Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ലക്ഷ്യം ആരോഗ്യമുള്ള രാജ്യം

കടുത്ത പ്രതിസന്ധികള്‍ക്കിടയിലാണ് ബജറ്റ് അവതരിപ്പിച്ചത്. ധനസമാഹരണത്തിനായി നികുതികള്‍ വര്‍ദ്ധിപ്പിക്കും എന്ന് കരുതിയിരുന്നു. എന്നാല്‍ നികുതി വര്‍ദ്ധന ഇല്ലാതെ സാധാരണക്കാരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കാതെയാണ് ബജറ്റ് നിര്‍ദ്ദേശങ്ങള്‍. സാമ്പത്തിക മേഖലക്ക് ഊന്നല്‍ നല്‍കി അടിസ്ഥാന വികസനത്തിനും ബജറ്റ് ലക്ഷ്യം വയ്‌ക്കുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 2, 2021, 05:42 am IST
inArticle

ജീവന്‍ ഉണ്ടെങ്കിലേ ജീവിതം ഉള്ളൂ എന്ന് കോവിഡ് കാലത്തെ  പ്രധാനമന്ത്രിയുടെ വാക്കുകള്‍  ലക്ഷ്യം കാണുന്നതാണ് കേന്ദ്ര ബജറ്റ്. 64,180 കോടി രൂപയാണ് ആരോഗ്യമേഖലയ്‌ക്ക് അനുവദിച്ചിരിക്കുന്നത്. ആരോഗ്യമുള്ള  ഇന്ത്യയെയാണ് ബജറ്റിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കോവിഡ് കാലത്തെ അതിജീവിച്ചതിലൂടെ ഇനി ഇത്തരം അവസ്ഥകള്‍ ഉണ്ടായാല്‍ പതറാതെ മുന്നോട്ട് പോകുന്നതിന്  ബജറ്റ് ലക്ഷ്യം വയ്‌ക്കുന്നു.  

കടുത്ത പ്രതിസന്ധികള്‍ക്കിടയിലാണ് ബജറ്റ് അവതരിപ്പിച്ചത്. ധനസമാഹരണത്തിനായി നികുതികള്‍ വര്‍ദ്ധിപ്പിക്കും എന്ന് കരുതിയിരുന്നു. എന്നാല്‍ നികുതി വര്‍ദ്ധന ഇല്ലാതെ സാധാരണക്കാരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കാതെയാണ്  ബജറ്റ് നിര്‍ദ്ദേശങ്ങള്‍. സാമ്പത്തിക മേഖലക്ക് ഊന്നല്‍ നല്‍കി അടിസ്ഥാന വികസനത്തിനും ബജറ്റ്  ലക്ഷ്യം വയ്‌ക്കുന്നു.

ഭാവിയിലെ ജോലി, ജോലിയിലെ ഭാവി എന്ന തത്വവും ബജറ്റില്‍ പ്രതിഫലിക്കുന്നു. ജോലി സാധ്യതകള്‍ ഇല്ലാത്ത ബജറ്റ് എന്ന ആരോപണത്തെ ഖണ്ഡിക്കുന്നുവെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസ്സിലാകും. ഏഴ് വന്‍കിട തുറുമുഖങ്ങളാണ് സ്ഥാനം പിടിച്ചത്. നേരിട്ടും അല്ലാതെയും ആയിരക്കണക്കിന് പേര്‍ക്കുള്ള ജോലിയും ഇതിലൂടെ  വിഭാവനം ചെയ്യുന്നു. ദുബായിയെ ഇത്രയും വന്‍കിട നഗരമാക്കിയത് തുറമുഖങ്ങളാണ്. വന്‍കിട തുറുമുഖങ്ങള്‍ വരുന്നതോടെ വാണിജ്യപരമായും ഇന്ത്യ മുന്‍നിരയില്‍ എത്തും.  

കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഇത്രയും റോഡ് വികസനം വേണോ എന്ന് ചോദിക്കുന്നവര്‍ കോവിഡ് കാലത്ത് ഇന്ത്യയില്‍ ഒരിടത്തും ഭക്ഷ്യക്ഷാമം നേരിട്ടില്ലെന്ന വസ്തുത മറക്കരുത്. റോഡ് വികസനം വന്നതിലൂടെ ഭക്ഷ്യ ധാന്യങ്ങള്‍ പരസ്പരം കൈമാറാനും ഇതിലൂടെ കര്‍ഷകര്‍ക്ക് നേട്ടം ഉണ്ടാക്കാനും സാധിച്ചു.  റോഡ് വികസനമാണ് രാജ്യ വികസനത്തിന്റെ പ്രധാനഘടകമെന്ന് അന്ന് വിമര്‍ശിച്ചവര്‍ പോലും ഇന്ന് സമ്മതിക്കുന്നുണ്ട്.

 കാര്‍ഷിക മേഖലയ്‌ക്ക് മുമ്പെങ്ങുമില്ലാത്ത തരത്തില്‍ കോടിക്കണക്കിന് രൂപ നീക്കി വച്ചതിലൂടെ ഗ്രാമീണരുടെ ഉന്നമനവും മുന്നില്‍കണ്ടു. കരുതല്‍ മൂലധനം കഴിഞ്ഞ ബജറ്റിനേക്കാള്‍ വര്‍ദ്ധിപ്പിച്ചതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയ്‌ക്ക് കോട്ടം തട്ടില്ലെന്ന് ബജറ്റ് ചൂണ്ടിക്കാണിക്കുന്നു. സേവനങ്ങളും ആനൂകൂല്ല്യങ്ങളും ജനങ്ങള്‍ക്ക് നേരിട്ട് എത്തുന്ന പദ്ധതികളെല്ലാം പ്രതിസന്ധികള്‍ക്കിടയിലും  സ്ഥാനം പിടിച്ചു. കടം എടുക്കാനുള്ള പരിധി വര്‍ദ്ധിപ്പിച്ചു നല്‍കിയതിലൂടെ വികസന കാര്യങ്ങള്‍ക്ക് പണം തടസ്സമാകില്ല.  

ഇന്ന് ആശങ്കയുടെ മേഖലയിലാണ് പ്രവാസിലോകം. ഇക്കൂട്ടര്‍ക്ക് ബജറ്റ് വളരെ ഗുണം ചെയ്യും. 120 ദിവസം കൊണ്ട് കമ്പനി രൂപീകരിച്ച് വ്യാപാര മേഖലയിലേക്ക് കടക്കാനാകും, ആത്മ  നിര്‍ഭര്‍ ഭാരത് തുടരുമെന്നതിനാല്‍ അടിസ്ഥാന മേഖലയെ സമ്പുഷ്ടമാക്കാന്‍ സാധിക്കും.

രണ്‍ജിത് കാര്‍ത്തികേയന്‍

സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാന സംയോജകന്‍

Tags: narendramodiകേന്ദ്ര സര്‍ക്കാര്‍Nirmala Sitharamanബജറ്റ് 2021
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)

നക്സലൈറ്റുകള്‍ കൊന്ന കോങ്ങാട്ടെ ജന്മി പാവത്താന്‍….അവരുടെ ലക്ഷ്യം സ്വര്‍ണ്ണം കൊള്ളയടിക്കല്‍…കേരളത്തിലെ ആദ്യ നക്സല്‍ കൊലപാതകം ഗുണ്ടായിസം?

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.