എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

അടച്ചിടാത്ത അനുഭവങ്ങള്‍; അവബോധത്തിന്റെ തിരി അല്‍പ്പം നീട്ടുക

''പൊടുന്നനെ മനുഷ്യലോകം സ്തംഭിച്ചപ്പോഴാണ് മുന്‍പ് കാല്‍പനികമെന്ന് പരിഹസിക്കപ്പെട്ടിരുന്ന പലതും പരമാര്‍ത്ഥമാണെന്ന് നാം തിരിച്ചറിഞ്ഞത്. പ്രധാനമായും മനുഷ്യന്‍ പ്രകൃതിയുടെ ഭാഗം മാത്രമാണെന്ന സത്യം. അന്തഃസാര ശൂന്യമായ തിരക്കുകളിലേക്കും നാശോന്മുഖ...

അടച്ചിടാത്ത അനുഭവങ്ങള്‍; രണ്ട് സെന്റിലെ കാര്‍ഷിക വിപ്ലവം

വീടിന്റെ ചുറ്റമുള്ള രണ്ട് സെന്റില്‍ മരങ്ങളാണ്. അവയ്ക്കിടയില്‍ ചേന, ചേമ്പ്, ചെറുകിഴങ്ങ്. വലിയ ചേന എട്ടായി പിളര്‍ന്ന് അടുപ്പിച്ചാണ് നടുന്നത്. വര്‍ഷം മുഴുവന്‍ വിളവ് തരുന്നുവെന്ന് ഗോപി...

അടച്ചിടാത്ത അനുഭവങ്ങള്‍; കൊറോണ കാലത്ത് ‘കണ്ടുകണ്ടിരിക്കെ’

''നിരന്തരം ആളുകളുമായി ഇടപഴകിക്കൊണ്ടിരിക്കെ പെട്ടെന്നുണ്ടായ ഒരു വിരാമം ധാരാളം ഉത്കണ്ഠകള്‍ ഉളവാക്കിയെങ്കിലും ഇപ്പോള്‍ അതുമായി ഏറെക്കുറെ പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഭാവിക്ക് അനിവാര്യമാണെന്ന തിരിച്ചറിവും, കാലങ്ങളായി...

അടച്ചിടാത്ത അനുഭവങ്ങള്‍; പുതിയ ആകാശം പുതിയ ഭൂമി

അന്ധനും അകലങ്ങള്‍ കാണുന്നവനും തമ്മിലെ പ്രകാശദൂരം അറിയാമായിരുന്ന ഒ.വി. വിജയന്റെ ഈ വാക്കുകളാണ് പാലക്കാട്ടെ വസതിയിലിരുന്ന് അനുജത്തി ഒ.വി. ഉഷ കൊറോണക്കാലത്തെ ലോക്ഡൗണിനോട് പ്രതികരിച്ചപ്പോള്‍ ഓര്‍മ വന്നത്

അടച്ചിടാത്ത അനുഭവങ്ങള്‍; അവശനെങ്കിലും ഐക്യദീപം തെളിച്ചു

ഈ ലോക്ഡൗണ്‍ കാലത്ത് എംജിഎസിന് കൂട്ട് പഴയ ചില സിനിമാപ്പാട്ടുകളാണ്-മെലഡികള്‍. പുതിയ കാലത്തെ പാട്ടുകള്‍ ഇഷ്ടമല്ല. അര്‍ത്ഥരഹിതം, ശബ്ദകോലാഹലം. അപ്പോഴും കവിതയോടുള്ള ഇഷ്ടം തുടരുന്നു

കൊറോണക്കാലത്ത് ആരോഗ്യവും രോഗപ്രതിരോധവും പ്രകൃതിയിലൂടെ

കൊച്ചു കുട്ടികള്‍ക്ക് അഞ്ചും മുതിര്‍ന്നവര്‍ക്ക് പത്തും കുരുമുളക് വീതം ഉപയോഗിക്കണം. ഇവ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും എന്ന രീതിയില്‍ മൂന്ന് നേരമായിട്ട് വേണം കഴിക്കാന്‍. ഇത് മൂന്ന്...

അറിയാം ആചാര്യ റേയുടെ ഫാര്‍മസ്യൂട്ടിക്കല്‍സിനെ…

ഇന്ത്യന്‍ രസതന്ത്രത്തിന്റെ പിതാവെന്നാണ് ആചാര്യ പ്രഫുല്ല ചന്ദ്ര റേ അറിയപ്പെടുന്നത്. കൊറോണയ്ക്കെതിരെ ഏറ്റവും കൂടുതല്‍ ഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്റെ 70 ശതമാനവും നിര്‍മിക്കുന്നത് ആചാര്യ റേ...

കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു 'സായി' അധികൃതരുമായി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ സംസാരിക്കുന്നു

ലോക്ഡൗണിലും കളികള്‍ ഉഷാര്‍

മറ്റു താരങ്ങള്‍ക്ക് വര്‍ക്ക് അറ്റ് ഹോം ആണ്. അവര്‍ വീടുകളില്‍ പരിശീലനം തുടരുന്നു. പരിശീലകര്‍ വീഡിയോയിലൂടെ നിരീക്ഷിച്ചു വിലയിരുത്തി നിര്‍ദേശങ്ങള്‍ നല്‍കും. കായിക ക്ഷമതയും ഫിറ്റ്‌നസ്സും നിലനിര്‍ത്താനുള്ള...

എല്ലാം ദൈവത്തിന്റെ കരങ്ങളിലല്ല; നീതീകരിക്കാനാവില്ല ആ പ്രവൃത്തി

തബ്ലീഗുകാരെപ്പോലെ, എല്ലാം ദൈവത്തിന്റെ കരങ്ങളിലാണെന്ന് ആരെങ്കിലും മതപ്രഭാഷണം നടത്തുന്നുണ്ടെങ്കില്‍, അത് ഈ നിര്‍ണായക ഘട്ടത്തില്‍ അവരുടെ സമുദായത്തോടും മനുഷ്യകുലത്തോടും ചെയ്യുന്ന അന്യായമാണ്. ഇത്തരം ചിന്താഗതികള്‍ ചുറ്റുമുള്ളവര്‍ക്കും നാശം...

ലോകകപ്പ് വേദി: ഖത്തറും റഷ്യയും ആരോപണങ്ങള്‍ നിഷേധിച്ചു

ഈ ആരോപണങ്ങള്‍ റഷ്യയും നിഷേധിച്ചിട്ടുണ്ട്. ഈ ആരോപണങ്ങള്‍ ശക്തമായി നിഷേധിക്കുന്നതായി ഖത്തര്‍ അറിയിച്ചു. 2018-ല്‍ റഷ്യക്കും 2022-ല്‍ ഖത്തറിനും ലോകകപ്പ് വേദി അനുവദിക്കുന്നതിന് ഫിഫ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍...

ഹോളിവുഡ് സിനിമ പൂര്‍ത്തിയാകാതെ

ഹോളിവുഡിലെ സൂപ്പര്‍ നായകന്‍ ടോംക്രൂസിനോടൊപ്പം ബൈബിള്‍ പ്രമേയമായ സിനിമയിലാണ് ശശി, യൂദാസിന്റെ റോള്‍ അഭിനയിച്ചത്. 2015ല്‍ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിഫലമായിരുന്നു കമ്പനി...

ആ പാവങ്ങളെയും പരിഗണിക്കണം

കോവിഡ് 19 മൂലം ജീവിതത്തിന്റെ താളം തെറ്റിയത് ആര്‍ക്കും അനുഭവിച്ചറിയാമായിരിക്കുന്നു. അന്നന്നത്തെ അന്നത്തിന് എല്ലുമുറിയെ പണിയെടുക്കുന്നവര്‍ അന്ധാളിച്ച് നില്‍ക്കുകയാണ്. ആവശ്യത്തില്‍ കൂടുതല്‍ പണമുള്ളവര്‍ സാധനങ്ങള്‍ വാരിക്കൂട്ടി കലവറ...

ഐപിഎല്ലിലെ കോടികള്‍: കോഹ്‌ലിയോട് ചങ്ങാത്തം കൂടി ഓസീസ് താരങ്ങള്‍

ഐപിഎല്ലില്‍ നിന്ന് ലഭിക്കുന്ന വമ്പന്‍ പ്രതിഫലം നഷ്ടമാകുമെന്ന് ഭയന്ന് ഇന്ത്യന്‍ താരങ്ങളോട് മൃദുലമായി പെരുമാറാന്‍ ഓസീസ് കളിക്കാര്‍ തുടങ്ങിയെന്ന് രെു ടെലിവിഷന്‍ പരിപാടിയില്‍ ക്ലാര്‍ക്ക് പറഞ്ഞു.

കൊറോണ നിയന്ത്രണ വിധേയമായശേഷം ഐപിഎല്‍ മതി: ഹര്‍ഭജന്‍

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതിനുശേഷം ഐപിഎല്‍ നടത്തിയാല്‍ മതി. കാരണം ഒട്ടേറെപ്പേരുടെ ജീവിതമാര്‍ഗമാണ് ഐപിഎല്‍. കാണികള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. പക്ഷെ കാണികളെ ഒഴിവാക്കേണ്ട സാഹചര്യമുണ്ടായാലും അത് പ്രശ്‌നമല്ല

ടീമിലെ നിശബ്ദനായ പോരാളിയും ധീരനായ നായകനുമാണ് ധോണി: പാഡി അപ്ടണ്‍

ധോണി ധീരനാണ്. നിശബ്ദനായ പോരാളിയും. സമ്മര്‍ദ്ദ സമയങ്ങളിലും ശാന്തനായി നിന്ന് ടീമിന് ഒട്ടേറെ വിജയങ്ങള്‍ സമ്മാനിച്ച നായകനാണ്. മറ്റ് കളിക്കാര്‍ക്ക് മാതൃകയാണ് ധോണി.

