Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭട്ടിന്‍ഡ സൈനിക കേന്ദ്രത്തിലെ വെടിവയ്‌പ്: സൈനികന്‍ പിടിയില്‍; കൊലയ്‌ക്ക് കാരണം വ്യക്തിവൈരാഗ്യം

സൈനിക കേന്ദ്രത്തിലെ ആര്‍ട്ടിലറി യൂണിറ്റിലെ ദേശായ് മോഹനെയാണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. സൈനികര്‍ തമ്മില്‍ വാക്കു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വ്യക്തി വൈരാഗ്യമാണ് കൊലയ്‌ക്കു പിന്നിലെന്നും പഞ്ചാബ് പോലീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദിവസങ്ങള്‍ക്കു മുമ്പേ കൊലപാതകത്തിനായി മോഹന്‍ പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്‍സാസ് റൈഫിളും വെടിയുണ്ടകളും മോഷ്ടിച്ചതെന്നും ചോദ്യം ചെയ്യലില്‍ അയാള്‍ സമ്മതിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 17, 2023, 09:07 pm IST
inIndia

ചണ്ഡീഗഡ്: പഞ്ചാബിലെ ഭട്ടിന്‍ഡ സൈനിക കേന്ദ്രത്തില്‍ നാല് സൈനികരെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സൈനികന്‍ പിടിയില്‍. സൈനിക കേന്ദ്രത്തിലെ ആര്‍ട്ടിലറി യൂണിറ്റിലെ ദേശായ് മോഹനെയാണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. സൈനികര്‍ തമ്മില്‍ വാക്കു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വ്യക്തി വൈരാഗ്യമാണ് കൊലയ്‌ക്കു പിന്നിലെന്നും പഞ്ചാബ് പോലീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  

ദിവസങ്ങള്‍ക്കു മുമ്പേ കൊലപാതകത്തിനായി മോഹന്‍ പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്‍സാസ് റൈഫിളും വെടിയുണ്ടകളും മോഷ്ടിച്ചതെന്നും ചോദ്യം ചെയ്യലില്‍ അയാള്‍ സമ്മതിച്ചു. അന്വേഷണത്തിന്റെ ഭാഗമായി യൂണിറ്റില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് മോഹന്‍ പിടിയിലായത്. ഇയാളെ റിമാന്‍ഡ് ചെയ്ത ശേഷം തുടരന്വേഷണമുണ്ടാകുമെന്നും ഭട്ടിന്‍ഡയിലെ സീനിയര്‍ പോലീസ് സൂപ്രണ്ട് ഗുല്‍നീത് ഖുറാന വ്യക്തമാക്കി.

സംഭവത്തില്‍ മറ്റാരുടെയും പങ്കാളിത്തമുണ്ടായിട്ടില്ല. ഏപ്രില്‍ 12ന് പുലര്‍ച്ചെ 4.35നായിരുന്നു സൈനിക കേന്ദ്രത്തില്‍ വെടിവയ്‌പുണ്ടായത്. ഒന്‍പതിന് മോഹന്‍ റൈഫിളും വെടിയുണ്ടകളും മോഷ്ടിച്ചു. സംഭവ ദിവസം കാവല്‍ ഡ്യൂട്ടിയിലായിരുന്ന മോഹന്‍ പുലര്‍ച്ചെ സഹപ്രവര്‍ത്തകര്‍ കിടന്നിരുന്ന സ്ഥലത്തെത്തി വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം റൈഫിള്‍ മാലിന്യക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞു.  

സംഭവത്തില്‍ അജ്ഞാതരായ രണ്ടു പേര്‍ക്കെതിരെയാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. കുര്‍ത്തയും പൈജാമയും ധരിച്ച് മുഖംമൂടിക്കെട്ടിയ രണ്ടുപേര്‍ കുറ്റിക്കാട്ടിലേക്ക് ഓടിക്കയറിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അത്. എന്നാല്‍ അന്വേഷണം അട്ടിമറിക്കാനുള്ള മോഹന്റെ ശ്രമമായിരുന്നു അതിന് പിന്നിലെന്നും പോലീസ് ചൂണ്ടിക്കാട്ടി.  

അന്വേഷണത്തില്‍ പഞ്ചാബ് പോലീസിനും അന്വേഷണ ഏജന്‍സികള്‍ക്കും എല്ലാ പിന്തുണയും നല്കുമെന്നും ഇത്തരത്തിലുള്ള അച്ചടക്കലംഘനങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും സൈന്യത്തിന്റെ സൗത്ത് വെസ്റ്റ് കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

Tags: indiaarrestപോലീസ്ജവാന്‍armyവെടിവെപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

Ernakulam

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

India

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.