Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ സമയത്ത് ലഭിക്കില്ലെന്ന് ആശങ്ക

പ്രാഥമിക കാര്‍ഷികവായ്‌പാ സംഘങ്ങള്‍ മറ്റ് വായ്‌പാസംഘങ്ങള്‍ എന്നിവമുഖാന്തിരം ഗുണഭോക്താവിന്റെ വീട്ടില്‍ സാമൂഹ്യസുരക്ഷാപെന്‍ഷന്‍ എത്തിക്കുന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ മിക്കവരും ആ പദ്ധതിയില്‍ ഉള്‍പ്പെട്ടില്ല

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 29, 2020, 11:12 am IST
inKerala

പത്തനംതിട്ട: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ പദ്ധതിയില്‍ അര്‍ഹരായവര്‍ക്ക് രണ്ടു മാസത്തെ കുടിശിക തുക അനുവദിച്ചെങ്കിലും അത് ഉടന്‍ ഗുണഭോക്താക്കളില്‍ എത്തിയേക്കില്ല എന്ന് ആശങ്ക ഉയരുന്നു.

കഴിഞ്ഞ വര്‍ഷത്തെ തുക ഇനിയും കൊടുത്തുതീര്‍ക്കാനുള്ളപ്പോഴാണ് കഴിഞ്ഞ ദിവസം 2019 ഒക്ടോബര്‍, നവംബര്‍ മാസത്തെ കുടിശിക സര്‍ക്കാര്‍ അനുവദിച്ചത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയില്ല. അതുകൊണ്ട് പലര്‍ക്കും പെന്‍ഷന്‍ വാങ്ങാനാവില്ല.  

പ്രാഥമിക കാര്‍ഷികവായ്‌പാ സംഘങ്ങള്‍ മറ്റ് വായ്‌പാസംഘങ്ങള്‍ എന്നിവമുഖാന്തിരം ഗുണഭോക്താവിന്റെ വീട്ടില്‍ സാമൂഹ്യസുരക്ഷാപെന്‍ഷന്‍ എത്തിക്കുന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ മിക്കവരും ആ പദ്ധതിയില്‍ ഉള്‍പ്പെട്ടില്ല.  

2019 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ സാമൂഹ്യസുരക്ഷാപെന്‍ഷന്‍ നല്‍കുന്നതിനായി ആയിരത്തിഅറുപത്തിയൊന്‍പത് കോടി മൂവായിരത്തിയെണ്ണൂറ് രൂപയാണ് അനുവദിച്ചത്. ഇതില്‍ അഞ്ഞൂറ്റി അന്‍പത്തിയേഴ് കോടി പതിനെട്ട് ലക്ഷത്തി ആയിരത്തി എണ്ണൂറു രൂപ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് മുഖാന്തിരമാണ് വിതരണം ചെയ്യുന്നത്. ഗുണഭോക്താക്കളുടെ വീടുകളില്‍ നേരിട്ട് വിതരണം ചെയ്യുന്നത് അഞ്ഞൂറ്റിപതിനൊന്ന് കോടി എണ്‍പത്തിരണ്ട് ലക്ഷത്തിരണ്ടായിരം രൂപയുമാണ്.  

ഓരോദിവസം കഴിയുംതോറും നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നസാഹചര്യത്തില്‍ പെന്‍ഷന്‍ വീടുകളില്‍ നേരിട്ട് എത്തിക്കുന്നതും എത്രത്തോളം പ്രാവര്‍ത്തികമാകും എന്നകാര്യത്തിലും ആശങ്ക ഉണ്ട്. തൊഴിലിടങ്ങള്‍ അടക്കം സമസ്തമേഖലകളും നിശ്ചലമായിരിക്കേ സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ ഗുണഭോക്താക്കളുടെ പെന്‍ഷന്‍ കുടിശിക പോലും ലഭിക്കാത്ത സ്ഥിതി ബുദ്ധിമുട്ടുണ്ടാക്കും. ഇപ്പോള്‍ അനുവദിച്ചതുകൂടാതെ നിലവില്‍ മൂന്നുമാസത്തെ പെന്‍ഷന്‍ ഇപ്പോഴും കുടിശികയാണ്.  

പെന്‍ഷന്‍തുക വിതരണം ചെയ്യാനായില്ലെങ്കില്‍ അവശേഷിക്കുന്നതുക ഏപ്രില്‍ 15നകം കേരളാസോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെ പേരില്‍ സംസ്ഥാനസഹകരണബാങ്കിന്റെ  ഹെഡ്ഓഫീസ് ബ്രാഞ്ചില്‍ തിരച്ചടയ്‌ക്കണമെന്നും ഉത്തരവുണ്ട്.

കെ.ജി. മധുപ്രകാശ്

Tags: കേരള സര്‍ക്കാര്‍covidലോക്ഡൗണ്‍Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.