Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ബ്ലാസ്‌റ്റേഴ്‌സ് നാളെ മുംബൈക്കെതിരെ

നാളെത്തേതുള്‍പ്പെടെ അഞ്ചു മത്സരങ്ങളാണ് ഇനി ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. ഈ അഞ്ചു മത്സരങ്ങളിലും വിജയിച്ചാലും പ്ലേ ഓഫ് ഉറപ്പ് പറയാനാകില്ല. പിന്നെ അല്‍പ്പം ഭാഗ്യവും മറ്റ് ടീമുകളുടെ മത്സരഫലങ്ങളും അനുകൂലമായാല്‍ ബ്ലാസ്‌റ്റേഴ്‌സിന് പ്ലേ ഓഫിലെത്തനായേക്കും. 15 മത്സരങ്ങളില്‍ 15 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്താണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 2, 2021, 10:52 pm IST
inFootball

ബാംബോലിം: ഐഎസ്എല്‍ ഏഴാം പതിപ്പില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് നിര്‍ണായ മത്സരത്തിനിറങ്ങുന്നു. പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മുംബൈ സിറ്റിയാണ് എതിരാളികള്‍. നാളെ രാത്രി 7.30നാണ് കിക്കോഫ്. ജയം നേടിയാലേ ബ്ലാസ്‌റ്റേഴ്‌സിന് പ്ലേഓഫ് സാധ്യത നിലനിര്‍ത്താനാകൂ.

നാളെത്തേതുള്‍പ്പെടെ അഞ്ചു മത്സരങ്ങളാണ് ഇനി ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. ഈ അഞ്ചു മത്സരങ്ങളിലും വിജയിച്ചാലും പ്ലേ ഓഫ് ഉറപ്പ് പറയാനാകില്ല. പിന്നെ അല്‍പ്പം ഭാഗ്യവും മറ്റ് ടീമുകളുടെ മത്സരഫലങ്ങളും അനുകൂലമായാല്‍ ബ്ലാസ്‌റ്റേഴ്‌സിന് പ്ലേ ഓഫിലെത്തനായേക്കും. 15 മത്സരങ്ങളില്‍ 15 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്താണ്.

തുടക്കത്തില്‍ വീരശൂര പരാക്രമികളെപ്പോലെ പൊരുതുകയും ലീഡ് പിടിക്കുകയും ചെയ്തശേഷം അവസാന നിമിഷങ്ങളില്‍ അലസമായി കളിക്കുന്ന രീതി ഒഴിവാക്കിയലേ ബ്ലാസ്‌റ്റേഴ്‌സിന് വിജയത്തിലേക്ക് പിടിച്ചുകയറാനാകൂ. ഗാരി ഹൂപ്പറും ജോര്‍ദാന്‍ മറെയും നയിക്കുന്ന മുന്നേറ്റനിര ശക്തം തന്നെ. എന്നാല്‍ പ്രതിരോധം പാടെ പരാജയം. ഈ കുറവ് നികയത്തിയാലേ മുംബൈയെ വീഴത്താനാകൂ.  

ശക്തരായ ടീമാണ് മുംബൈ സിറ്റി. ഇതുവരെ കളിച്ച 14 മത്സരങ്ങളില്‍ തോറ്റത് രണ്ടെണ്ണത്തില്‍ മാത്രം. ഒമ്പത് മത്സരങ്ങളില്‍ വിജയിച്ചു. മൂന്ന് മത്സരങ്ങള്‍ സമനിലയായി. 30 പോയിന്റുമായി ഏറ്റവും മുന്നിലാണ്.

എന്നാല്‍ 14-ാമത്തെ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റു. ഈ തോല്‍വി ഏല്‍പ്പിച്ച ആഘാതവുമായാണ് മുംബൈ ഇന്ന് കളിക്കളത്തിലിറങ്ങുന്നത്. അവസരം മുതലാക്കി തകര്‍ത്തുകളിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിന് മുംബൈയെ വീഴ്‌ത്താനാകും.  അവസാന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സും തോല്‍വി ഏറ്റുവാങ്ങി. എടികെ മോഹന്‍ ബഗാനോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

India

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

Ernakulam

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.