Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മേടമാസം.. മേടം രാശി!

രാശിചക്രത്തിലെ ആദ്യരാശിയാണ് മേടം. '0' ഡിഗ്രിയില്‍ തുടങ്ങി 360 ഡിഗ്രിയില്‍ അവസാനിക്കുന്ന രാശിചക്രത്തിന്റെ ആരംഭബിന്ദുവാണ് മേടം രാശി. '0' ഡിഗ്രി മുതല്‍ '30' ഡിഗ്രി വരെ മേടത്തിന്റെ വ്യാപ്തി. കാലപുരുഷന്റെ ശിരസ്സ് മേടം രാശിയാണ്. സൃഷ്ടിയുടെ ആരംഭം മേടം രാശി എന്നും സങ്കല്പം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 17, 2023, 10:30 pm IST
inSamskriti

ജ്യോതിഷഭൂഷണം 

എസ് ശ്രീനിവാസ് അയ്യര്‍

1198 മീനം 31 ന്, 2023 ഏപ്രില്‍ 14 ന് വെള്ളിയാഴ്ച പകല്‍ 2 മണി 58 മിനിറ്റിനായിരുന്നു മേടരവിസംക്രമം. അതായത് സൂര്യന്‍ മേടം രാശിയിലേക്ക് സംക്രമിക്കുന്ന സമയം.

ആദിത്യന്‍ മേടം രാശിയില്‍ ഒരു ചക്രവര്‍ത്തിയാണ്. ഗ്രഹങ്ങള്‍ക്ക് അവരുടെ ഉച്ചസ്ഥാനം ഏറ്റവും പ്രധാനം തന്നെ. ആദിത്യന്‍ മേടം രാശിയില്‍ ഉച്ചാവസ്ഥയിലായിരിക്കും. മേടം പത്തിന്, പത്താമുദയത്തിന് പരമോച്ചാവസ്ഥയിലും ആണ്.

ഗ്രഹങ്ങളുടെ അധികാരശ്രേണിയില്‍ സൂര്യന്‍ ചക്രവര്‍ത്തി പദം വഹിക്കുന്നു. ചിങ്ങം രാശി സൂര്യന്റെ സ്വക്ഷേത്രം. തുലാം രാശി നീചക്ഷേത്രവും. സൂര്യന്റെ ബന്ധുവായ ചൊവ്വയുടെ ഗൃഹമാണ് മേടം. ശനിയുടെ നീചക്ഷേത്രം എന്ന വിലാസവും മേടത്തിനുണ്ട്.

ഇത്തവണ മേടം രാശിയില്‍ സൂര്യനെത്തുമ്പോള്‍ രാഹുവും ബുധനും അവിടെയുണ്ട്. മേടം ഒന്നിന് സൂര്യന്‍ അശ്വതി ഒന്നാം പാദത്തിലെങ്കില്‍ രാഹു അശ്വതി നാലാം പാദത്തിലാണ്. ബുധന്‍ ഭരണി നക്ഷത്രത്തിലുമാണ്. രാഹു അപസവ്യഗതിയില്‍, സൂര്യന്‍ സവ്യഗതിയിലും ആണ്  അക്കാര്യം മറക്കരുത്. 6, 7 തീയതികളില്‍ ചന്ദ്രന്‍ മേടം രാശിയിലൂടെ കടന്നുപോകുന്നു. ഗ്രഹണകാലമോ?..

മേടം 7 ന് ആണ് വ്യാഴം മീനം രാശിയില്‍ നിന്നും മേടത്തിലേക്ക് പകരുന്നത്. ഒരര്‍ത്ഥത്തില്‍  

പുതിയൊരു വ്യാഴവട്ടം തുടങ്ങുകയാണ്. വ്യാഴത്തിന്റേത് വാര്‍ഷിക സംക്രമണം ആണെന്ന് ഓര്‍ക്കുമല്ലോ? അങ്ങനെ ഈയാണ്ട് മേടമാസത്തില്‍ ഭാഗികമായും മുഴുവനായും പഞ്ചഗ്രഹങ്ങള്‍ മേടത്തിലുണ്ട്. ആദിത്യനും ചന്ദ്രനും ബുധനും വ്യാഴവും രാഹുവും. ഏഴാം തീയതിക്കുശേഷം ചന്ദ്രനൊഴികെ മറ്റ് നാലു ഗ്രഹങ്ങളും മേടത്തില്‍ തുടരുന്നു. ഇത്തവണ വ്യാഴം മൗഢ്യാവസ്ഥയില്‍ ആണ് മേടത്തിലേക്ക് സംക്രമിക്കുന്നത്. ബുധനും മൗഢ്യത്തിലാവുന്നുണ്ട്, തുടര്‍ന്ന്.

