Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

അടച്ചിടാത്ത അനുഭവങ്ങള്‍; കൊറോണ കാലത്ത് ‘കണ്ടുകണ്ടിരിക്കെ’

''നിരന്തരം ആളുകളുമായി ഇടപഴകിക്കൊണ്ടിരിക്കെ പെട്ടെന്നുണ്ടായ ഒരു വിരാമം ധാരാളം ഉത്കണ്ഠകള്‍ ഉളവാക്കിയെങ്കിലും ഇപ്പോള്‍ അതുമായി ഏറെക്കുറെ പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഭാവിക്ക് അനിവാര്യമാണെന്ന തിരിച്ചറിവും, കാലങ്ങളായി പിന്തുടര്‍ന്നുവരുന്ന നമ്മുടെ ശീലങ്ങളില്‍നിന്നുള്ള വ്യതിയാനവും അനിവാര്യമാണെന്ന് ഇപ്പോള്‍ തോന്നിത്തുടങ്ങിയിരിക്കുന്നു. ഈ പ്രതിസന്ധിയെ അകറ്റുവാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. നമ്മള്‍ സ്വീകരിച്ചേ മതിയാവുകയുള്ളൂ.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 12, 2020, 05:50 pm IST
inVaradyam

കൊറോണ കാലത്ത് മറ്റുള്ളവരെപ്പോലെ വീട്ടില്‍ അടച്ചിരിക്കുന്ന യു.കെ. കുമാരന്‍ എന്ന എഴുത്തുകാരന്റെ മനസ്സ് ഏറ്റവും സര്‍ഗാത്മകമാണ്. ഒറ്റപ്പെട്ടു കഴിയുന്നതില്‍ ദുഃഖമുണ്ടെങ്കിലും പുതിയൊരു നോവലിന്റെ പണിപ്പുരയിലാണ് ‘തക്ഷന്‍കുന്ന് സ്വരൂപ’ത്തിന്റെ സൃഷ്ടാവ്.

”നിരന്തരം ആളുകളുമായി ഇടപഴകിക്കൊണ്ടിരിക്കെ പെട്ടെന്നുണ്ടായ ഒരു വിരാമം ധാരാളം ഉത്കണ്ഠകള്‍ ഉളവാക്കിയെങ്കിലും ഇപ്പോള്‍ അതുമായി ഏറെക്കുറെ പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഭാവിക്ക് അനിവാര്യമാണെന്ന തിരിച്ചറിവും, കാലങ്ങളായി പിന്തുടര്‍ന്നുവരുന്ന നമ്മുടെ ശീലങ്ങളില്‍നിന്നുള്ള വ്യതിയാനവും അനിവാര്യമാണെന്ന് ഇപ്പോള്‍ തോന്നിത്തുടങ്ങിയിരിക്കുന്നു. ഈ പ്രതിസന്ധിയെ അകറ്റുവാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. നമ്മള്‍ സ്വീകരിച്ചേ മതിയാവുകയുള്ളൂ.

”ഇതിനിടെ സമയം ധാരാളം നീണ്ടുകിടക്കുകയാണ്. അതിനെ സമര്‍ത്ഥമായി എങ്ങനെ ഉപയോഗിക്കണം എന്ന ചിന്ത എന്നില്‍ അത്രയൊന്നും  രൂഢമായി  കടന്നുവരുന്നില്ല. ആളുകളെ കാണുന്നില്ല, സംസാരിക്കുന്നില്ല എന്നതൊഴിച്ച് മറ്റൊരു മാറ്റവും എനിക്കനുഭവപ്പെടുന്നില്ല. എന്റെ ശീലങ്ങളുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനിച്ചത്.  

”ഇതിനിടെ പുതിയൊരു നോവല്‍ എഴുതാന്‍ ഞാന്‍ ആരംഭിച്ചിരുന്നു. അതിന്റെ രൂപഘടന ഏതാണ്ട് മനസ്സില്‍ കുറിച്ചുവയ്‌ക്കുകയും ചെയ്തു. ഈ സമയത്താണ് ഇത്തരമൊരു കാലം നമ്മുടെ മുന്നിലേക്ക് വന്നുവീണത്. അതുകൊണ്ടുതന്നെ ആ നോവല്‍ പൂര്‍ത്തീകരിക്കണമെന്ന ജാഗ്രത എന്നില്‍ ഉണ്ടായി. നേരത്തെ എഴുതിയ ‘തക്ഷന്‍കുന്ന് സ്വരൂപം’പോലെ അല്ലാതെ ഏറ്റവും പുതിയ കാലത്തെ മുന്നില്‍വച്ച് എഴുതാനാണ് ഞാന്‍ തീരുമാനിച്ചത്. അതിന്റെ ജോലി ഏതാണ്ട് തുടങ്ങിക്കഴിഞ്ഞു. ‘കണ്ടു കണ്ടിരിക്കെ’ എന്ന ഈ നോവലില്‍ വൈയക്തികമായ അനുഭവങ്ങളും, അതുപോലെ ചില കാഴ്‌ച്ചപ്പാടുകളും പുതിയ കാലത്തു നിന്നുകൊണ്ട് അവതരിപ്പിക്കാനാണ്  ആഗ്രഹിക്കുന്നത്. ഈ ഇടവേള ആ നോവലിന്റെ പൂര്‍ത്തീകരണത്തിനുവേണ്ടി ഞാന്‍ മാറ്റിവയ്‌ക്കുകയാണ്. പിന്നെ വായിക്കാനെടുത്ത ഏഴ് പുസ്തകങ്ങളുണ്ട്. അവ വായിച്ചുതീര്‍ക്കുകയും വേണം.

”ഞാനും ഭാര്യയും മാത്രമേ ഇപ്പോള്‍ വീട്ടിലുള്ളൂ. മകള്‍ ആലപ്പുഴയിലും മകന്‍ ബെംഗളൂരുവിലുമാണ്. ബെംഗളൂരു യാത്ര കഴിഞ്ഞ് ഒരുമാസം പിന്നിടുന്നു. അല്‍പം വൈകിയിരുന്നെങ്കില്‍ അവിടെത്തന്നെ തങ്ങേണ്ടിവരുമായിരുന്നു. രോഗം പടരുന്നതിന് വളരെ മുന്‍പേ മടങ്ങിയെത്താന്‍ കഴിഞ്ഞത് ആശ്വാസകരമാണ്. സുഹൃത്തുക്കളെ കാണാന്‍ കഴിയുന്നില്ല. അത്  നിരാശാജനകമാണെങ്കിലും അവരുമായി ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. വിവരങ്ങള്‍ അറിയുന്നു. ഒരിക്കല്‍പ്പോലും വാര്‍ത്താവിച്ഛേദനം എന്നുള്ള അവസ്ഥ ഉണ്ടാകുന്നില്ല. പുറത്തുള്ള അന്തരീക്ഷം എത്രമാത്രം ദുഃഖകരമാണെങ്കില്‍പ്പോലും മനസ്സുകള്‍ അടുത്തുകൊണ്ടിരിക്കുകയാണ്.”

ALSO READ:

അവശനെങ്കിലും ഐക്യദീപം തെളിച്ചു

പുതിയ ആകാശം പുതിയ ഭൂമി

രണ്ട് സെന്റിലെ  കാര്‍ഷിക വിപ്ലവം

അവബോധത്തിന്റെ തിരി അല്‍പ്പം നീട്ടുക

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.