മലയാളി സൈനികന്‍ ഝാര്‍ഖണ്ഡില്‍ വാഹനാപകടത്തില്‍ മരിച്ചു
പേരൂര്‍ക്കട കുടപ്പനക്കുന്ന് പാതിരിപ്പള്ളി അമ്പഴംകോട് സ്വദേശി അരവിന്ദ് (34) ആണ് മരിച്ചത്. രാംഗഡിലെ പത്രാദു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ച രാത്രി 8.40നായിരുന്നു അപകടം.
പേരൂര്‍ക്കട കുടപ്പനക്കുന്ന് പാതിരിപ്പള്ളി അമ്പഴംകോട് സ്വദേശി അരവിന്ദ് (34) ആണ് മരിച്ചത്. രാംഗഡിലെ പത്രാദു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ച രാത്രി 8.40നായിരുന്നു അപകടം.
സൗരാഷ്‌ട്ര തമിഴ് സംഗമത്തില്‍ (എസ്ടിഎസ്) തമിഴ്‌നാട്ടില്‍ നിന്ന് പങ്കെടുക്കുന്നത് 3000 പേര്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ഥിരതാമസക്കാരായ ഗുജറാത്തികളാണ് ഇവരിലേറെയും. ഗുജറാത്തിലെ സോമനാഥില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്...
ഫൈനല്‍ എതിരാളിയായ ചൈനയുടെ ഡിങ് ലിറെനെ ഏഴാം റൗണ്ടില്‍ കീഴടക്കിയാണ് റഷ്യന്‍ താരം 4-3ന് ലീഡെടുത്തത്.
ലോക ട്രാന്‍സ്പ്ലാന്റ് ഗെയിംസില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് സ്വര്‍ണമെഡല്‍. ബാഡ്മിന്റണിലാണ് വരുണിന് സ്വര്‍ണം. സ്വര്‍ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥി
ആര്‍എസ്എസിന്റെ പഥസഞ്ചലനങ്ങള്‍ തടയാന്‍ ശ്രമിച്ച ഡിഎംകെ സര്‍ക്കാരിന്റെ സമീപനം അങ്ങേയറ്റം പക്ഷപാതപരവും മതധ്രുവീകരണത്തിന് ശ്രമിക്കുന്നതുമായിരുന്നു. ശിഥിലീകരണ ശക്തികളെ ആര്‍എസ്എസ് എതിര്‍ക്കുന്നതുകൊണ്ടാണ് ഡിഎംകെയ്ക്ക് അനഭിമതരാവാന്‍ കാരണം. എന്തായാലും സുപ്രീംകോടതി...
ജന്മഭൂമി റംസാന്‍ പ്രത്യേക പതിപ്പ് നിലാവിന്റെ പ്രകാശനം. ഹൃദയരോഗ വിദഗ്ധനും ബികെസിസി ചെയര്‍മാനും എംഡിയുമായ ഡോ. കെ.പി. ബാലകൃഷ്ണന്‍ പ്രകാശനം നിര്‍വഹിച്ചു. ഷമീര്‍ ചാവക്കാട് ഏറ്റുവാങ്ങി.
രാശിചക്രത്തിലെ ആദ്യരാശിയാണ് മേടം. '0' ഡിഗ്രിയില്‍ തുടങ്ങി 360 ഡിഗ്രിയില്‍ അവസാനിക്കുന്ന രാശിചക്രത്തിന്റെ ആരംഭബിന്ദുവാണ് മേടം രാശി. '0' ഡിഗ്രി മുതല്‍ '30' ഡിഗ്രി വരെ മേടത്തിന്റെ...
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 54 റണ്‍സ് പൂര്‍ത്തിയാക്കിയതോടെയാണ് സഞ്ജു 3,000 ക്ലബ്ബിലെത്തിയത്. രാജസ്ഥാനായി 115 മത്സരങ്ങള്‍ കളിച്ച സഞ്ജു 29.76 ശരാശരിയില്‍ 3,006 റണ്‍സെടുത്തിട്ടുണ്ട്. സ്‌ട്രൈക്ക് റേറ്റ്...
പ്രയാഗ്‌രാജിലെ മാഫിയ തലവന്‍ ആതിഖ് അഹമ്മദിന്റെയും അഷ്‌റഫ് അഹമ്മദിന്റെയും കൊലപാതകം അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചു. പ്രയാഗ്‌രാജ് കമ്മിഷണറേറ്റാണ് ഇത് സംബന്ധിച്ച്...
ദേശീയ പുനര്‍നിര്‍മാണത്തിന്റെ ദിശ കാണിക്കുന്നതാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ നയം 100 ശതമാനവും നടപ്പാക്കേണ്ടത് ആവശ്യമാണ്. എന്‍സിആര്‍എഫ്, എന്‍സിഎഫ്...
