Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2026, 01:12 pm IST
inEntertainment

മക്കളായ ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും കുറിച്ച് മല്ലിക സംസാരിക്കാത്ത അഭിമുഖങ്ങൾ ഇല്ല . മരുമക്കളോട് ശത്രുത വെക്കാനും മല്ലിക സുകുമാരനില്ല. ഇതേക്കുറിച്ച് പുതിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ചില അമ്മായിമാർക്ക് ഒരു തോന്നലുണ്ട്. ഇന്ന് വരെ ഞാനും എന്റെ മകനും എങ്ങനെ ജീവിച്ചോ അതിൽ മാറ്റം വന്നു എന്ന തോന്നൽ. അത് പറയാതെ മനസിൽ വെച്ച് കൊണ്ട് നടക്കും. അവർക്ക് അവരുടെ അച്ഛനെയും അമ്മയെയും കാണാൻ നേരമുണ്ട്, എന്നെ കാണാൻ നേരമില്ലേ എന്ന് ഒരു കാലത്ത് എനിക്കടക്കമുള്ളവർക്ക് തോന്നും. പിന്നെ ചിന്തിക്കും. എന്നോടൊരു കാര്യം പറയാനുള്ള വിമുഖത ഒരിക്കലും ഒരു പെൺകുട്ടിക്ക് സ്വന്തം അമ്മയോട് വരില്ല. എന്തും പറയാം. ഭർത്താവ് കേൾക്കാതെയും പറയാം. അങ്ങനെയുള്ള സ്വാതന്ത്രവും അടുപ്പവും സ്വന്തം അമ്മമാരോടാണ്.

ആ സ്വാതന്ത്ര്യം കളഞ്ഞ് എന്റെ കൂടെ വന്ന് നിൽക്കണമെന്ന് ഏതെങ്കിലും അമ്മായിയമ്മ വിചാരിച്ചാൽ അവിടെ തീർന്നു അവരുടെ മനസമാധാനം. എല്ലാ അമ്മമാരോടും എനിക്ക് പറയാനുള്ളത് നിങ്ങളുടെ മക്കൾക്ക് നിങ്ങളോട് സ്നേ​ഹമുണ്ടെങ്കിൽ അവരിനി ഏത് വേലിയും ചാടിക്കടന്ന് വരും. അതിന് വേണ്ടി നിങ്ങൾ മരുമകളെ ശത്രുപക്ഷത്ത് നിർത്തരുത്. കാരണം അത് അവന് നിങ്ങൾ തെരഞ്ഞെടുത്ത് കൊടുത്ത ജീവിതമാണ്. അവർ സന്തോഷമായി ജീവിക്കട്ടെ. ഒരു ആവശ്യം വരുമ്പോൾ കരഞ്ഞ് വിളിച്ചിട്ടും തിരിഞ്ഞ് നോക്കിയില്ലെങ്കിൽ ചോദിക്കാം.

സ്നേഹം നിലനിർത്തണമെങ്കിൽ ചില കാര്യങ്ങളിൽ അഡ്ജസ്റ്റ് ചെയ്യണം. പല കാര്യങ്ങൾക്കും ഞാൻ ചിലപ്പോൾ കോംപ്രമെെസ് ചെയ്യും. രണ്ട് ദിവസം ചുമ്മാതിരിക്കുകയല്ലേ തിരുവനന്തപുരം വരെ വന്നൂടേയെന്നൊക്കെ ഞാനും ചോദിക്കും. ചോദിച്ചാലും ഞാനതൊരു വഴക്കായി പറയില്ല. കാരണം അവർക്കാതെ കിട്ടുന്ന രണ്ട് ദിവസം അവരുടെ കുഞ്ഞിനെ കാണാനാണ്.

ഇന്ദ്രന് വേണ്ടും രാജുവിന് വേണ്ടതും അവരുടെ കൂട്ടുകാരിയെ പോലെ ഒപ്പം നിന്ന് ചെയ്തി‌ട്ടുള്ള അമ്മയാണ് ഞാൻ. പിന്നെ മരുമക്കൾ വന്ന് കയറി. നമ്മൾ അവരു‌ടെ സ്വഭാവമൊന്നും നിരീക്ഷിക്കേണ്ട കാര്യമില്ല. സ്വന്തം അമ്മയോട് തോന്നുന്ന അതേ സ്നേഹം ഒരു ഡി​ഗ്രി പോലും കുറയാതെ എന്നോട് തോന്നിയിട്ടുണ്ടെന്ന് ഞാൻ കരുതിയാൽ ഞാൻ മണ്ടിയാണ്. കൊച്ചിലേ മുതൽ അവരെ വളർത്തിക്കൊണ്ട് വരുന്നത് അമ്മയാണ്. അവരോട് കുറച്ച് കൂ‌ടുതൽ കെയർ എടുത്തെന്നിരിക്കുമെന്ന് നേരത്തെ മല്ലിക സുകുമാരൻ പറഞ്ഞിരുന്നു.

Tags: Mallika Sukumaranfilm news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

Entertainment

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

Entertainment

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

Kerala

ശോഭനയുമായി സാദൃശ്യമുണ്ടെന്ന പേരിൽ മാറ്റിനിർത്തേണ്ട ; നല്ല വേഷങ്ങൾ ലഭിച്ചാൽ മലയാള സിനിമയിൽ ഇനിയും അഭിനയിക്കാൻ തയ്യാറാണ്

India

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

പുതിയ വാര്‍ത്തകള്‍

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.