Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാശിസഞ്ചാരത്തിലെ നേട്ടങ്ങളും കോട്ടങ്ങളും

ഒരാണ്ടുകാലത്തെ ഗ്രഹങ്ങളുടെ രാശിസഞ്ചാരത്തെ മുന്‍നിര്‍ത്തി പന്ത്രണ്ട് രാശികളില്‍ വരുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളില്‍ ജനിച്ചവരുടെ 1198 വിഷുവില്‍ തുടങ്ങി 1199 ലെ വിഷുവരെയുള്ള വാര്‍ഷിക ഫലത്തിലൂടെ...

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 14, 2023, 07:58 pm IST
in Samskriti

എസ് ശ്രീനിവാസ് അയ്യര്‍

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)

വലിയ നേട്ടങ്ങള്‍ അനുഭവത്തില്‍ എത്തിച്ചേരുന്ന വര്‍ഷമാണ്. ധനസ്ഥിതി ഉയരും. കുടുംബത്തില്‍ സമാധാനം വന്നുചേരും. മക്കളുടെ ശ്രേയസ്സ് സന്തോഷമേകും. മത്സരം, പരീക്ഷ എന്നിവയില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കും. സഹോദരര്‍, സഹപ്രവര്‍ത്തകര്‍, ശിഷ്യര്‍ എന്നിങ്ങനെ ഒരുപാട് പേര്‍  

പിന്തുണയ്‌ക്കും പിന്‍ബലത്തിനും ഒപ്പമുണ്ടാവും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് മികച്ച സൗകര്യങ്ങള്‍ ലബ്ധമാകും. തൊഴില്‍തേടുന്നവര്‍ നിരാശപ്പെടില്ല. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. കൃഷിക്കാര്‍ക്കും വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും പുരോഗതിയുടെ കാലമാണ്. അവിവാഹിതര്‍ക്ക് ദാമ്പത്യജീവിതം സിദ്ധിക്കുന്നതാണ്.

മേടം, ഇടവം, കന്നി, തുലാം കുംഭം എന്നീ മാസങ്ങളില്‍ വളര്‍ച്ചയും നേട്ടങ്ങളും ഏറും. കര്‍ക്കടകം, വൃശ്ചികം, ധനു എന്നീ മാസങ്ങളില്‍ കഷ്ടനഷ്ടങ്ങളും മനക്ലേശങ്ങളും ഉണ്ടായേക്കാം.

പരിഹാരം: രാഹുപ്രീതിക്ക് നാഗാരാധന ഉത്തമം. ദേവീമാഹാത്മ്യം യഥാവിധി പാരായണം ചെയ്യുന്നതും നന്ന്. ചൊവ്വാപ്രീതിക്ക് ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കണം.

മകരക്കൂറ് (ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

സമൂഹത്തില്‍ സ്വാധീനം വര്‍ദ്ധിക്കും. രാഷ്‌ട്രീയ മല്‍സരങ്ങളില്‍ വിജയിക്കും. നിക്ഷേപങ്ങളില്‍ ഉയര്‍ന്ന ആദായം ലഭിക്കും. നൂതനസാങ്കേതിക വിഷയങ്ങളില്‍ ഉപരിപഠനം സാധ്യമാകും. പാരമ്പര്യ തൊഴിലുകള്‍ നവീകരിക്കുന്നതാണ്. സര്‍ക്കാരില്‍ നിന്നുള്ളവായ്‌പാ സഹായം പ്രയോജനപ്പെടുത്തും. ഗാര്‍ഹികജീവിതം ആസ്വാദ്യമാകും. ചെറുതും വലുതുമായ യാത്രകള്‍ നേട്ടങ്ങള്‍ക്ക് വഴിതുറക്കും. ഗൃഹവാഹന ലബ്ധിയും സാധ്യതയാണ്.അവിവാഹിതര്‍ക്ക് കുടുംബജീവിതത്തില്‍ പ്രവേശിക്കാന്‍ സാഹചര്യമൊരുങ്ങും. മാതാപിതാക്കളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും.

മിഥുനം, തുലാം, വൃശ്ചികം, കുംഭം എന്നീ മാസങ്ങളില്‍ നേട്ടങ്ങള്‍ കൂടും. ചിങ്ങം, ധനു, മകരം എന്നീ മാസങ്ങളില്‍ ചില പ്രതികൂലതകളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം.

പരിഹാരം: ശനിപ്രീതിക്കായി ശാസ്തൃഭജനവും രാഹുപ്രീതിക്കായി ദുര്‍ഗാ ഭജനവും അനിവാര്യമാണ്.

