എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

അഗ്‌നിബാധ അന്വേഷണവും കേന്ദ്ര ഏജന്‍സിക്കാവട്ടെ

പിണറായി പ്രതിയായ എസ്എന്‍സി ലാവ്ലിന്‍ അഴിമതിക്കേസിലും ഫയലുകള്‍ക്ക് തീയിട്ട് നശിപ്പിച്ച പാരമ്പര്യം ഇടതു സര്‍ക്കാരിനുണ്ട്. സ്വര്‍ണക്കടത്തിന്റെ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും, പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു തന്നെ അതില്‍ പങ്കുണ്ടെന്നും...

ഉറപ്പിച്ച് മെസി; സഹതാരങ്ങള്‍ക്കായി അത്താഴവിരുന്ന് നല്‍കി

നീണ്ട കാലമായി മെസിയും സുവാരസും ബാഴ്‌സയില്‍ ഒന്നിച്ച് കളിക്കുന്നവരാണ്. മെസി ക്ലബ്ബ് വിടുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ സുവാരസും ടീം വിട്ടേക്കുമെന്ന സൂചനയും വന്നിരുന്നു. സുവാരസിനെ ടീമില്‍...

ഗ്വാര്‍ഡിയോള, മെസിയെ ആകര്‍ഷിക്കുന്ന കാന്തം

കഴിഞ്ഞ ഫെബ്രുവരിയില്‍ മെസി ബാഴ്‌സ വിടുന്നതുമായി ബന്ധപ്പെട്ട് അഭ്യൂഹം പരന്നപ്പോള്‍ ഗ്വാര്‍ഡിയോളയുടെ വാക്കുകള്‍ ഇതായിരുന്നു. 'മെസി ബാഴ്‌സലോണയുടെ താരമാണ്. ബാഴ്‌സയുടെ മാത്രം. വ്യക്തിപരമായി അതാണ് എനിക്ക് ഇഷ്ടവും'....

ജയസൂര്യയും അതിദിയും ഒന്നിക്കുന്ന; ജോണ്‍ ലൂതര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ദീപക് പറമ്പോള്‍, സിദ്ദിഖ്, ഇന്ദ്രന്‍സ്, ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ്സ് പി. മാത്യു നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗ്ഗീസ്...

സ്വര്‍ണക്കടത്ത്: ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം; ക്വട്ടേഷന്‍ സംഘത്തിന് സിപിഎം നേതാക്കളുമായി ബന്ധം

യുവാവ് ഗള്‍ഫില്‍ നിന്ന് കടത്തിയ 50 ലക്ഷം രൂപയുടെ സ്വര്‍ണം ഉടമകള്‍ക്ക് തിരിച്ച് നല്‍കാത്തതാണ് സംഘര്‍ഷത്തിന് കാരണമായത്. യുവാവിന്റെ കൊവിഡ് നിരീക്ഷണ കാലാവധി അവസാനിക്കുന്ന വിവരം ലഭിച്ചതിന്റെ...

ജലീലിന്റെ മതഗ്രന്ഥ വിതരണം: ബാഗേജുകള്‍ പുറത്തുവന്നതില്‍ ദുരൂഹത ഏറുന്നു; പ്രോട്ടോക്കോള്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി

യുഎഇ കോണ്‍സുലേറ്റ് വഴി നടന്നിട്ടുള്ള മുഴുവന്‍ ഇടപാടുകളുമാണ് ഇഡി ആവശ്യപ്പെട്ടിരുന്നത്. 2016ല്‍ ആണ് യുഎഇ കോണ്‍സുലേറ്റ് സ്ഥാപിതമാകുന്നത്. അന്നുമുതല്‍ 2018 വരെ 11 തവണ നയതന്ത്ര ബാഗേജുകളുടെ...

