Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

കൊറോണക്കാലത്ത് ആരോഗ്യവും രോഗപ്രതിരോധവും പ്രകൃതിയിലൂടെ

കൊച്ചു കുട്ടികള്‍ക്ക് അഞ്ചും മുതിര്‍ന്നവര്‍ക്ക് പത്തും കുരുമുളക് വീതം ഉപയോഗിക്കണം. ഇവ രാവിലെയും ഉച്ചയ്‌ക്കും വൈകിട്ടും എന്ന രീതിയില്‍ മൂന്ന് നേരമായിട്ട് വേണം കഴിക്കാന്‍. ഇത് മൂന്ന് ദിവസം തുടരുകയും വേണം. മഞ്ഞള്‍, ഇഞ്ചി ചേര്‍ത്തുള്ള കാപ്പിയും, ചായയും ഉണ്ടാക്കി കുടിക്കാവുന്നതാണ്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 12, 2020, 03:26 pm IST
inHealth

ചങ്ങനാശ്ശേരി: കൊറോണക്കാലത്ത് ആരോഗ്യവും രോഗപ്രതിരോധശേഷിയും വേണമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇത് നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഔഷധ സസ്യങ്ങളും ഫലങ്ങളും ഉപയോഗിച്ചുകൊണ്ട് സാധിക്കുന്ന കാര്യമാണ്. ആര്യവേപ്പ്, പച്ചമഞ്ഞള്‍, കുരുമുളക്, ജീരകം എന്നിവ അരച്ച് നെല്ലിക്ക വലിപ്പത്തില്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. മൂന്ന് ഭാഗം വേപ്പില, ഓരോ ഭാഗം വീതം മഞ്ഞള്‍, കുരുമുളക്, ജീരകം എന്നിങ്ങനെയാണ്  എടുക്കേണ്ടത്.

കൊച്ചു കുട്ടികള്‍ക്ക് അഞ്ചും മുതിര്‍ന്നവര്‍ക്ക് പത്തും കുരുമുളക് വീതം ഉപയോഗിക്കണം. ഇവ രാവിലെയും ഉച്ചയ്‌ക്കും വൈകിട്ടും എന്ന രീതിയില്‍ മൂന്ന് നേരമായിട്ട് വേണം കഴിക്കാന്‍. ഇത് മൂന്ന് ദിവസം തുടരുകയും വേണം. മഞ്ഞള്‍, ഇഞ്ചി ചേര്‍ത്തുള്ള കാപ്പിയും, ചായയും ഉണ്ടാക്കി കുടിക്കാവുന്നതാണ്. ചുക്കുകാപ്പിയില്‍ തേയില, കാപ്പിപ്പൊടി ഇവയൊന്നും ഉപയോഗിക്കാന്‍ പാടില്ല. ഇഞ്ചി, മഞ്ഞള്‍പ്പൊടി, കുരുമുളക്, ജീരകം, ചെറുപയര്‍ തുടങ്ങിയവ ചേര്‍ത്തുള്ള പാല്‍ക്കഞ്ഞി കുടിക്കുന്നതും ആരോഗ്യത്തിന് ഉത്തമമാണ്. ഗോതമ്പ് കഞ്ഞിയും ആരോഗ്യത്തിന് നല്ലതാണ്. പാല്‍ ലഭ്യമല്ലെങ്കില്‍ തേങ്ങാപ്പാല്‍ ചേര്‍ക്കാവുന്നതാണ്. പാല്‍ക്കഞ്ഞി രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.

ഇതിനൊപ്പം ഉപ്പ്, ചമ്മന്തി, ഇറച്ചി, ഉണക്കമീന്‍, മുട്ട ഇവയൊന്നും ഉപയോഗിക്കാന്‍ പാടില്ല. പുളിയില്ലാത്ത പഴങ്ങള്‍, മാതളം, കരിമ്പിന്‍ ജ്യൂസ്, മാങ്ങ, തുടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. കുരുമുളകിന്റെ ഇല, നൊച്ചിയില, ആടലോടകം, വേപ്പില എന്നിവയിട്ട് ആവി പിടിക്കുന്നതും ശ്വാസകോശത്തില്‍ നിന്നും കഫം പോകുന്നതിനും, ശരീരവേദന, തുമ്മല്‍, തലവേദ ശമനം ഉണ്ടാകുന്നതിനും നല്ലതാണ്. പനിയുള്ളവര്‍ക്ക് അമൃതാരിഷ്ടവും വെട്ടു മാറന്‍ ഗുളികയും കഴിക്കാവുന്നതാണ്. കഫത്തിന് വാശാരിഷ്ടവും കനകാസവം അരിഷ്ടവും  കഴിക്കാം.

ദാസ് വൈദ്യര്‍

തിരുവനന്തപുരം

8111833921

Tags: healthCoronaപാരമ്പര്യ ചികിത്സാരീതികള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

Health

ഗര്‍ഭകാലത്തു നേരിടുന്ന പ്രധാന പ്രശ്‌നമായ ഛര്‍ദ്ദി അകറ്റാന്‍ 9 തരം പാനീയങ്ങള്‍

Health

ഗ്രാമ്പൂ ചേര്‍ത്ത വെള്ളം പതിവാക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നിസ്സാരമല്ല: അറിയാം ഇക്കാര്യങ്ങൾ

Health

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.