യേശുദാസിന്റെ ആദ്യ സംവിധായകന്‍

ഒഎന്‍വിയെക്കൊണ്ട് പുതിയൊരു പാട്ടെഴുതിച്ചാല്‍ സംവിധാനം ചെയ്യാമെന്നായി. അതിനൊന്നും സമയമില്ലെന്ന് നാടകക്കാര്‍. കുറേ പേരുടെ ജീവിതമാണ് സഹായിക്കണമെന്ന അഭ്യര്‍ത്ഥനയും. ഒടുവില്‍ സമ്മതിക്കേണ്ടിവന്നു. പാട്ടിന് ഈണമിട്ടു. വിവരമറിഞ്ഞ ദേവരാജന്‍ മാസ്റ്റര്‍...

ശ്രീജേഷിന്റെ പ്രതീക്ഷകള്‍ക്ക് ലോക്ഡൗണില്ല

തുടര്‍ച്ചയായ മൂന്നാം ഒളിമ്പിക്സിനായുള്ള ശ്രീജേഷിന്റെ തയാറെടുപ്പ് കടുകട്ടിയായി നടക്കുമ്പോഴാണ് കൊറോണ എന്ന വ്യാധി വില്ലനായി ഇന്ത്യയിലെത്തുന്നത്. കൊറോണ വൈറസ് ലോകം മുഴുവന്‍ പടര്‍ന്ന് പിടിച്ചതോടെ ഒളിമ്പിക്സ് മാറ്റിവച്ചതായി...

മഹാദീപാവലിയില്‍ രാജ്യം പുളകിതമായി

ജനങ്ങളെ ഒറ്റക്കെട്ടായി നിര്‍ത്താനുള്ള പ്രയത്‌നത്തിന്റെ ഭാഗമായി ഒരു ദിവസം 'ജനതാ കര്‍ഫ്യു'വിന് നല്‍കിയ ആഹ്വാനം ജനങ്ങള്‍ ശിരസാവഹിച്ചു. ലോകത്തെ വിറപ്പിക്കുന്ന മഹാമാരിക്കെതിരെ ഭാരതജനത ഒറ്റക്കെട്ടാണെന്ന് വ്യക്തമാക്കുംവിധം ജനതാകര്‍ഫ്യൂ...

‘വെറുതേ പ്രശ്‌നമുണ്ടാക്കരുതേ…’; ബെംഗളൂരുവിലെ ഒരു മലയാളിയുടെ അഭ്യര്‍ഥന

കര്‍ണ്ണാടകത്തിലെ ബേക്കറികളില്‍ 90% മലയാളികളുടേതാണ്, പ്രൊവിഷന്‍ സ്റ്റോര്‍, റെസ്റ്റോറന്റ് എന്നിവയുടെ നല്ല പങ്കും മലയാളികളുടേതാണ്. എല്ലാ വിഭാഗക്കാരേയും കൂട്ടിയാല്‍ ഒരു കോടിയിലേറെ മലയാളികള്‍ കര്‍ണ്ണാടകയിലുണ്ട്. ഇവരുടെ ജീവനും...

വല്യേട്ടനും അനിയന്മാരും നാടകം തുടരും

വളരെ നിര്‍ണായകമായ ഒരു സാഹചര്യത്തില്‍ ഭരണമുന്നണിക്കകത്ത് അഭിപ്രായയൈക്യം ഇല്ലാതാകുന്നത് മഹാമാരിക്കെതിരെയുള്ള ഒത്തൊരുമിച്ചുള്ള പോരാട്ടത്തെയടക്കം ബാധിക്കുമെന്ന് പറയാതിരിക്കാനാവില്ല. അതേസമയം, കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ സിപിഎമ്മിനുള്ള മേല്‍ക്കൈയും മറ്റ്...

അറിയണം കാസര്‍കോടിന്റെ യഥാര്‍ത്ഥ ചിത്രം

കാസര്‍കോട് ജില്ലയുടെ യഥാര്‍ത്ഥ ചിത്രം കൊറോണക്കാലത്തെങ്കിലും ചര്‍ച്ച ചെയ്യപ്പെടണം. ജില്ലയിലുള്ളവര്‍ക്ക് ഏറെ ആവശ്യമായ സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മാണം ചെങ്കൊടി നാട്ടി സിപിഎം തടഞ്ഞു. ഉക്കിനടുക്കയില്‍...