ചരക്ക് സേവന നികുതിയില്‍ നിരവധി ഇളവുകള്‍ കേന്ദ്രം പ്രഖ്യാപിച്ചു; 40 ലക്ഷം വരെയുള്ള ബിസിനസിന് ഇനി നികുതിയില്ല

ചരക്കു സേവന നികുതി ഏര്‍പ്പെടുത്തിയ ശേഷം നിരവധി ഉല്പ്പന്നങ്ങളുടെ നികുതി വെട്ടിക്കുറച്ചു, 28 ശതമാനം നികുതി ആഡംബര വസ്തുക്കള്‍ക്കു മാത്രമാക്കി. 28 ശതമാനം നികുതിയുണ്ടായിരുന്ന 230 ഇനങ്ങളില്‍...

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; 88 ലക്ഷത്തിന്റെ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍

പിന്നാലെയാണ് ദുബായില്‍ നിന്നെത്തിയ കാസര്‍കോട് ബണ്ടിച്ചാല്‍ സ്വദേശി ഇസ്മായില്‍ നിന്ന് 146 ഗ്രാം സ്വര്‍ണവും മുപ്പത്തെട്ടായിരം രൂപയുടെ വിദേശ നിര്‍മിത സിഗരറ്റും പിടിച്ചെടുത്തു. ബാഗിലെ പ്രത്യേക അറയിലാണ്...

ശ്രീരാമന്‍ വധക്കേസ് പ്രതിയും സ്വര്‍ണക്കടത്തിലെ കണ്ണി; വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറും

കോട്ടയം പുതിയതൃക്കോവില്‍ ശിവ നിവാസില്‍ രാജേഷിന് പൂക്കച്ചവടവും സ്വകാര്യ വ്യക്തിയുടെ പലിശ പിരിക്കലുമായിരുന്നു തൊഴില്‍. ഭീകരവാദവുമായി ബന്ധമുള്ള സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടുപിടിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്....

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണത്തില്‍ ഇരട്ട നിലപാടുമായി സീതാറാം യെച്ചൂരി

ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എഎഐ) അധികാരം നല്‍കണമെന്നും ഇവര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത്തരത്തിലൊരു നിലപാട്‌സ്വീകരിച്ചിരുന്ന യെച്ചൂരിയാണ് ഇപ്പോള്‍ തിരുനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ...

കോണ്‍ഗ്രസില്‍ കൊട്ടാരവിപ്ലവം; പരസ്യ നീക്കവുമായി ഗുലാംനബിയും കപില്‍ സിബലും; അധ്യക്ഷ പദവിയില്‍ സോണിയ തുടരും

കത്തെഴുതിയവര്‍ക്ക് ബിജെപി ബന്ധമെന്ന് രാഹുല്‍ രാഹുലിനെ വിമര്‍ശിച്ച് കപില്‍ സിബലിന്റെ ട്വീറ്റ് അധ്യക്ഷ പദവിയില്‍ സോണിയ തുടരും ആറുമാസത്തിനകം എഐസിസി വിളിക്കും

കുറ്റാരോപിതര്‍ ഖുറാനും ബുര്‍ഖയും ദുരുപയോഗിക്കുന്നു; വിശ്വാസികള്‍ക്കിടയില്‍ അമര്‍ഷം

കേന്ദ്ര ധനമന്ത്രാലയം സംശയിച്ചിരിക്കുന്ന മന്ത്രി കെ.ടി. ജലീല്‍ സ്ഥാനത്തും അസ്ഥാനത്തും ഖുറാനെ മറയാക്കുന്നുവെന്ന വിമര്‍ശനം ശക്തമാണ്. ഭരണഘടന പ്രകാരമുള്ള ചട്ടവും നിയമവും ലംഘിച്ച് യുഎഇ സഹായം വിതരണം...

ഓണവും കൈരളിയും

ഓണസദ്യ, ഓണക്കോടി, ഓണപ്പൂവ്, ഓണപ്പൂക്കളം, ഓണപ്പൂക്കുട, ഓണപ്പാട്ട്, ഓണക്കാഴ്ച, ഓണത്തപ്പന്‍, ഓണവില്ല്, ഓണച്ചന്ത, ഓണത്താര്‍, ഓണത്തുമ്പി, ഓണപ്പുലരി, ഓണപ്പൊലിമ, ഓണമുറ്റം, ഓണ പുടവ, ഓണനിലാവ്, ഓണവെയില്‍ എന്നിങ്ങനെയുള്ള...