1198 മീനം 31 ന് ഉച്ചതിരിഞ്ഞ് അശ്വതി ഞാറ്റുവേല തുടങ്ങി. മേടം 14 ന് രാവിലെ ഭരണി ഞാറ്റുവേലയും 27 ന് അര്‍ദ്ധരാത്രിയില്‍ കാര്‍ത്തിക ഞാറ്റുവേലയും തുടങ്ങും. സൂര്യന്‍ സഞ്ചരിക്കുന്ന നക്ഷത്രമെന്ന് ഞാറ്റുവേലയുടെ സാമാന്യമായ അര്‍ത്ഥം. അശ്വതി ഞാറ്റുവേല എന്നാല്‍ സൂര്യന്‍ അശ്വതി നക്ഷത്രത്തില്‍ സഞ്ചരിക്കുന്ന കാലം എന്നാണ് മനസ്സിലാക്കേണ്ടത്. ശരാശരി 13  14 ദിവസം സൂര്യന്‍ ഒരു നക്ഷത്രത്തില്‍ സഞ്ചരിക്കുന്നു.

രാശിചക്രത്തിലെ ആദ്യരാശിയാണ് മേടം. 0 ഡിഗ്രിയില്‍ തുടങ്ങി 360 ഡിഗ്രിയില്‍ അവസാനിക്കുന്ന രാശിചക്രത്തിന്റെ ആരംഭബിന്ദുവാണ് മേടം രാശി. 0 ഡിഗ്രി മുതല്‍ 30 ഡിഗ്രി വരെ മേടത്തിന്റെ വ്യാപ്തി. കാല

പുരുഷന്റെ ശിരസ്സ് മേടം രാശിയാണ്. സൃഷ്ടിയുടെ ആരംഭം മേടം രാശി എന്നും സങ്കല്പം. അതിനാല്‍ മേടം ഒരു സൃഷ്ടി രാശിയുമായി.

Tags: keralaAstrology
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Astrology

സർവ്വകാര്യ വിജയവും സാമ്പത്തിക ലാഭവും: സമ്പൂർണ്ണ രാശിഫലം (02 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Astrology

നീണ്ടുപോയ പദ്ധതികൾ പുനരാരംഭിക്കും, പുതിയ തുടക്കങ്ങളും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം (01 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Astrology

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കഅ്ബയിൽ ആ കാലത്ത് വിഗ്രഹാരാധന ഉണ്ടായിരുന്നു ; മൃഗബലിയും, മനുഷ്യ കുരുതിയും നടന്നിരുന്നുവെന്ന് മാലാ പാർവതി

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

‘ലജ്ജാകരം’; സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യവകാശലംഘനം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

വിസ്മയ മോഹൻലാലിൻറെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

കടലാടും സീമയിലെ”; സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്

ഓരോ തെളിവിനും പറയാനുണ്ട് ഒരു കഥ;ഓരോ കഥയ്‌ക്കും പിന്നിൽ ഒളിഞ്ഞിരിക്കുന്നു ഒരു സത്യം

‘ അന്ന് കൈരളിചാനലിൽ പരിപാടിയ്‌ക്ക് വന്ന മൗലവി എന്നെ കണ്ട് മുഖം തിരിച്ചു ; ഒടുവിൽ മേലധികാരികൾ പറഞ്ഞു ഞാൻ ആ പരിപാടി ചെയ്യേണ്ടന്ന് ‘

അങ്കമാലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ;മൃതദേഹം നഗ്നമായ നിലയിൽ

‘ ഞാൻ ആരാണെന്ന് പറഞ്ഞിട്ടും അവർ എന്നെ കടത്തി വിട്ടില്ല ‘ ; ബുർഖ ധരിച്ചെത്തിയ മുസ്ലീം വനിതാ അഭിഭാഷകയെ വിലക്കി കൂപ്പർ ആശുപത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.