Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജലീലിന്റെ മതഗ്രന്ഥ വിതരണം: ബാഗേജുകള്‍ പുറത്തുവന്നതില്‍ ദുരൂഹത ഏറുന്നു; പ്രോട്ടോക്കോള്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി

യുഎഇ കോണ്‍സുലേറ്റ് വഴി നടന്നിട്ടുള്ള മുഴുവന്‍ ഇടപാടുകളുമാണ് ഇഡി ആവശ്യപ്പെട്ടിരുന്നത്. 2016ല്‍ ആണ് യുഎഇ കോണ്‍സുലേറ്റ് സ്ഥാപിതമാകുന്നത്. അന്നുമുതല്‍ 2018 വരെ 11 തവണ നയതന്ത്ര ബാഗേജുകളുടെ നികുതി ഇളവിനുള്ള സര്‍ട്ടിഫിക്കറ്റ് യുഎഇ കോണ്‍സുലേറ്റിന് നല്‍കിയിരുന്നു. ഇതിനായി യുഎഇ കോണ്‍സുലേറ്റ് ജനറല്‍ സമര്‍പ്പിച്ച ഫോം7, 8 എന്നിവ ഉള്‍പ്പെടെയാണ് ഇഡിക്ക് കൈമാറിയത്. മാത്രമല്ല ഇതിനായി ബാഗേജിലുള്ള സാധനങ്ങള്‍ എന്തെല്ലാമാണെന്ന് പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് യുഎഇ കോണ്‍സുലേറ്റ് ജനറല്‍ മൊഴിനല്‍കണം. ഇതിന്റെ പകര്‍പ്പും നല്‍കിയിട്ടുണ്ട്. എന്നാല്‍ 2018നു ശേഷം ബാഗേജുകള്‍ വന്നതിനും നികുതി ഇളവ് നല്‍കിയതിനും സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസില്‍ രേഖകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്‍ഐഎയ്‌ക്ക് കസ്റ്റംസിനും സമാനരീതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 25, 2020, 12:08 pm IST
inKerala

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലേക്ക് നയതന്ത്രബാഗേജ് വഴി വന്ന ബാഗേജുകളെ സംബന്ധിച്ച് എന്‍ഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റിന് (ഇഡി) സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി. ഇന്നലെയാണ് റിപ്പോര്‍ട്ട് കൈമാറിയത്. 2018 മുതല്‍ നയതന്ത്ര ചാനലിലൂടെ ബാഗേജുകള്‍ വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. നയതന്ത്രബാഗേജുകളിലൂടെ മതഗ്രന്ഥങ്ങള്‍ക്ക് ടാക്‌സ് ഇളവ് നല്‍കാനോ  മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യാന്‍ പാടില്ലെന്നും റിപ്പോര്‍ട്ട് നല്‍കി. 2018 മുതലുള്ള റിപ്പോര്‍ട്ടുകള്‍ എന്‍ഐഎയ്‌ക്കും കസ്റ്റംസിനും നേരത്തെ കൈമാറിയിരുന്നു.  

യുഎഇ കോണ്‍സുലേറ്റ് വഴി നടന്നിട്ടുള്ള മുഴുവന്‍ ഇടപാടുകളുമാണ് ഇഡി ആവശ്യപ്പെട്ടിരുന്നത്. 2016ല്‍ ആണ് യുഎഇ കോണ്‍സുലേറ്റ് സ്ഥാപിതമാകുന്നത്. അന്നുമുതല്‍  2018 വരെ 11 തവണ നയതന്ത്ര ബാഗേജുകളുടെ നികുതി ഇളവിനുള്ള  സര്‍ട്ടിഫിക്കറ്റ് യുഎഇ കോണ്‍സുലേറ്റിന് നല്‍കിയിരുന്നു. ഇതിനായി യുഎഇ കോണ്‍സുലേറ്റ് ജനറല്‍ സമര്‍പ്പിച്ച ഫോം7, 8 എന്നിവ ഉള്‍പ്പെടെയാണ് ഇഡിക്ക് കൈമാറിയത്. മാത്രമല്ല ഇതിനായി ബാഗേജിലുള്ള സാധനങ്ങള്‍ എന്തെല്ലാമാണെന്ന് പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് യുഎഇ കോണ്‍സുലേറ്റ് ജനറല്‍ മൊഴിനല്‍കണം. ഇതിന്റെ പകര്‍പ്പും നല്‍കിയിട്ടുണ്ട്. എന്നാല്‍ 2018നു ശേഷം ബാഗേജുകള്‍ വന്നതിനും നികുതി ഇളവ് നല്‍കിയതിനും സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസില്‍ രേഖകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്‍ഐഎയ്‌ക്ക് കസ്റ്റംസിനും സമാനരീതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