സിനിമ, സീരിയല്‍ ഷൂട്ടിങ്ങിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി

കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാകണം ഷൂട്ടിങ് ആരംഭിക്കേണ്ടതെന്നും, ലൊക്കേഷനിലെ ഓരോ വ്യക്തിയുടേയും ഫോണില്‍ ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച...

സ്വര്‍ണക്കടത്തു കേസിലെ നയതന്ത്രം; വിദേശകാര്യ മന്ത്രി നേരിട്ട് മേല്‍നോട്ടം വഹിച്ച് നടപടികള്‍; ഫൈസലും റാബിന്‍സും വിദേശത്ത് ‘കസ്റ്റഡി’യില്‍

കേരളം കേന്ദ്രമാക്കിയുള്ള സ്വര്‍ണക്കടത്തും മറ്റ് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ഏറെ നാളായി ഇന്റലിജന്‍സ് ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ടു ചെയ്തിരുന്നു. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രമാക്കി നടത്തുന്ന സ്വര്‍ണക്കടത്തും ആ...

സോണിയ മാറി സ്ഥിരം പ്രസിഡന്റ് വേണം; കത്തുമായി നേതാക്കള്‍; കത്തിനെചൊല്ലി ഭിന്നത രൂക്ഷം; നെഹ്‌റു കുടുംബത്തിനെതിരെ കോണ്‍ഗ്രസില്‍ കലാപം

ഇരുപത്തിമൂന്നു പ്രമുഖ നേതാക്കളയച്ച കത്തിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ആദ്യം വന്നത്. കേരളത്തില്‍ നിന്ന് ശശി തരൂര്‍ എംപിയും മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി. ജെ. കുര്യനും ഈ കത്തില്‍...

നെയ്ത്ത് തൊഴിലാളികളായ കൃഷ്ണന്‍, ശങ്കരന്‍ എന്നിവര്‍

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാകാതെ പാരമ്പര്യ നെയ്‌ത്ത് തൊഴിലാളികള്‍

കൈത്തറി മേഖലയിലെ തൊഴിലാളികളില്‍ മൂന്നില്‍ രണ്ട് ഭാഗവും 46 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരാണ്. സംസ്ഥാനത്ത് മറ്റ് തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൊവിഡ് കാലത്ത് പല...

കാഴ്ചപ്പാടുകള്‍ മാറുന്നു, മടങ്ങാം കൃഷിയിലേക്ക്; ഇന്ന് ബലരാമ ജയന്തി

ഭാദ്രപദ മാസത്തിലെ വെളുത്ത പക്ഷത്തിലെ ഷഷ്ഠിയാണ് ഭഗവാന്‍ ബലരാമന്‍ അവതാരമെടുത്ത സുദിനം. കാര്‍ഷികവൃത്തിയുടെ ദേവനായ ബലരാമന്റെ അവതാരദിനമാണ് ഭാരതീയ കിസാന്‍ സംഘ് ദേശീയ കര്‍ഷക ദിനമായി ആഘോഷിക്കുന്നത്‌

നിസ്സഹകരണത്തിന് പ്രതിപക്ഷം തയ്യാറാകുമോ?

സ്വര്‍ണക്കള്ളക്കടത്തും അതില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള രാഷ്ട്രീയ പിന്‍ബലവും സജീവ ചര്‍ച്ചയായിട്ട് ആഴ്ചകളേറെയായി. കൊള്ളക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് താവളമായിട്ട് വര്‍ഷങ്ങളുമായി. നയതന്ത്ര ചാനല്‍, സ്വര്‍ണ്ണം ഒഴുകാനുള്ള അഴുക്കുചാലാക്കുന്നതിന് കര്‍സേവ നടത്തിയത്...

കോഹ്‌ലിയുടെ ഇന്ത്യന്‍ ടീം ഏറ്റവും മികച്ചത്: ഗാവസ്‌കര്‍

നിലവിലെ ടെസ്റ്റ് ടീമാണ് ഇന്തയുടെ എക്കാലത്തെയും മികച്ച ടീമെന്നാണ് എന്റെ വിശ്വാസം. സന്തുലിതമായ ടീമാണ്. കഴിവും സാങ്കേതിക മികവും ഉണ്ട്. ഇതിനെക്കാള്‍ മികച്ച് ടീം ഉണ്ടായിട്ടില്ലെന്ന് ഗാവസ്‌കര്‍...