കഴിഞ്ഞ ജൂണിലാണ് മൂന്ന് ദശലക്ഷം ഓസ്ട്രേലിയന്‍ ഡോളര്‍ ചെലവിട്ട് ക്ഷേത്രം പുനരുദ്ധരിച്ചത്. ക്ഷേത്രത്തിലെ പന്ത്രണ്ടോളം ശിലാവിഗ്രഹങ്ങള്‍ നിര്‍മിച്ചത് ഇന്ത്യയില്‍നിന്നുള്ള പത്ത് ശില്പികളാണെന്ന് ക്ഷേത്രം ഡയറക്ടര്‍ സുബ്ര അയ്യര്‍...
സൈനിക കേന്ദ്രത്തിലെ ആര്‍ട്ടിലറി യൂണിറ്റിലെ ദേശായ് മോഹനെയാണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. സൈനികര്‍ തമ്മില്‍ വാക്കു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വ്യക്തി വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നും പഞ്ചാബ്...
പ്രധാനമന്ത്രി മോദിയുടെ സ്വപ്‌നപദ്ധതിയാണ് വന്ദേഭാരത്. അത് കേരളത്തിലെത്തിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചതും പ്രധാനമന്ത്രിയുടെ ഓഫീസാണ്. ഇതൊരു കുതിച്ചു ചാട്ടമാണ്. ഇതിലൂടെ ബിജെപി ഭരണത്തില്‍ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വികസനവുമായി കേരളം...
ദശോപനിഷത്തുക്കളില്‍ സുപ്രധാനമാണ് കഠോപനിഷത്ത്. നചികേതസ് എന്ന പന്ത്രണ്ടു വയസ്സുള്ള ബാലന്‍ നടത്തുന്ന ആത്മീയയാത്രയുടെ കഥ. യമദേവനില്‍ നിന്നും ആത്മജ്ഞാനം കേവലം ഒരറിവായി സിദ്ധിച്ച നചികേതസില്‍ അത് നിതാന്തമായ...
വൈക്കത്തിന് തെക്കുഭാഗത്ത് മൂത്തേടത്തുകാവ് എന്ന് സ്ഥലനാമത്തോടുകൂടിയ ഒരു കാവുണ്ട്. കേരളത്തില്‍ മൂത്തേടത്തുകാവുകളും ഇളംകാവുകളും എണ്ണിയാലൊടുങ്ങാത്തത്രയുണ്ട്. വൈക്കം മൂത്തേടത്തുകാവില്‍ പാണ്ഡ്യദേശം ചുട്ടെരിച്ച പതിവ്രതാ രത്‌നം കണ്ണകിയുമായി ബന്ധപ്പെട്ട ഒരനുഷ്ഠാനം...
കവിത
ഋഷികവികളുടെ പരമ്പരയില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അവതാര ധര്‍മ്മമേറ്റെടുത്ത മഹാകവിയായിരുന്നു. കുമാരനാശാന്‍. ആശാന്‍ ജനിച്ചിട്ട് 150 വര്‍ഷവും അന്തരിച്ചിട്ട് നൂറുവര്‍ഷവും തികയുന്ന ഈ സവിശേഷ സന്ദര്‍ഭത്തില്‍ അദ്ദേഹം...
2023 ഏപ്രില്‍ 17 മുതല്‍ 23 വരെ
ചെറുകഥ
'രാജ്യത്തെ യുവജനങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് റോസ്ഗര്‍ മേള.' എന്നാണ് നിയമന ഉത്തരവ് കൈമാറുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. വികസിത ഇന്ത്യയുടെ പ്രമേയങ്ങള്‍ സാക്ഷാത്കരിക്കുന്നതിന്...
വിചാരധാരയില്‍ കമ്യൂണിസ്റ്റുകള്‍ എന്ന ഭാഗത്ത് കമ്യൂണിസത്തിന്റെ പൊള്ളത്തരത്തെ തുറന്നുകാട്ടിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ ശത്രുവായ കമ്യൂണിസത്തിന്റെ ഏകാധിപത്യസ്വഭാവത്തെ വിമര്‍ശിച്ചിട്ടുണ്ട്. ദേശീയതയെ തകര്‍ക്കുക എന്ന മുദ്രാവാക്യത്തെ എതിര്‍ത്തിട്ടുണ്ട്. കമ്യൂണിസം കൊടികുത്തിവാണ രാജ്യങ്ങളുടെ...
