Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

കരവാളൂര്‍ ബി.പ്രമോദ് കുമാര്‍byകരവാളൂര്‍ ബി.പ്രമോദ് കുമാര്‍
Sep 27, 2026, 01:06 pm IST
inKerala, Kollam

പുനലൂര്‍: കേരളത്തിലെ ആദ്യ പ്രകൃതിദത്ത ടൂറിസം പദ്ധതിയാണ് തെന്മലയിലേത്. ജില്ലയിലെ വനമേഖലയും ശെന്തരുണി വന്യജീവി സങ്കേതവും നല്‍കുന്ന അത്യപൂര്‍വ്വമായ പ്രകൃതിദൃശ്യങ്ങളുമുള്ള ഇവിടം നല്ല രീതിയില്‍ നടന്നുപോകുന്നില്ല എന്നതാണ് വാസ്തവം.

1999ല്‍ ആരംഭിച്ച പദ്ധതി ആദ്യനാളുകളില്‍ കാണിച്ച ശുഷ്‌കാന്തിയില്ലായ്‌മ ഇതിന്റെ പല സോണുകളയും തകര്‍ച്ചയിലേയ്‌ക്ക് നയിച്ചു. ഒരാഴ്ച മുമ്പ് ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ്, എഎല്‍എ സി.അജയപ്രസാദ് ഇക്കോ ടൂറിസം ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ക്ക് മുന്നില്‍ പ്രദേശവാസികള്‍ ഇക്കോ ടൂറിസം നടത്തിപ്പിലെ പോരായ്‌മകള്‍ അക്കമിട്ട് നിരത്തി. അതില്‍ പ്രധാനമായിരുന്നു തെന്മലയില്‍ പ്രവര്‍ത്തിക്കുന്ന ഇക്കോ ടൂറിസത്തിന്റെ പ്രധാന ഓഫീസ് തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നു എന്നത്. കൂടാതെ നവീകരണം നടന്ന സോണുകളിലെ പോരായ്‌മ, ബോട്ടുകളുടെ അറ്റകുറ്റപണികള്‍ സമയബന്ധിതമായി നടപ്പാക്കുന്നില്ല തുടങ്ങി നിരവധി പോരായ്‌മകള്‍ അവിടെ ചൂണ്ടികാണിക്കപ്പെട്ടു. എന്നാല്‍ കാര്യക്ഷമമായി നോക്കിയാല്‍ കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന സ്ഥലമാണ് തെന്മലയിലേത്.

കല്ലടയാറിന്റെ ഉത്ഭവഭാഗത്തായി മനുഷ്യനെ പ്രകൃതിയുമായി സംവദിപ്പിക്കുന്ന ശില്പങ്ങള്‍ – ഇത് തെന്മല ഇക്കോടൂറിസം കേന്ദ്രത്തിന്റെ ഭാഗമായുള്ള ലക്ഷ്വര്‍ സോണില്‍ നിര്‍മ്മിച്ചിട്ടുള്ള ശില്‍പോദ്യാനത്തിലെ കാഴ്ചകളാണ്. ഇവിടെ വനനടുവില്‍ നൂറോളം വ്യത്യസ്ത രൂപങ്ങളിലുളള ശില്പങ്ങള്‍, കല്ലടയാറിന് കുറുകെ നിര്‍മ്മിച്ച തൂക്കുപാലം, കാനന നടുവിലായി നിര്‍മ്മിച്ച എലിവേറ്റഡ് വാക്ക്‌വെ, ടൂറിസം കേന്ദ്ര-ത്തിന് സമീപമുള്ള നൃത്ത ജലധാര, ബോട്ടിംഗ്, കുട്ടവഞ്ചി സവാരി, ഒറ്റക്കല്‍ മാന്‍ പാര്‍ക്ക്, ലുക്ക്ഔട്ട്, സമീപത്തായി കല്ലട ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് എന്നിവയും കാണാം. ഉടന്‍ ടൂറിസം കേന്ദ്രത്തിന്റെ നവീകരണം നടപ്പാക്കുമെന്ന വകുപ്പ് മന്ത്രിയുടെ വാഗ്ദാനത്തില്‍ പ്രതീക്ഷയോടെ ഇരിക്കുകയാണ് വിനോദ സഞ്ചാരികള്‍.

 

 

Tags: Kerala Tourism MinisterWorld Tourism DayMinister PC VishnunathThenmala Eco-Tourism ZoneEco Tourism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

Kerala

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു
Kerala

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

Article

വിഷ്ണുമന്ത്രിക്കാകുമോ? ആശാനെ രക്ഷിക്കാന്‍

Kerala

സിനിമ സംഘടനാ ഭാരവാഹികളുമായി മന്ത്രിതല ചര്‍ച്ച ഇന്ന്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.