സണ്‍റൈസേഴ്‌സ് ടീം ദുബായ്‌യില്‍ എത്തിയപ്പോള്‍

ഐപിഎല്‍: എട്ട് ടീമുകളും യുഎഇയില്‍

ഐപിഎല്ലില്‍ മത്സരിക്കുന്ന എട്ട് ടീമുകളും യുഎഇയില്‍ എത്തി. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, കിങ്‌സ്...

വിരാട് കോഹ്‌ലി ഹോട്ടലില്‍ പരിശീലനം തുടങ്ങി

കായിക ക്ഷമതയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന കളിക്കാരനാണ് കോഹ്‌ലി. ദുബായിലെത്തിയതിന്റെ പിറ്റേദിവസം മുതല്‍ പരിശീലനം ആരംഭിച്ചു. ഐപിഎല്ലിനായി ദുബായിലെത്തിയ എല്ലാ കളിക്കാരും ഹോട്ടലുകളില്‍ ഐസോലേഷനിലാണ്.വിരാട് കോഹ്‌ലി നയിക്കുന്ന...

ഇന്ന് 1908 പേര്‍ക്ക് കൊറോണ; 1718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; അഞ്ചു മരണം; 622 ഹോട്ട് സ്‌പോട്ടുകള്‍; 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം

1718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 160 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 1110 പേര്‍ക്ക് രോഗമുക്തി. അഞ്ചു...

കൊവിഡ് ബാധിച്ചവരുടെ വീടിന് നേരെ കല്ലേറ്

രോഗം സ്ഥിരീകരിച്ച വീട്ടമ്മ അധികൃതരുടെ നിര്‍ദേശ പ്രകാരം ആശുപത്രിയിലേക്കു പോകാനായി ആംബുലന്‍സ് കാത്തുനില്‍ക്കുമ്പോഴാണ് അക്രമണമുണ്ടായത്. നേരത്തെ രോഗം സ്ഥിരീകരിച്ചവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്

ലുകാകു വില്ലനായി സെവിയയ്‌ക്ക് കിരീടം

കലാശക്കളിയുടെ അഞ്ചാം മിനിറ്റില്‍ റൊമേലു ലുകാക്കു ഇന്ററിനെ മുന്നിലെത്തിച്ചു. പെനാല്‍റ്റി ഗോളാക്കിയാണ് ലുകാക്കു ഇന്ററിന് മിന്നുന്ന തുടക്കം സമ്മാനിച്ചത്. സെവിയ താരം കാര്‍ലോസ് ബോക്‌സിനകത്ത് വച്ച് ലുകാക്കുവിനെ...

ചരിത്രം കുറിക്കാന്‍ പിഎസ്ജി; ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നാളെ

ഇതാദ്യമായാണ് പിഎസ്ജി ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തുന്നത്. ബയേണിനെ വീഴ്ത്തി ചരിതം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് അവര്‍. പിഎസ്ജി ഇതുവരെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടില്ല. സൂപ്പര്‍ സ്റ്റാറുകളായ നെയ്മറും...

മാവേലിനാളുകള്‍ തിരിച്ചുവരട്ടെ…

പെരുമാള്‍ രാജാക്കന്മാരുടെ ഭരണത്തിനും പിന്നീട് ശക്തിപ്രാപിച്ച് കോലം മുതല്‍ തൃപ്പാപ്പൂര്‍ വരെയുള്ള വിവിധ സ്വരൂപങ്ങളുടെ ഭരണകാലത്തിനും തിരുവിതാംകൂര്‍, കൊച്ചി, കോഴിക്കോട്, കോലത്തുനാട് എന്നിങ്ങനെയുള്ള നാട്ടുരാജ്യങ്ങളുടെ കാലത്തിനും പിന്നീട്...

പുതിയ വാര്‍ത്തകള്‍