Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

നാട്ടങ്കത്തില്‍ ജയം തുടരാന്‍ ഇന്ത്യ; ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയ്‌ക്ക് നാളെ തുടക്കം

ഓസീസ് മണ്ണില്‍ കളിക്കാരുടെ പരിക്കിനെതുടര്‍ന്ന് കഷ്ടപ്പെട്ട ഇന്ത്യ 2-1 ന്റെ ഐതിഹാസിക വിജയവുമായാണ് തിരിച്ചെത്തുന്നത്. ഇതിന്റെ ഹാങ്ഓവര്‍ അവസാനിക്കും മുമ്പാണ് ഇംഗ്ലണ്ടുമായുള്ള പോരാട്ടം തുടങ്ങുന്നത്. പിതൃത്വ അവധിയില്‍ ഓസ്‌ട്രേലിയക്കെതിരായ അവസാന മൂന്ന് ടെസ്റ്റുകളില്‍ വിട്ടുനിന്ന നായകന്‍ വിരാട് കോഹ്‌ലി തിരിച്ചെത്തിയിട്ടുണ്ട്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 3, 2021, 10:17 pm IST
inCricket
ടെസ്റ്റ് പരമ്പയ്ക്കുള്ള ട്രോഫിയുമായി ജോറൂട്ടും വിരാട് കോഹ്‌ലിയും

ടെസ്റ്റ് പരമ്പയ്ക്കുള്ള ട്രോഫിയുമായി ജോറൂട്ടും വിരാട് കോഹ്‌ലിയും

ചെന്നൈ: ഓസ്‌ട്രേലിയയിലെ നാടകീയ വിജയത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യ മറ്റൊരു പരമ്പരയ്്ക്ക് ഒരുങ്ങുകയാണ്. സ്വന്തം മണ്ണില്‍ മികച്ച റെക്കോഡുളള ഇന്ത്യ ഇംഗ്ലണ്ടുമായി പടവെട്ടും. നാലു മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്‌ക്ക് നാളെ കൊടിയേറും. ചെപ്പോക്കിലെ അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് ആദ്യ മത്സരം.  

ഓസീസ് മണ്ണില്‍ കളിക്കാരുടെ പരിക്കിനെതുടര്‍ന്ന് കഷ്ടപ്പെട്ട ഇന്ത്യ 2-1 ന്റെ ഐതിഹാസിക വിജയവുമായാണ് തിരിച്ചെത്തുന്നത്. ഇതിന്റെ ഹാങ്ഓവര്‍ അവസാനിക്കും മുമ്പാണ് ഇംഗ്ലണ്ടുമായുള്ള പോരാട്ടം തുടങ്ങുന്നത്. പിതൃത്വ അവധിയില്‍ ഓസ്‌ട്രേലിയക്കെതിരായ അവസാന മൂന്ന് ടെസ്റ്റുകളില്‍ വിട്ടുനിന്ന നായകന്‍ വിരാട് കോഹ്‌ലി തിരിച്ചെത്തിയിട്ടുണ്ട്.

ഓസ്‌ട്രേലിയയില്‍ അരങ്ങേറിയ ഗുഭ്മാന്‍ ഗില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചതോടെ ഇന്ത്യയുടെ ഓപ്പണിങ്ങിലെ പരാധീനതകള്‍ പരിഹാരമായി.  ജോ റൂട്ടിന്റെ ഇംഗ്ലണ്ടിനെതിരെയും ഗില്‍ ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിക്കുമെന്ന്  പ്രതീക്ഷിക്കാം.  

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് സ്വന്തം മണ്ണില്‍ മികച്ച റെക്കോഡാണുള്ളത്. തുടര്‍ച്ചയായി പന്ത്രണ്ട് പരമ്പരകള്‍ പോക്കറ്റിലാക്കി. അവസാനം ഇന്ത്യയില്‍ കളിച്ച മുപ്പത്തിയഞ്ച് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഇന്ത്യ തോല്‍വി അറിഞ്ഞത്. 2016-17 സീസണില്‍ ഇന്ത്യയിലെത്തിയ ഇംഗ്ലണ്ടിനെ 4-0 ന് തകര്‍ത്തുവിട്ടു.  

ഇന്ത്യയില്‍ അവസാനമായി ടെസ്റ്റ് പരമ്പര വിജയിച്ച ടീം ഇംഗ്ലണ്ടാണ്. 2012-13 സീസണില്‍ അലിസ്റ്റര്‍ കുക്ക് നയിച്ച ടീമാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. നാളെ നൂറാം ടെസ്റ്റിന് ഇറങ്ങുന്ന ഇംഗ്ലണ്ട്് നായകന്‍ ജോ റൂട്ടിനെ ഇന്ത്യയെ മെരുക്കാനാകുമോയെന്ന് കണ്ടറിയണം. ശ്രീലങ്കയിലെ രണ്ട് മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയാണ് ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് വരുന്നത്.  

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കാന്‍ ഇന്ത്യക്കും ഇംഗ്ലണ്ടിനും നിര്‍ണായകമാണ് ഈ പരമ്പര. 2-1 ന് ഇംഗ്ലണ്ടിനെ കീഴടക്കിയാല്‍ ഇന്ത്യക്ക്് ഫൈനലിലെത്താം. അതേസമയം ഇംഗ്ലണ്ടിന് മൂന്ന്് മത്സരമെങ്കിലും ജയിച്ചാലേ ഫൈനലില്‍ കടക്കാനാകൂ. പരമ്പര സമനിലയായാല്‍ ഓസീസ് ഫൈനലില്‍ പ്രവേശിക്കും. ന്യൂസിലന്‍ഡ് നേരത്തെ തന്നെ ഫൈനല്‍ ഉറപ്പിച്ചുകഴിഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

World

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.