Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ലക്ഷ്യം ലാല്‍മഹള്‍

നേതാജി പാല്‍ക്കര്‍, മോറോപന്ത് പിംഗളെ എന്നിവര്‍ക്ക് ചുമതല നിശ്ചയിച്ചു. ഭവാനി ദേവിയുടെയും രാജമാതാവിന്റെയും അനുമതിയോടെ രണ്ടായിരം സൈനികരുമായി രാജഗഢില്‍ നിന്നും ഇറങ്ങിപ്പുറപ്പെട്ടു. ശയിസ്‌തേഖാന്റെ സൈനിക ശിബിരത്തിന്റെ സൂക്ഷ്മാദ്ധ്യയനം ചാരന്മാര്‍ വഴി ശിവാജി ചെയ്തിട്ടുണ്ടായിരുന്നു. പൂനെ നഗരത്തിന്റെ പുറത്ത് ഒരു മൈല്‍ ദൂരെ എത്തി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 19, 2021, 06:10 pm IST
inSamskriti

എന്തായാലും ലാല്‍മഹളില്‍ പ്രവേശിച്ച് ആക്രമണം നടത്താന്‍ നിശ്ചയിച്ചു. അദ്ദേഹത്തോടൊപ്പം പോകാനുള്ള സഹയോഗികളെയും തിരഞ്ഞെടുത്തു. ദിവസവും നിശ്ചയിച്ചു. 1663 ഏപ്രില്‍ 6 ആണ് തിരഞ്ഞെടുക്കപ്പെട്ട ദിവസം. അടുത്ത ദിവസം ശ്രീരാമനവമിയാണ്.

നേതാജി പാല്‍ക്കര്‍, മോറോപന്ത് പിംഗളെ എന്നിവര്‍ക്ക് ചുമതല നിശ്ചയിച്ചു. ഭവാനി ദേവിയുടെയും രാജമാതാവിന്റെയും അനുമതിയോടെ രണ്ടായിരം സൈനികരുമായി രാജഗഢില്‍ നിന്നും ഇറങ്ങിപ്പുറപ്പെട്ടു. ശയിസ്‌തേഖാന്റെ സൈനിക ശിബിരത്തിന്റെ സൂക്ഷ്മാദ്ധ്യയനം ചാരന്മാര്‍ വഴി ശിവാജി ചെയ്തിട്ടുണ്ടായിരുന്നു. പൂനെ നഗരത്തിന്റെ പുറത്ത് ഒരു മൈല്‍ ദൂരെ എത്തി.

അഷ്ടമിയുടെ രാത്രിയായിരുന്നു അത്, ചന്ദ്രപ്രകാശം ഉണ്ടായിരുന്നു. റംസാന്‍ മാസമായതിനാല്‍ മുസ്ലിങ്ങളുടെ പവിത്രദിവസങ്ങളായിരുന്നു അവ. പകല്‍ മുഴുവന്‍ പട്ടിണി കിടന്ന് രാത്രി വലിച്ചുവാരി തിന്ന് സുഖമായുറങ്ങുന്ന ദിവസങ്ങള്‍. ഔറംഗസേബിന്റെ സിംഹാസനാരോഹണ ദിനം കൂടിയായിരുന്നു അത്. അന്ന് വലിയ ഉത്സവമായിരുന്നു. പൂനെയിലും വാദ്യഘോഷങ്ങളും മറ്റും ഉണ്ടായിരുന്നു.നേതാജി  പാല്‍ക്കറും മോറോപന്ത് പിംഗളേയും സിംഹദുര്‍ഗത്തിന്റെ വഴിയില്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. വഴിയില്‍ മാവളി സൈനികര്‍ വാദ്യോപകരണങ്ങളോടുകൂടി നിലയുറപ്പിച്ചിരുന്നു. സര്‍ജേറാവുജേധേ ശിവാജിയുടെ കുതിരയുമായി തയ്യാറായി നിന്നും. ലാല്‍ മഹല്‍ നടപടികഴിഞ്ഞാല്‍ എല്ലാവരും സിംഹദുര്‍ഗത്തിന്റെ മാര്‍ഗത്തിലേക്ക് ഓടും എന്നായിരുന്നു നിശ്ചയിച്ചത്. ഓരോ ആളിന്റെയും ജോലി നിശ്ചയിച്ചിട്ടുണ്ടായിരുന്നു. ആരെങ്കിലും തെറ്റിച്ചാല്‍ സര്‍വനാശം സംഭവിക്കും. ആരും ജീവനോടിരിക്കില്ല. ഇവരില്‍ രണ്ടു സഹോദരന്മാരുണ്ടായിരുന്നു. ബാബാജിയും ചിമ്ണാജിയും ഇവരെയാണ് മുഖ്യ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. രണ്ടുപേരും ശിവാജിയുടെ ബാല്യകാല സുഹൃത്തുക്കള്‍. ഒരുമിച്ചു കളിച്ചുവളര്‍ന്നവര്‍. പൂനെ നഗരത്തിന്റെയും ലാല്‍മഹളിന്റെയും ഓരോ ഇഞ്ചും ഇവര്‍ക്ക് സുപരിചിതമാണ്.