വിതരണ ശൃംഖലയിലെ മാറ്റങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യം

2015ല്‍ ദക്ഷിണ കൊറിയയുടെ സമ്പദ്ഘടനയെ ആഴത്തില്‍ ബാധിച്ച മെര്‍സ് രോഗബാധയ്ക്ക് ശേഷം, സംഭവിച്ച പിഴവ് എന്താണെന്ന് ആ രാജ്യം വിലയിരുത്തിയിരുന്നു. ആവശ്യത്തിന് പരിശോധനാ കിറ്റുകള്‍ ഇല്ലാതിരുന്നതുകൊണ്ട് രോഗം...

‘അതിഥി’കള്‍ക്കിടയില്‍ ഭീകരരുടെ സ്ലീപ്പിങ് സെല്ലുകള്‍ ഭരണ മുന്നണിക്കും സര്‍ക്കാരിനോട് എതിര്‍പ്പ്

അഗതികളായി വന്ന ഇതര സംസ്ഥാന തൊഴിലാളികളെ 'അതിഥി'കളായി പൂജിക്കുമ്പോള്‍ അവര്‍ തിരികെ നല്‍കുന്നത് എന്താണെന്ന ചോദ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പടരുകയാണ്. സര്‍ക്കാരും പ്രധാന ഭരണകക്ഷിയും അവരുടെ കൂട്ടുകക്ഷികളും...

ഡോക്ടര്‍മാരെ മദ്യത്തിന്റെ ഏജന്റുമാരാക്കരുത്

എല്‍ഡിഎഫിന്റെ അന്നത്തെ പ്രകടനപത്രിക ജനങ്ങളുടെ മനസ്സില്‍ തെളിഞ്ഞുനില്‍ക്കുകയാണ്. പ്രകടനപത്രികയിലെ 552-ാം ഇനമായാണ് മദ്യനയത്തെക്കുറിച്ച് പറയുന്നത്. മദ്യത്തിനും മയക്കുമരുന്നിനുമെതിരായി കുറിച്ചുവച്ചത് ഇപ്രകാരമാണ്: 'മദ്യം കേരളത്തില്‍ ഗുരുതരമായ ഒരു സാമൂഹ്യ...

ഇനിയും പഠിക്കാത്ത സമൂഹത്തോട്..!

അവിടെ നടന്ന തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത മിക്കവര്‍ക്കും കോവിഡ് ബാധയേറ്റുവെന്നാണ് കേള്‍ക്കുന്നത്. നൂറ് കണക്കിന് പേര്‍ ഈ മത സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്

കൊറോണയ്‌ക്കെതിരെ ആയുര്‍വേദവും

ഇതുവരെ പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ല കൊറോണ വൈറസിനെതിരെ. സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും പരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യുകയാണ് വൈദ്യശാസ്ത്രലോകം. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനാണ്...

അവശ്യ സാധനങ്ങളുടെ ലഭ്യതയ്‌ക്കായി സൈബര്‍ ഡോമിന്റെ ആപ്പ്

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, ഡെലിവറി സംവിധാനം ഉള്ള കടകള്‍, താത്കാലികമായി ഡെലിവറി സംവിധാനം ഉറപ്പ് വരുത്താന്‍ കഴിയുന്ന കടകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, ഫ്‌ളാറ്റ് അസോസിയേഷന്‍,...

കാബൂളിലെ ഗുരുദ്വാരയില്‍ ഭീകരാക്രമണത്തിനു പിന്നിലെ ഭീകരന്‍ മൊഹ്‌സിന്‍ കേരളം വിട്ടത് രണ്ടു വര്‍ഷം മുമ്പ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബന്ധുക്കള്‍

ഇയാള്‍ നാടുവിടുമ്പോള്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്നു. ദുബായിലെത്തിയ ഇയാള്‍ പിന്നീട് സൗദി അറേബ്യ, മലേഷ്യ എന്നിവിടങ്ങളിലെത്തി താമസിച്ചു. വീണ്ടും ദുബായിലേക്ക് തിരിച്ചുപോയി.

സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ സമയത്ത് ലഭിക്കില്ലെന്ന് ആശങ്ക

പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങള്‍ മറ്റ് വായ്പാസംഘങ്ങള്‍ എന്നിവമുഖാന്തിരം ഗുണഭോക്താവിന്റെ വീട്ടില്‍ സാമൂഹ്യസുരക്ഷാപെന്‍ഷന്‍ എത്തിക്കുന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ മിക്കവരും ആ പദ്ധതിയില്‍ ഉള്‍പ്പെട്ടില്ല

പുതിയ വാര്‍ത്തകള്‍