോളമായി അവളെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടായിരുന്നെന്ന് അമ്മാവൻ അബ്ദുള്‍ പോലീസിനോട് വെളിപ്പെടുത്തിയതായി പറയപ്പെടുന്നു. ഈ വാര്‍ത്ത ശക്തമായതോടെയാണ് ദ ന്യൂസ് മിനിറ്റിന് പ്രതികളുടെ പേരായി നേരത്തെ നല്‍കിയിരുന്ന ഹിന്ദു പേരുകൾ മാറ്റി ദാവൂദ്, അബ്ദുൾ എന്നീ യഥാര്‍ത്ഥ കുറ്റവാളികളുടെ പേര് ചേര്‍ക്കേണ്ടി വന്നത്.

ദ ന്യൂസ് മിനിറ്റിന്റെ ധന്യ രാജേന്ദ്രനും ചിത്ര സുബ്രഹ്മണ്യവും നൂപുർ ശർമ്മയ്‌ക്ക് മുന്നില്‍ അപേക്ഷയുമായി എത്തി

വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ദ ന്യൂസ് മിനിറ്റ് എഡിറ്റര്‍ ധന്യ രാജേന്ദ്രനും ദ ന്യൂസ് മിനിറ്റിന്റെ സ്ഥാപകയായ ചിത്ര സുബ്രഹ്മണ്യവും നൂപുർ ശർമ്മയെ സമീപിച്ചതായി പറയപ്പെടുന്നു; മുസ്ലീം പ്രതികൾക്ക് ഹിന്ദു പേരുകൾ നൽകിയത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാനല്ല, മറിച്ച് തങ്ങളെ നാണംകെടുത്തരുതെന്ന് അഭ്യർത്ഥിക്കാനായിരുന്നു അവർ നൂപുര്‍ ശര്‍മ്മയുടെ അടുത്ത് എത്തിയത്. ഇനിയും തങ്ങളെ തുറന്നുകാട്ടുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കരുതെന്നായിരുന്നു ഇരുവരുടെയും ആവശ്യം.

വാർത്ത എഴുതിയ റിപ്പോർട്ടർ ക്യാൻസർ ബാധിതയാണെന്നും, റിപ്പോർട്ട് തയ്യാറാക്കിയ ദിവസം രാവിലെ അവർ കീമോതെറാപ്പിക്ക് വിധേയയായിരുന്നുവെന്നും അവർ നൂപുർ ശർമ്മയോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. വിമർശനങ്ങൾക്കിടയിൽ ആ റിപ്പോർട്ടർക്ക് എന്തു തോന്നിയിട്ടുണ്ടാകുമെന്ന് ചിന്തിച്ചുനോക്കാൻ ഇരുവരും ശർമ്മയോട് ആവശ്യപ്പെട്ടതായാണ് വിവരം.

Tags: Chitra SubramaniamNupur Sharma OpIndiaThe news minuteDhanya RajendranLatest newsHindu namesmuslim namesDharmasthala temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

India

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

India

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

പുതിയ വാര്‍ത്തകള്‍

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.