Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആത്മനിര്‍ഭര്‍ ഭാരത്: തേജസ് യുദ്ധവിമാനങ്ങള്‍ക്ക് തദ്ദേശീയ റഡാര്‍

തദ്ദേശീയമായി നിര്‍മിക്കുന്ന 123 നാലാം തലമുറ ലൈറ്റ് കോംപാക്ട് തേജസ് പോര്‍വിമാനങ്ങളാണ് വ്യോമസേനയുടെ ഭാഗമാകുന്നത്. ഇതില്‍ 40 എണ്ണത്തില്‍ ഇസ്രയേലി റഡാറുകളാണ് ഉപയോഗിക്കുക. 20 എണ്ണത്തിനാണ് നിലവില്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ബാക്കിയുള്ള 83 തേജസ് മാര്‍ക്ക് ഒന്ന് എയിലാണ് ഉത്തം എഇഎസ്എ റഡാറുകള്‍ സ്ഥാപിക്കുന്നത്. ഫെബ്രുവരി ആദ്യവാരത്തില്‍ ഇവയ്‌ക്കുവേണ്ടിയുള്ള ഓര്‍ഡറുകള്‍ നല്‍കി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 23, 2021, 05:54 pm IST
inIndia

ബെംഗളൂരു: ആത്മനിര്‍ഭര്‍ ഭാരതിന് പ്രോത്സാഹനമായി ഇന്ത്യന്‍ നിര്‍മിത റഡാറുകളുമായി തേജസ് യുദ്ധവിമാനങ്ങള്‍ പ്രതിരോധ സേനയുടെ ഭാഗമാകുന്നു. വ്യോമസേനയ്‌ക്കായി ഒരുങ്ങുന്ന 123 തേജസ് യുദ്ധ വിമാനങ്ങളില്‍ 51 ശതമാനത്തിലും രാജ്യത്ത് നിര്‍മിച്ച ഉത്തം ആക്ടീവ് ഇലക്ട്രോണിക്കലി സ്‌കാന്‍ഡ് അറെ (എഇഎസ്എ) റഡാറുകളാണ് ഉപയോഗിക്കുന്നത്. ഇതുവരെ ഉപയോഗിച്ചിരുന്ന ഇസ്രയേലി റഡാറുകള്‍ക്ക് പകരമായാണ് ഇവ സ്ഥാപിക്കുന്നത്.  

തദ്ദേശീയമായി നിര്‍മിക്കുന്ന 123 നാലാം തലമുറ ലൈറ്റ് കോംപാക്ട് തേജസ് പോര്‍വിമാനങ്ങളാണ് വ്യോമസേനയുടെ ഭാഗമാകുന്നത്. ഇതില്‍ 40 എണ്ണത്തില്‍ ഇസ്രയേലി റഡാറുകളാണ് ഉപയോഗിക്കുക. 20 എണ്ണത്തിനാണ് നിലവില്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ബാക്കിയുള്ള 83 തേജസ് മാര്‍ക്ക് ഒന്ന് എയിലാണ് ഉത്തം എഇഎസ്എ റഡാറുകള്‍ സ്ഥാപിക്കുന്നത്. ഫെബ്രുവരി ആദ്യവാരത്തില്‍ ഇവയ്‌ക്കുവേണ്ടിയുള്ള ഓര്‍ഡറുകള്‍ നല്‍കി.  

ഇരുപത്തൊന്നാമത്തെ തേജസ് വിമാനത്തിന് മുതല്‍ ഉത്തം റഡാറുകളാണ് നിര്‍മിക്കുക. പരീക്ഷണത്തില്‍, പ്രതീക്ഷിച്ചതിലും നന്നായി തദ്ദേശീയമായി നിര്‍മിച്ച ഉത്തം റഡാറുകള്‍ പ്രവര്‍ത്തിച്ചതായി ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ചെയര്‍മാന്‍ സതീഷ് റെഡ്ഡി പറഞ്ഞു. ഇതിന്റെ നിര്‍മാണത്തിന് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡുമായി (എച്ച്എഎല്‍) ധാരണാപത്രം ഒപ്പുവച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

83 തദ്ദേശീയ റഡാറുകളില്‍ 63 എണ്ണവും ഡിആര്‍ഡിഒയുടെ ബെംഗളൂരുവിലെ ലാബായ ഇലകട്രോണിക്‌സ് ആന്‍ഡ് റഡാര്‍ ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിലാണ് (എല്‍ആര്‍ഡിഇ) വികസിപ്പിച്ചെടുക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരതിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇവ തദ്ദേശീയമായി നിര്‍മിക്കുന്നത്.  

നിലവില്‍ 20 ഇസ്രയേലി റഡാറുകള്‍ക്കാണ് ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്. അതിന് ശേഷമാകും തദ്ദേശിയമായി നിര്‍മിക്കുന്ന ഉത്തം റഡാറുകള്‍ തയാറാക്കുകയെന്ന് എച്ച്എഎല്‍ സിഎംഡി ആര്‍. മാധവന്‍ പറഞ്ഞു. തേജസിലെ തദ്ദേശീയത 62 ശതമാനത്തില്‍ നിന്ന് 65ലേക്കെത്തിക്കുകയാണ് ലക്ഷ്യം. റഡാറുകള്‍ കൂടി തദ്ദേശീയമാകുന്നതോടെ ആ നേട്ടം കൈവരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

എയര്‍ ടു എയര്‍, എയര്‍ ടു ഗ്രൗണ്ട്, എയര്‍ ടു സീ എന്നിങ്ങനെ മൂന്ന് രീതിയിലും ഉത്തം റഡാറുകള്‍ പരീക്ഷിച്ചു. കലാവസ്ഥാ വ്യതിയാനമുള്ളപ്പോഴും പരീക്ഷണം തുടര്‍ന്നു. മികച്ച ഫലമാണ് ലഭിച്ചതെന്ന് ഉത്തം റഡാറിന്റെ പ്രൊജക്ട് ഡയറക്ടര്‍ ശേഷഗിരി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

Entertainment

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

Gulf

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

World

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പുതിയ വാര്‍ത്തകള്‍

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.