ആത്മനിര്‍ഭര്‍ ഭാരത്: തേജസ് യുദ്ധവിമാനങ്ങള്‍ക്ക് തദ്ദേശീയ റഡാര്‍
തദ്ദേശീയമായി നിര്‍മിക്കുന്ന 123 നാലാം തലമുറ ലൈറ്റ് കോംപാക്ട് തേജസ് പോര്‍വിമാനങ്ങളാണ് വ്യോമസേനയുടെ ഭാഗമാകുന്നത്. ഇതില്‍ 40 എണ്ണത്തില്‍ ഇസ്രയേലി റഡാറുകളാണ് ഉപയോഗിക്കുക. 20 എണ്ണത്തിനാണ് നിലവില്‍...








































