Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണത്തില്‍ ഇരട്ട നിലപാടുമായി സീതാറാം യെച്ചൂരി

ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്‌ക്ക് (എഎഐ) അധികാരം നല്‍കണമെന്നും ഇവര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത്തരത്തിലൊരു നിലപാട്‌സ്വീകരിച്ചിരുന്ന യെച്ചൂരിയാണ് ഇപ്പോള്‍ തിരുനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ ഏതിര്‍പ്പുമായി രംഗത്ത് വരുന്നത്. 2013ല്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന സമയത്താണ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുന്നതിനേക്കുറിച്ച് തീരുമാനിച്ചത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 25, 2020, 10:51 am IST
inNews

ന്യൂദല്‍ഹി: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇരട്ടനിലപാട്. യുപിഎ സര്‍ക്കാരിന്റെ ഭരണ കാലത്ത് രാജ്യത്തെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യവ്യക്തികള്‍ക്ക് നല്‍കുവാന്‍ തീരുമാനിച്ചപ്പോള്‍ സീതാറാം യെച്ചൂരി അധ്യക്ഷനായ പാര്‍ലമെന്ററി പാനലാണ് വിമാനത്താവളങ്ങള്‍ ആഭ്യന്തര, അന്തര്‍ദ്ദേശീയ സ്വകാര്യ വിമാനത്താവള ഓപ്പറേറ്റര്‍മാര്‍ക്ക് ദീര്‍ഘകാല പാട്ടത്തിന് നല്‍കണമെന്ന് ആവശ്യപ്പെട്ടത്.

ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്‌ക്ക് (എഎഐ) അധികാരം നല്‍കണമെന്നും ഇവര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത്തരത്തിലൊരു നിലപാട്‌സ്വീകരിച്ചിരുന്ന യെച്ചൂരിയാണ് ഇപ്പോള്‍ തിരുനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ ഏതിര്‍പ്പുമായി രംഗത്ത് വരുന്നത്.  2013ല്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന സമയത്താണ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുന്നതിനേക്കുറിച്ച് തീരുമാനിച്ചത്.  

എന്നാല്‍ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഒരു സ്വകാര്യവ്യക്തിക്ക് നല്‍കുന്നതിന് പകരം ആഭ്യന്തര, അന്തര്‍ദ്ദേശീയ സ്വകാര്യ വിമാനത്താവള ഓപ്പറേറ്റര്‍മാര്‍ക്ക് ദീര്‍ഘകാല പാട്ടത്തിന് നല്‍കണമെന്നായിരുന്നു സീതാറാം യെച്ചൂരി ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് കൊല്‍ക്കത്ത, ചെന്നെ തുടങ്ങിയ അഞ്ച് വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കുന്നതിനേക്കുറിച്ചുള്ള റിപ്പോര്‍ട്ട് സീതാറാം യെച്ചൂരി രാജ്യസഭാ ചെയര്‍മാന് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയത് തെറ്റായ തീരുമാനമാണെന്നാണ് ഇപ്പോള്‍ സീതാറാം യെച്ചൂരി പറയുന്നത്.

ഒരു ബിസിനസ് ഗ്രൂപ്പിന് എയര്‍പോര്‍ട്ടുകളുടെ നടത്തിപ്പ് നല്‍കുന്നത് അവരുടെ മേല്‍ക്കോയ്‌മ വളര്‍ത്താന്‍ മാത്രമേ സഹായിക്കൂ. യാത്രക്കാര്‍ക്കും എയര്‍ലൈന്‍സുകള്‍ക്കും ഇത് അമിത ഭാരമുണ്ടാക്കും. കേരള സര്‍ക്കാരിന്റെ പ്രൊപോസല്‍ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടു എന്ന് മുഖ്യമന്ത്രിയുടെ കത്തില്‍ നിന്ന് വ്യക്തമാണെന്നുമാണ് യെച്ചൂരി ഇപ്പോള്‍ പറയുന്നത്.

Tags: തിരുവനന്തപുരം വിമാനത്താവളംsitaram yechury
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീതാറാം യെച്ചൂരിക്ക് പകരം പുതിയ ജനറല്‍ സെക്രട്ടറിയില്ല; താല്‍ക്കാലിക ചുമതല

Kerala

ഇൻഡിഗോ വിരോധം ഉപേക്ഷിച്ച് ഇ പി; യെച്ചൂരിയെ കാണാൻ വിമാനത്തിൽ ഡൽഹിയിലേക്ക്

Kerala

വിഎസിന്റെ ആരാധകനായ യെച്ചൂരി

India

സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

യെച്ചൂരി ഗുരുതരാവസ്ഥയില്‍ തുടരുന്നു

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.