Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

പുതുവര്‍ഷത്തിലെ ആദ്യ 3 ഡി ചിത്രം തീയറ്ററിലേയ്‌ക്ക്; മോണ്‍സ്റ്റര്‍ ഹണ്ടര്‍ നാളെ റിലീസ്

നൂതന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഐമാക്‌സ് ഗുണനിലവാരത്തില്‍ ചിത്രീകരിച്ച ഈ മൂവി തിയേറ്ററില്‍ ഇരുന്നു തന്നെ ആസ്വദിക്കണമെന്നു സിനിമ വിതരണം ചെയ്യുന്ന സോണി പിക്‌ച്ചേര്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ വിവേക് കൃഷ്ണാനി അഭിപ്രായപ്പെട്ടു. വിഷ്വല്‍ ഇഫക്ടിനും, ആക്ഷനും പ്രാധാന്യം നല്‍കിയുള്ള ഈ 3 ഡി സിനിമ ആസ്വാദകര്‍ക്കു പുത്തന്‍ അനുഭവമാണ് പ്രദാനം ചെയ്യുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 4, 2021, 07:44 pm IST
in New Release

പുതുവര്‍ഷത്തില്‍ 3 ഡി സിനിമയുമായി ഹോളിവുഡ് ചിത്രങ്ങള്‍ക്ക് ഇന്ത്യയില്‍ തുടക്കം. മോണ്‍സ്റ്റര്‍ ഹണ്ടര്‍ എന്ന ത്രിമാന ഇംഗ്ലീഷ് മൂവി ഫെബ്രുവരി 5നാണ് ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്. ഇംഗ്ലീഷിനു പുറമെ ഹിന്ദി, തമിഴ്, തെലുഗ് ഭാഷകളില്‍ മൊഴി മാറ്റം നടത്തിയിട്ടുണ്ട്.

നൂതന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഐമാക്‌സ് ഗുണനിലവാരത്തില്‍ ചിത്രീകരിച്ച ഈ മൂവി തിയേറ്ററില്‍ ഇരുന്നു തന്നെ ആസ്വദിക്കണമെന്നു സിനിമ വിതരണം ചെയ്യുന്ന സോണി പിക്‌ച്ചേര്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ വിവേക് കൃഷ്ണാനി അഭിപ്രായപ്പെട്ടു. വിഷ്വല്‍ ഇഫക്ടിനും, ആക്ഷനും പ്രാധാന്യം നല്‍കിയുള്ള ഈ 3 ഡി സിനിമ ആസ്വാദകര്‍ക്കു പുത്തന്‍ അനുഭവമാണ് പ്രദാനം ചെയ്യുന്നത്.

ഒരു പ്രദേശത്തു താമസിക്കുന്ന വിചിത്ര, ഭീകര, മാരക ശക്തിയുള്ള രാക്ഷസജീവികളെ തുരത്തുന്നതിനു വ്യത്യസ്ത ലോകങ്ങളില്‍ നിന്നുള്ള  രണ്ടു നായകരുടെ കഥയാണ് മോണ്‍സ്റ്റര്‍ ഹണ്ടര്‍. മില ജോവോവിച്, ടോണി ജാ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങള്‍. ടോണി ജാ ആയോധന കലയില്‍ വിദഗ്‌ദ്ധനാണ്. ഇവരെ കൂടാതെ ക്ലിഫ്‌ഫോര്‍ഡ് ഹാരിസ്, മീഗന്‍ ഗുഡ്, ഡീഗോ ബൊനറ്റ, ജോഷ് ഹെല്‍മന്‍, ജിന്‍ ഓ യെങ്, റോണ്‍ പേള്‍മാന്‍ തുടങ്ങിയവരും വേഷമിട്ടിരിക്കുന്നു.

പോള്‍ ഡബ്ല്യു.എസ്. ആന്‍ഡേഴ്‌സണ്‍ സംവിധാനം നിര്‍വഹിച്ച ഈ ചിത്രം ഇതേ പേരിലുള്ള പ്രശസ്ത വീഡിയോ ഗെയിമിനെ ആസ്പദമാക്കി നിര്‍മിച്ചിട്ടുള്ളതാണ്. സംഗീതം- പോള്‍ ഹസ്ലിംഗിര്‍, ഛായാഗ്രഹണം-ഗ്ലെന്‍ മാക് ഫേഴ്‌സണ്‍, എഡിറ്റിങ്-ഡൂബി വൈറ്റ്. ഈ ചിത്രം തിയേറ്ററിലെ 3 ഡി സൗകര്യം ഉപയോഗിക്കണമെന്നും, പ്രേക്ഷകര്‍ക്ക് സുരക്ഷിതമായി ചിത്രം കാണുന്നതിന് വിതരണക്കാരും, തിയേറ്റര്‍ ഉടമകളും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിവേക് കൃഷ്ണാനി കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; പിണറായിയുടെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ

New Release

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

Entertainment

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വിന്റെ വിഎഫ്എക്സ് ജോലികൾ പുരോഗമിക്കുന്നു; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും

Entertainment

ഇന്ത്യയിലെ ഏറ്റവും വലിയ ഏലിയൻ ആക്ഷൻ ചിത്രം ‘സമുക്ക്’ ഒരുക്കാൻ അക്ഷയ് കുമാർ- വിപുൽ അമൃത്‌ലാൽ ഷാ ടീം

Entertainment

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഹെല്ലല്ലല്ലോ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

പുതിയ വാര്‍ത്തകള്‍

വിശ്വാസത്തിന്റെയും ഐതിഹ്യത്തിന്റെയും പൊരുള്‍ തേടുന്ന ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം ഷെഡ്യൂൾ പൂർത്തിയായി, ടൈറ്റിൽ പ്രഖ്യാപനം ഉടൻ

24 മണിക്കൂറും ദൈവത്തെ കുറ്റം പറയുന്നവർക്ക് എന്തിനാണ് ഭക്തരുടെ പണം കൊടുക്കുന്നത് ; 100 ശതമാനം വിശ്വാസികൾക്ക് മാത്രമേ അമ്പലത്തിലേ പണം നൽകാവൂ

പെദ്ധി’ യിലൂടെ രാം ചരൺ ദേശീയ അവാർഡ് സ്വന്തമാക്കുമെന്ന് ശിവരാജ് കുമാർ; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ജയറാം- ഉർവശി ടീം ഒന്നിക്കുന്ന പരിമള ആൻഡ് കോ’ ആഗോള റിലീസ് ജൂൺ 5 ന്

ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

ആഫ്രിക്കയിൽ എബോള വ്യാപിക്കുന്നു, മരണം 220 കടന്നു, ആശുപത്രികൾക്ക് നേരെ ആക്രമണം; ഇന്ത്യൻ വിമാനങ്ങൾക്ക് കർശന നിർദ്ദേശം

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച : ‘ ഇന്തോ-പസഫിക്’ ലോകത്തിന് കൂടുതൽ പ്രാധാന്യമുള്ളതായി മാറുമെന്ന് എസ് ജയശങ്കർ

രാജിസന്നദ്ധത അറിയിച്ച് ശ്വേതാ മേനോൻ; അൻസിബയുടെ പ്രശ്നം വ്യക്തിപരം, സംഘടനയ്‌ക്ക് ഒന്നും ചെയ്യാനില്ലെന്നും നടി

സംസ്ഥാനത്തെ രാഷ്‌ട്രീയമാറ്റം ആശങ്കയുണ്ടാക്കുന്നു; പിന്നിൽ രാഷ്‌ട്രീയ വിരോധം, ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.