കുംഭക്കൂറ് (അവിട്ടം രണ്ടാം പകുതി, ചതയം, പൂരുട്ടാതി മുക്കാല്‍)

നിലപാടുകളില്‍ ഉറച്ച് നില്‍ക്കും. സാമൂഹ്യ പൊതു പ്രവര്‍ത്തനങ്ങള്‍ക്ക് നേരം കണ്ടെത്തും. ഉദ്യോഗത്തില്‍ നേട്ടങ്ങള്‍ മന്ദീഭവിക്കാം. ശമ്പളക്കുടിശ്ശിക ലഭിക്കാന്‍ വൈകിയേക്കും.

സഹായസ്ഥാനത്ത് രാഹുവും വ്യാഴവും ഉള്ളതിനാല്‍ പിന്തുണ ചിലപ്പോള്‍ ഗുണത്തിനും ചിലപ്പോള്‍ ദോഷത്തിനും ആവാനിടയുണ്ട്. പുതുസൗഹൃദങ്ങള്‍ ഉണ്ടാവാം. നൂതനസംരംഭങ്ങളില്‍ മുതല്‍ മുടക്കുന്നത് കരുതലോടെ വേണം. മക്കളുടെ ഉന്നമനം ലക്ഷ്യമാക്കി ചില പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. സാമ്പത്തികനില ശരാശരിയായി തുടരും. ഗൃഹനിര്‍മ്മാണം ഇടക്ക് തടസ്സപ്പെടാം. വിവാഹാലോചനകള്‍ പതുക്കെയാവും. വിദേശ യാത്രകള്‍ക്ക് അവസരമുണ്ടാവും. ദാമ്പത്യജീവിതത്തില്‍ ക്ലേശങ്ങള്‍ കൂടിയുംകുറഞ്ഞുമിരിക്കും.

രോഗികള്‍ കൂടുതല്‍ ജാഗ്രത കാട്ടണം. സാഹസങ്ങള്‍ക്ക് മുതിരരുത്. മേടം, കര്‍ക്കടകം, തുലാം, വൃശ്ചികം മാസങ്ങള്‍ കൂടുതല്‍ ഗുണകരമാവും.

പരിഹാരം: ശനിദോഷ നിവൃത്തിക്ക് നീരാജനം, അരയാല്‍ പ്രദക്ഷിണം ഉത്തമം. വ്യാഴ പ്രീതിക്ക് വിഷ്ണുഭജനം മുടക്കരുത്.

മീനക്കൂറ്(പൂരുട്ടാതി നാലാം  പാദം, ഉത്രട്ടാതി, രേവതി)

വിദേശത്ത് പഠനം, വിദേശത്ത് ജോലി എന്നിവയ്‌ക്കായി കാത്തിരിക്കുന്നവര്‍ക്ക് കാര്യസാധ്യമുണ്ടാകും. സാമ്പത്തികക്ലേശം നീങ്ങുന്നതാണ്.

കലാപ്രവര്‍ത്തനത്തില്‍ വിജയം വരിക്കും. ഗവേഷണം പൂര്‍ത്തീകരിക്കാന്‍ സാധിക്കും. സഭകള്‍ / സംഘടനകള്‍/ ക്ഷേത്രാദിസ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃനിരയിലേക്കെത്തും. കടബാധ്യത കുറയ്‌ക്കാന്‍ കഴിയുന്നതാണ്. വിവാഹകാര്യത്തില്‍ തീരുമാനം ഉണ്ടാകും. കുടുംബ ജീവിതം സുഖകരമാകും. മക്കള്‍ പഠനത്തില്‍ മികവുകാട്ടും. ഗൃഹനവീകരണ ശ്രമങ്ങള്‍ക്ക് വായ്‌പകള്‍ പ്രയോജനപ്പെടുത്തും. ഇടവം, ചിങ്ങം, ധനു, മകരം മാസങ്ങള്‍ സദ്ഫലപ്രദങ്ങളാവും. മിഥുനം, കന്നി, തുലാം, കുംഭം എന്നിവയില്‍ ജാഗ്രത കൂട്ടണം.ഈ മാസങ്ങളില്‍ സാഹസങ്ങള്‍ക്കും വലിയ ക്രയവിക്രയങ്ങള്‍ക്കും മുതിരരുത്.

പരിഹാരം: ശനിപ്രീതിക്കായി ശാസ്താവിനെയും രാഹുദോഷ നിവൃത്തിക്കായി ദുര്‍ഗയേയും ഭജിക്കണം.  

(അവസാനിച്ചു)

Tags: keralaAstrologyVishu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ശത്രുതകൾ അവസാനിക്കും; തൊഴിൽ-ബിസിനസ്സ് രംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ച! : സമ്പൂർണ്ണ രാശിഫലം (02 ജൂലൈ 2026) – AI ജ്യോതിഷം

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Astrology

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.