മതഗ്രന്ഥങ്ങള്‍ വന്നത് സംബന്ധിച്ചുള്ള വിവരങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് ചോദിച്ചിരുന്നു. മതഗ്രന്ഥങ്ങള്‍ കൊണ്ടുവരുന്നതിന് നികുതി ഇളവ് നല്‍കാന്‍ പാടില്ല. മാത്രമല്ല നയതന്ത്ര ബാഗേജുകളിലൂടെ ഇത്രയധികം മതഗ്രന്ഥങ്ങള്‍ കൊണ്ടുവരാനോ അത് വിതരണം ചെയ്യാനോ പാടില്ലെന്നും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇത് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന്റെ നിയമ ലംഘനത്തിന്റെ കുരുക്ക് മുറുക്കിയിട്ടുണ്ട്. മാത്രമല്ല 2020 മാര്‍ച്ച് നാലിന് എത്തിയ മതഗ്രന്ഥങ്ങള്‍ക്ക് ടാക്‌സ് ഇളവ് നല്‍കിയിട്ടുണ്ടെന്ന് കസ്റ്റംസ് ബില്‍ സൂചിപ്പിക്കുന്നു. 250 പാക്കറ്റുകള്‍ വന്നതിന് 89,5806 രൂപയുടെ വിലയുണ്ട്. ഇതിന്  4479 കിലോഗ്രാം ഭാരവും ഉണ്ടെന്ന് ബില്ലിലുണ്ട്. ഇതിനുള്ള എല്ലാ വിധ നികുതികളും ഒഴിവാക്കി നല്‍കിയെന്നാണ് ബില്ലിലുള്ളത്.  

പ്രോട്ടോകോള്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ നയതന്ത്ര ബാഗേജുകള്‍ക്ക് ഇത്തരത്തില്‍ ടാക്‌സ് ഇളവ് നല്‍കാനാകില്ല. ‘ഹോളി ഖുറാന്‍’ എന്ന് രേഖപ്പെടുത്തിയ ബില്ലിന് ടാക്‌സ് ഇളവ് നല്‍കാന്‍ പ്രോട്ടകോള്‍ ഓഫീസര്‍ക്ക് കത്തും നല്‍കാനാകില്ല. ഇതോടെ ഈ പാക്കേജുകള്‍ പുറത്ത് വന്നതിലും വിതരണം ചെയ്തതിലും ദുരൂഹത ഉയരുകയാണ്. മന്ത്രി ജലീല്‍ യുഎഇ കോണ്‍സുലേറ്റില്‍ നിന്നും പണം വാങ്ങി റംസാന്‍ കിറ്റ് വിതരണം ചെയ്തതിലും ഖുറാനുകള്‍ വിതരണം ചെയ്തതിലും കേന്ദ്ര ധനകാര്യ മന്ത്രാലയം അന്വേഷണത്തിന് ഒരുങ്ങുകയാണ്. കോണ്‍സുലേറ്റില്‍ വന്ന പാക്കേജുകള്‍ സിആപ്ടിന്റെ വാഹനത്തില്‍ കടത്തിയ സംഭവത്തില്‍ എന്‍ഐഎയും കസ്റ്റംസും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Tags: കേരള സര്‍ക്കാര്‍കെ.ടി. ജലീല്‍സ്വര്‍ണകടത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.