Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാകാതെ പാരമ്പര്യ നെയ്‌ത്ത് തൊഴിലാളികള്‍

കൈത്തറി മേഖലയിലെ തൊഴിലാളികളില്‍ മൂന്നില്‍ രണ്ട് ഭാഗവും 46 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരാണ്. സംസ്ഥാനത്ത് മറ്റ് തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൊവിഡ് കാലത്ത് പല ആനുകൂല്യങ്ങളും ലഭിച്ചിട്ടും പാരമ്പര്യ നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഒന്നും ലഭിച്ചില്ല. പാരമ്പര്യമായി ഈ തൊഴില്‍ മേഖലയില്‍ ഉറച്ച് നിന്നവര്‍, മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന നിരാശയിലാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 24, 2020, 05:43 am IST
inArticle
നെയ്ത്ത് തൊഴിലാളികളായ കൃഷ്ണന്‍, ശങ്കരന്‍ എന്നിവര്‍

നെയ്ത്ത് തൊഴിലാളികളായ കൃഷ്ണന്‍, ശങ്കരന്‍ എന്നിവര്‍

നാദാപുരം: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാകാതെ പാരമ്പര്യ നെയ്‌ത്ത് തൊഴിലാളികള്‍. കൊവിഡ് ദുരിതവുമായതോടെ പ്രതിസന്ധി ഇരട്ടിയായി. ആറുമാസത്തിനിടെ തൊഴില്‍ കേന്ദ്രങ്ങള്‍ തുറന്നത് വിരലില്‍ എണ്ണാവുന്ന ദിവസങ്ങളില്‍ മാത്രം.

ലോക്ഡൗണിനെ തുടര്‍ന്ന് നൂലുകള്‍ കിട്ടാതായതോടെയാണ് തുച്ഛമായ വരുമാനവും നിലച്ചത്. രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം അഞ്ച് വരെ ജോലി ചെയ്താല്‍ ലഭിക്കുന്നത് നൂറ്റമ്പത് മുതല്‍ ഇരുന്നൂറ് രൂപയാണ്. കോയമ്പത്തൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് നൂലുകള്‍ എത്തിയിരുന്നത്. ഒരു പാവില്‍ എട്ടു മണിക്കൂര്‍ കഠിന ജോലി ചെയ്താല്‍ 35 മീറ്റര്‍ നീളമുള്ള തുണിയാണ് നെയ്‌തെടുക്കാന്‍ കഴിയുക. മാസം 25 തൊഴില്‍ ദിനങ്ങള്‍ ലഭിച്ചാല്‍ 4000 മുതല്‍ 5000 രൂപ വരെയാണ് ലഭിക്കുക. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള യൂണിഫോം, ബെഡ്ഷീറ്റ്, ഷര്‍ട്ടിംഗ് എന്നിവയായിരുന്നു പ്രധാനമായും നിര്‍മ്മിച്ചിരുന്നത്. സ്‌കൂളുകള്‍ തുറക്കുന്നത് അനിശ്ചിതത്വത്തിലായതോടെ യൂണിഫോം നിര്‍മ്മാണം ഇതേവരെ ആരംഭിച്ചിട്ടില്ല. നെയ്‌തെടുക്കുന്ന വസ്ത്രങ്ങള്‍ സൊസൈറ്റികള്‍ വഴി നടത്തുന്ന എക്‌സിബിഷനുകളിലൂടെയാണ് പ്രധാനമായും തൊഴിലാളികള്‍ക്ക് വിറ്റഴിച്ചിരുന്നത്. ഓണം, വിഷു, റംസാന്‍ വേളകളിലെ വില്‍പ്പന വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ കൊവിഡ് കാരണം ഇതുനടന്നില്ല. തിരുവോണമായിരുന്നു ഏക പ്രതീക്ഷ. ഓണക്കാല വില്‍പ്പനയും ഉണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. സൊസൈറ്റികളില്‍ നിന്ന് വിരമിച്ചവര്‍ക്ക് ലഭിക്കാനുള്ള ഗ്രാറ്റിവിറ്റി പോലും ഏറെക്കാലമായി ലഭിക്കാത്തവരുമുണ്ട്.

വരുമാനത്തിന്റെ കുറവും അധ്വാനവും കാരണം ഈ മേഖലയിലേക്ക് പുതുതലമുറ കടന്നു വരുന്നില്ല. കൈത്തറി മേഖലയിലെ തൊഴിലാളികളില്‍ മൂന്നില്‍ രണ്ട് ഭാഗവും 46 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരാണ്. സംസ്ഥാനത്ത് മറ്റ് തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൊവിഡ് കാലത്ത് പല ആനുകൂല്യങ്ങളും ലഭിച്ചിട്ടും പാരമ്പര്യ നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഒന്നും ലഭിച്ചിട്ടില്ല. പാരമ്പര്യമായി ഈ തൊഴില്‍ മേഖലയില്‍ ഉറച്ച് നിന്നവര്‍ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന നിരാശയിലാണ്.  

നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടുമ്പോള്‍ ബാങ്കില്‍ നിന്നും കടം വാങ്ങി നിര്‍മ്മിച്ച വീടിന്റെ തിരിച്ചടവ് ചിന്തിക്കാനാകില്ലെന്നാണ് എടച്ചേരി ചുണ്ടയിലെ നെയ്‌ത്തു തൊഴിലാളി എഴുപത്തിമൂന്നുകാരനായ ശങ്കരന്‍ പറയുന്നത്. ഏഴാം ക്ലാസ്സില്‍ പഠിക്കുന്നതിനിടെ അമ്മാവന്റെ നിര്‍ബന്ധത്തില്‍ പഠനം ഉപേക്ഷിച്ചാണ് ഈ മേഖലയില്‍ പ്രവേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. കയര്‍ മേഖല കഴിഞ്ഞാല്‍ കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളില്‍ രണ്ടാം സ്ഥാനം കൈത്തറിക്കാണ്. സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ വഴി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നതല്ലാതെ ഈ മേഖലയില്‍ ഏറെയും അവഗണനയാണെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.

മാര്‍ച്ച് വരെയുള്ള കുടിശ്ശിക പോലും ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന റിബേറ്റ് തുക യഥാസമയം ലഭിക്കാത്തതിനാല്‍ സൊസൈറ്റികളും പ്രതിസന്ധിയിലാണെന്ന് ഇവര്‍ പറയുന്നു.

സജീവന്‍ നാദാപുരം

Tags: crisis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

Alappuzha

നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞിട്ടും സമ്മാനത്തുകയും ബോണസും ലഭിച്ചില്ല, പ്രതിസന്ധിയിലെന്ന് ക്‌ളബുകള്‍

World

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

പുതിയ വാര്‍ത്തകള്‍

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.