Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശയിസ്‌തേഖാന്റെ സേനാമുന്നേറ്റം

മുപ്പതിനായിരം കാലാള്‍പ്പടയും മുപ്പത്തി ഏഴായിരം കുതിരപ്പടയാളികളും മറ്റു യുദ്ധോപകരണങ്ങളുമായി പുറപ്പെട്ട ശയിസ്‌തേഖാന്റെ സൈന്യത്തില്‍ ഭാരതത്തിലും വിദേശത്തും പരാക്രമത്തില്‍ വിഖ്യാതരായ, പഠാണ്‍ മൊഗലഹബശീ-അറബി-രാജപൂത്-ബുന്ദേല്‍-മറാഠാ സൈനികരായിരുന്നു ഉണ്ടായിരുന്നത്. ശിവാജിയുടെ ചില ബന്ധുക്കളും ശയിസ്‌തേഖാന്റെ സൈന്യത്തില്‍ ഉണ്ടായിരുന്നു. അതില്‍ പ്രധാനിയായിരുന്നു ശിവാജിയുടെ അനുജനായ വെങ്കോജിരാജേ ഭോസലേ. (ശഹാജിരാജേ ഭോണ്‍സലേയുടെ രണ്ടാമത്തെ പത്‌നിയായിരുന്നു തുക്കാബായിയില്‍ ജനിച്ചതായിരുന്നു വെങ്കോജി) മുഗളസൈന്യത്തില്‍ മഹാരാഷ്‌ട്രക്കാരിയായ ഒരു ബ്രാഹ്മണ സ്ത്രീയും ഉണ്ടായിരുന്നു. കുതിരപ്പുറത്ത് കയറി ശയിസ്‌തേഖാന്റെ കൂടെ യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 21, 2021, 10:40 pm IST
inSamskriti

അലി-ആദില്‍ശാഹ അയച്ച പത്രം ഔറംഗസേബിന് ലഭിച്ചു. പത്രത്തിന്റെ ആശയമിതായിരുന്നു. ശിവാജി കാഫിറുകളുടെ രാജ്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. അത് ഇസ്ലാം മതത്തിന് അപായമായിവരും. അതുകൊണ്ട് നമ്മെ സഹായിക്കാന്‍ വലിയ സൈന്യത്തെ അയക്കണം. മുന്‍പൊരിക്കല്‍ ശിവരാജേ ഔറംഗസേബിനെയും മായാജാലത്തില്‍ വീഴ്‌ത്തിയിരുന്നു. അതിന്റെ അപമാനം ഔറംഗസേബിനും ഉണ്ടായിരുന്നു. അപമാനത്തിന് തിരിച്ചടികൊടുക്കാന്‍ പറ്റിയ അവസരമിതാണെന്ന് മനസ്സിലാക്കി ഔറംഗസേബ് സൈന്യത്തെ അയയ്‌ക്കാന്‍ നിശ്ചയിച്ചു. ദല്‍ഹി സാമ്രാജ്യത്തിന്റെ തെക്കന്‍ ഭാഗത്തിന്റെ (ദക്ഷിണ ഭാരതം) സുബേദാറായിരുന്നു ഔറംഗസേബിന്റെ അമ്മാവന്‍ കൂടിയായ ശയിസ്‌തേഖാന്‍. ഇയാളുടെ കേന്ദ്രം ഔറംഗബാദായിരുന്നു. ശിവരാജയെ ആക്രമിക്കാന്‍ ദല്‍ഹിയില്‍നിന്നുള്ള ആജ്ഞ ശയിസ്‌തേഖാനു ലഭിച്ചു. സമര്‍ത്ഥനായ സേനാനിയും രാജനീതി നിപുണനുമായ ശയിസ്‌തേഖാന്‍ സൈന്യത്തെ സജ്ജീകരിച്ച് യുദ്ധത്തിനായി പുറപ്പെട്ടു.