ആലപ്പുഴ ജില്ലയിലെ വെണ്മണി ഗ്രാമത്തില്‍ അച്ചന്‍ കോവിലാറിന്റെ തീരത്താണ് പ്രസിദ്ധമായ ശാര്‍ങ്ഗക്കാവ് (ചാമക്കാവ്) ദേവീക്ഷേത്രമുള്ളത്. മേടത്തിലെ വിഷുവിനാണ് ദേവിയുടെ തിരുനാള്‍ ആഘോഷം. മൂന്നു കൂടാരങ്ങള്‍ അടങ്ങിയ അച്ചുതണ്ടില്‍...
ഒരാണ്ടുകാലത്തെ ഗ്രഹങ്ങളുടെ രാശിസഞ്ചാരത്തെ മുന്‍നിര്‍ത്തി പന്ത്രണ്ട് രാശികളില്‍ വരുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളില്‍ ജനിച്ചവരുടെ 1198 വിഷുവില്‍ തുടങ്ങി 1199 ലെ വിഷുവരെയുള്ള വാര്‍ഷിക ഫലത്തിലൂടെ...
വാഹന്‍, സാരഥി തുടങ്ങിയവയുടെയും അംഗീകൃത സേവന ദാതാക്കളാണ് സിഎസ്‌സി ഡിജിറ്റല്‍ സേവ സെന്ററുകള്‍. ഇത്രയേറെ സേവനങ്ങള്‍ നല്കുന്ന സിഎസ്‌സി സെന്ററുകളെ കേരള സര്‍ക്കാര്‍ അവഗണിക്കുകയാണ്.
ജനാധിപത്യം തൊട്ടുതെറിക്കാത്ത അധികാരരാഷ്ട്രീയത്തിന്റെ പരിമിതിയാണ് രാജസ്ഥാനില്‍ പ്രകടമാവുന്നത്. ഇന്നലെ അത് പഞ്ചാബായിരുന്നു. നാളെ കേരളത്തിലും ഇത് സംഭവിക്കാം. ഗെഹ്‌ലോട്ടുമാരും സച്ചിന്‍ പൈലറ്റുമാരും എത്ര വേണമെങ്കിലും ഇവിടെയുണ്ട്. കേന്ദ്രഭരണം...
മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള തന്റെ രാജിക്കിടയാക്കുന്ന വിധിയുണ്ടാവുന്നത് തടയാന്‍ ലോകായുക്ത നിയമം ഭേദഗതി ചെയ്തയാളാണ് ഈ ഭരണാധികാരി എന്ന കാര്യം മറക്കരുത്. ഇങ്ങനെയൊരാള്‍ തനിക്കെതിരായ കേസ് പരിഗണിക്കുന്ന ന്യായാധിപന്മാരെ...
പ്രശസ്ത നരവംശശാസ്ത്രജ്ഞന്‍ ഓസ്‌കാര്‍ലൂയിസ്ഒരിക്കല്‍തന്റെ പ്രധാന കൃതിയായ 'ദി ചില്‍ഡ്രന്‍ ഓഫ്‌സാഞ്ചസി'ല്‍വാദിച്ചത് 'ദാരിദ്ര്യാവസ്ഥ' ഒരുകാലംവരെ നിലനില്‍ക്കുമെന്നും പലപ്പോഴും അതിര്‍വരമ്പുകള്‍ മറികടക്കുന്നുവെന്നുമാണ്. പിഎംഎംവൈ, ചുരുങ്ങിയകാലയളവിനുള്ളില്‍, ദാരിദ്ര്യാവസ്ഥയുടെഗതിയെമറികടക്കുക മാത്രമല്ല, ഇന്ത്യന്‍ സൂക്ഷ്മ...
ഒരാണ്ടുകാലത്തെ ഗ്രഹങ്ങളുടെ രാശിസഞ്ചാരത്തെ മുന്‍നിര്‍ത്തി പന്ത്രണ്ട് രാശികളില്‍ വരുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളില്‍ ജനിച്ചവരുടെ 1198 വിഷുവില്‍ തുടങ്ങി 1199 ലെ വിഷുവരെയുള്ള വാര്‍ഷിക ഫലത്തിലൂടെ...
വണ്‍ റാങ്ക് വണ്‍ പെന്‍ഷനിലെ ഒന്നും രണ്ടും റിവിഷനിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്ത് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു....
ഈ മഹാരാജ്യത്തെ ഏതെങ്കിലുമൊരു പ്രശ്‌നത്തിന്റെ പേരില്‍ പൊതുനിലപാട് സ്വീകരിക്കാനാവില്ലെന്നാണ് ഫരീദാബാദ് ബിഷപ്പ് പറഞ്ഞത്. ബിജെപി ഭരണത്തിന്‍ കീഴില്‍ ക്രൈസ്തവര്‍ യാതൊരു തരത്തിലുള്ള അരക്ഷിതാവസ്ഥയും നേരിടുന്നില്ലെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ്...