Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സിനിമ, സീരിയല്‍ ഷൂട്ടിങ്ങിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി

കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാകണം ഷൂട്ടിങ് ആരംഭിക്കേണ്ടതെന്നും, ലൊക്കേഷനിലെ ഓരോ വ്യക്തിയുടേയും ഫോണില്‍ ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് മാര്‍ഗനിര്‍ദേശത്തിന് അന്തിമ രൂപം നല്‍കിയത്. സര്‍ക്കാര്‍ നടപടി ഷൂട്ടിങ് പുനരാരംഭിക്കാന്‍ മാത്രമല്ല, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഭിനേതാക്കള്‍ ഒഴിച്ചുള്ള എല്ലാവരും മാസ്‌കുകള്‍ ധരിച്ചും സാമൂഹിക അകലം പാലിച്ചുമാകണം ഷൂട്ടിങ് നടത്തേണ്ടത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 24, 2020, 12:16 pm IST
inEntertainment

ന്യൂദല്‍ഹി: കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് നിര്‍ത്തിവച്ചിരുന്ന സിനിമ, സീരിയല്‍ ഷൂട്ടിങ് വീണ്ടും ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. ഇതിനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ ഇന്നലെ പുറത്തിറക്കി.

കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാകണം ഷൂട്ടിങ് ആരംഭിക്കേണ്ടതെന്നും, ലൊക്കേഷനിലെ ഓരോ വ്യക്തിയുടേയും ഫോണില്‍ ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് മാര്‍ഗനിര്‍ദേശത്തിന് അന്തിമ രൂപം നല്‍കിയത്. സര്‍ക്കാര്‍ നടപടി ഷൂട്ടിങ് പുനരാരംഭിക്കാന്‍ മാത്രമല്ല, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഭിനേതാക്കള്‍ ഒഴിച്ചുള്ള എല്ലാവരും മാസ്‌കുകള്‍ ധരിച്ചും സാമൂഹിക അകലം പാലിച്ചുമാകണം ഷൂട്ടിങ് നടത്തേണ്ടത്. ഷൂട്ടിങ് സ്ഥലത്തിന്റെ പ്രവേശന വാതിലില്‍ തന്നെ തെര്‍മല്‍ സ്‌കാന്‍ നടത്തിയ ശേഷമേ എല്ലാവരെയും പ്രവേശിക്കാവു. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും ഹെയര്‍ സ്‌റ്റൈലിസ്റ്റും പിപിഇ കിറ്റ് ധരിക്കണം. ലൊക്കേഷനിലും റെക്കോഡിങ് സ്റ്റുഡിയോയിലും ആറടി അകലം എല്ലാവരും പാലിക്കണം.

കുറച്ച് ആളുകളെ മാത്രം ഉള്‍പ്പെടുത്തി ഷൂട്ടിങ്ങുകള്‍ ക്രമീകരിക്കണം. ഷൂട്ടിങ് കാണാന്‍ സെറ്റില്‍ സന്ദര്‍ശകരെ അനുവദിക്കരുത്. സെറ്റ്, മേക്കപ്പ് റൂമുകള്‍, വാനിറ്റി വാനുകള്‍, ശുചിമുറികള്‍ എന്നിവ ദിവസവും സാനിറ്റൈസ് ചെയ്യുക. സെറ്റിനുള്ളില്‍ തുപ്പാന്‍ പാടില്ല. കൈ വൃത്തിയാക്കുവാനും  സാനിറ്റൈസ് ചെയ്യാനുമുളള സജ്ജീകരണങ്ങള്‍ ലോക്കേഷനില്‍ ഉറപ്പുവരുത്തണം. സെറ്റിലെ ആരെങ്കിലും പോസിറ്റീവായാല്‍ ഉടന്‍ അണുനശീകരണം നടത്തണം. രോഗബാധ സംശയിക്കുന്നവരെ ഐസൊലേഷനിലാക്കണം. സാമൂഹിക അകലം ഉറപ്പുവരുത്തി സീറ്റുകള്‍ ക്രമീകരിക്കണം. കൈയില്‍ ഗ്ലൗസ് ധരിച്ചുകൊണ്ട് മാത്രം സെറ്റിലെ ഉപകരണങ്ങള്‍ ഉപയോഗിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സിനിമ, സീരിയല്‍ ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവച്ചത്.

Tags: സീരിയല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമം; 11 ലക്ഷം തട്ടിയെടുത്തു, 25 ലക്ഷം കൂടി ആവശ്യപ്പെട്ടതോടെ പരാതി നല്‍കി, നടിയും സുഹൃത്തും പോലീസ് പിടിയില്‍

India

ഞങ്ങള്‍ക്കും വൈറലാകണം! സീരിയല്‍ ചിത്രീകരണത്തിനിടെ ഷൂട്ടിങ് സെറ്റില്‍ പുലിയും കുട്ടിയും, പത്ത് ദിവസത്തിനിടെ പുലിയിറങ്ങുന്നത് നാലാം തവണ

Entertainment

ലവ് ജിഹാദിന്റെയും രാഷ്‌ട്രീയ ചൂഷണത്തിന്റെയും കൂട്ടബലാത്സംഗപരമ്പരയുടെയും കഥ പറയുന്ന ‘അജ്മീര്‍ 92’ വരുന്നു

Football

ലൂസിയാനോ സ്പല്ലേറ്റി നാപ്പോളിയില്‍ തന്നെ; ക്ലബ് പ്രസിഡന്റുമായി ചര്‍ച്ച കഴിഞ്ഞു

Entertainment

നടി ശാലിനിയുടെ ഡിവോഴ്‌സ് ഫോട്ടോഷൂട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍; വിവാഹമോചനം പരാജയമല്ല വഴിത്തിരിവെന്ന് നടി

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.