മുപ്പതിനായിരം കാലാള്‍പ്പടയും മുപ്പത്തി ഏഴായിരം കുതിരപ്പടയാളികളും മറ്റു യുദ്ധോപകരണങ്ങളുമായി പുറപ്പെട്ട ശയിസ്‌തേഖാന്റെ സൈന്യത്തില്‍ ഭാരതത്തിലും വിദേശത്തും പരാക്രമത്തില്‍ വിഖ്യാതരായ, പഠാണ്‍ മൊഗലഹബശീ-അറബി-രാജപൂത്-ബുന്ദേല്‍-മറാഠാ സൈനികരായിരുന്നു ഉണ്ടായിരുന്നത്. ശിവാജിയുടെ ചില ബന്ധുക്കളും ശയിസ്‌തേഖാന്റെ സൈന്യത്തില്‍ ഉണ്ടായിരുന്നു. അതില്‍ പ്രധാനിയായിരുന്നു ശിവാജിയുടെ അനുജനായ വെങ്കോജിരാജേ ഭോസലേ. (ശഹാജിരാജേ ഭോണ്‍സലേയുടെ രണ്ടാമത്തെ പത്‌നിയായിരുന്നു തുക്കാബായിയില്‍ ജനിച്ചതായിരുന്നു വെങ്കോജി) മുഗളസൈന്യത്തില്‍ മഹാരാഷ്‌ട്രക്കാരിയായ ഒരു ബ്രാഹ്മണ സ്ത്രീയും ഉണ്ടായിരുന്നു. കുതിരപ്പുറത്ത് കയറി ശയിസ്‌തേഖാന്റെ കൂടെ യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയായിരുന്നു. ഇവരുടെ ഭര്‍ത്താവും മകനും മുഗള സാമ്രാജ്യത്തിനുവേണ്ടി പൊരുതി മരിച്ചിരുന്നു. അതിനുശേഷം ഔറംഗസേബിന് വേണ്ടി അരയും തലയും മുറുക്കിയിരിക്കുകയാണിവര്‍. യുദ്ധരംഗത്ത് ഒരു പെണ്‍പുലിയായിരുന്നു ഇവര്‍. ഇവരുടെ സമര്‍പ്പിത സേവനത്തെ പരിഗണിച്ച് ഔറംഗസേബ് ഇവരെ ‘പണ്ഡിതാരായബഗാന്‍’ എന്ന ബിരുദം നല്‍കി ആദരിച്ചു. ഇവരുടെ യഥാര്‍ത്ഥ പേര് സാവിത്രിബായി എന്നായിരുന്നു. ജീജാബായിയുടെയും സാവിത്രീ ബായിയുടെയും മാതൃഗൃഹം ഒരേ ഗ്രാമത്തിലായിരുന്നു. എന്നാല്‍ ഒരുവള്‍ തന്നെയും തന്റെ പുത്രനെയും സ്വരാജ്യത്തിനും സ്വധര്‍മത്തിനും വേണ്ടി സമര്‍പ്പിച്ചപ്പോള്‍, മറ്റേവള്‍ തന്നെയും തന്റെ പുത്രനേയും പരരാജ്യത്തിനും പരധര്‍മത്തിനുംവേണ്ടി ഉഴിഞ്ഞുവച്ചു. നമ്മുടെ ദേശത്തിന്റെ ഇതിഹാസത്തില്‍  ആയിരത്തി ഇരുന്നൂറ് വര്‍ഷങ്ങളായി കാണാന്‍ സാധിക്കുന്ന രണ്ടുതരം മനോവൃത്തിയുടെ പ്രതീകങ്ങളായിരുന്നു ഈ മഹിളകള്‍.

ശയിസ്‌തേഖാന്റെ സേനാസാഗരം അംഗുലപരിമിതമായ സ്വരാജ്യത്തെ മുക്കിക്കളയാന്‍ പുറപ്പെട്ട തിരമാലപോലെ തള്ളിക്കയറി. ഒരുഭാഗത്ത് ശയിസ്‌തേഖാന്റെ സേന മറുഭാഗത്ത് സിദ്ദിജൗഹറിന്റെ സേനാ രണ്ടുസേനകളേയും ചേര്‍ത്താല്‍ ഒന്നരലക്ഷത്തോളം വരുന്ന സൈന്യം സമസ്ത സൈന്യത്തെയും ചേര്‍ത്താല്‍ പോലും പതിനയ്യായിരത്തോളം വരുന്ന സൈന്യബലമേ ശിവാജിക്കുണ്ടായിരുന്നുള്ളൂ. അതായത് ശത്രുസൈന്യത്തിന്റെ പത്തിലൊരംശം. ശത്രുസൈന്യത്തിന്റെ ശക്തിയെപ്പറ്റി ശിവാജിക്കറിയാമായിരുന്നില്ലെ? വളരെ ജാഗരൂകതയോടെ എല്ലായിടവും ചാരന്മാരെ നിയോഗിച്ചിട്ടുണ്ടായിരുന്നു. യഥാര്‍ത്ഥ സ്ഥിതിയെക്കുറിച്ച് വസ്തുതാപരമായ അറിവും അദ്ദേഹത്തിനുണ്ടായിരുനു. എന്നാല്‍ സഹ്യാദ്രിയുടെ പുത്രന്റെ ഹൃദയത്തിന് ഒരു ഇളക്കവും തട്ടിയില്ല.

മോഹന കണ്ണന്‍

Tags: armyചരിത്രം നിര്‍മിച്ച ഛത്രപതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.