ബാബാജിയുടെ ഗണം മുന്നില്‍ പുറപ്പെട്ടു. പിന്നിലായി ചിമ്ണാജിയുടെ ഗണവും, അതില്‍ ശിവാജിയും ഉണ്ടായിരുന്നു. അര്‍ദ്ധരാത്രി കഴിഞ്ഞു ഒന്ന് രണ്ട് കാവല്‍ഭടന്മാര്‍ അവിടെ ഇവിടെ നടക്കുന്നുണ്ടായിരുന്നു. മറ്റെല്ലാവരും സുഖനിദ്രയിലായിരുന്നു. ലാല്‍മഹളിലും എല്ലാവരും നിദ്രയില്‍ മുഴുകിയിരിക്കയായിരുന്നു. പൂനെ നഗരം മൂവായിരം ജനസംഖ്യ വരുന്ന ഒരു ചെറിയ നഗരമായിരുന്നു. എന്നാല്‍ അതിനു ചുറ്റും ഒരു ലക്ഷത്തോളം വരുന്ന സൈനികരും.

ബാബാജിയുടെ സൈനിക ഗണം പൂനെ നഗര പരിധിയിലെത്തി. കാവല്‍ക്കാര്‍ കണ്ടു. അപകടമേഖലയില്‍ പ്രവേശിക്കണം. ഇനിയങ്ങോട്ട് അപായം തന്നെയാണ്. ഏത് ക്ഷണത്തില്‍ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ സാധ്യമല്ല. ഓരോരുത്തരും ഒന്നിനൊന്ന് സമര്‍ത്ഥരാണ്. എല്ലാവരും ഒറ്റഗുരുവിന്റെ ശിഷ്യന്മാരാണല്ലൊ. ഗ്രാമീണ ഭാഷയില്‍ സംസാരിച്ചുകൊണ്ടവര്‍ മുന്നോട്ടു പോകുകയായിരുന്നു. കാവല്‍ക്കാരെ അവര്‍ പരിഗണിച്ചില്ല. അവരുടെ മധ്യത്തില്‍ കൂടി തന്നെ നഗരത്തില്‍ പ്രവേശിച്ചു. സ്വാഭാവികമായി പോകുന്ന അവരെ കണ്ട് രക്ഷകഭടന്‍ തടഞ്ഞു. ആരാ നിങ്ങള്‍ എന്നു ചോദിച്ചു.

സ്വാഭാവിക ഭാവത്തില്‍ അവര്‍ പറഞ്ഞു- ഞങ്ങള്‍ കടകപ്രദേശത്തിന്റെ സൈനികരാണ്. നഗരത്തിനു വെളിയില്‍ പാറാവ് കഴിഞ്ഞ് തിരിച്ചുവരികയാണ് നമ്മളുടെ ശിബിരത്തിലേക്ക് പോകുകയാണ്. ആര്‍ക്കും സംശയം തോന്നിയില്ല. അങ്ങനെയായിരുന്നു അവരുടെ പെരുമാറ്റം. ശയിസ്‌തേഖാന്റെ സൈന്യത്തില്‍ അനേകം മറാഠാ സൈനികര്‍ ഉണ്ടായിരുന്നു. അവരില്‍ ആരെങ്കിലും ക്രമമനുസരിച്ച് നഗരത്തിന് വെളിയില്‍ കാവലിന് പോകുക തിരിച്ചുവരിക എന്നത് സാധാരണയായിരുന്നു. ഇത്ര വലിയസംഖ്യയില്‍ മുഗള്‍ സൈനികര്‍ പരസ്പരം പരിചയമോ തമ്മില്‍ ബന്ധമൊ ഉണ്ടായിരുന്നില്ല.

മോഹന കണ്ണന്‍

Tags: ചരിത്രം നിര്‍മിച്ച ഛത്രപതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സ്വരാജ്യത്തിന്റെ മഹത്വമറിഞ്ഞ സംഭാജി

Samskriti

സന്ധിക്ക് തയ്യാറായി വെങ്കോജി

Samskriti

മനവും തനുവും തളര്‍ന്ന് ശിവാജി

Samskriti

സ്വരാജ്യം ഉപേക്ഷിച്ച് സംഭാജി

Samskriti

സ്ഥാനാരോഹണത്തിനൊരുങ്ങി റായഗഡ്‌

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.