Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശ്രാവണപുണ്യമായ് ഋഷിപഞ്ചമി (ഇന്ന് ഋഷിപഞ്ചമി)

ഇന്ന് ഋഷിപഞ്ചമി

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 23, 2020, 05:21 am IST
inSamskriti

ഭഗവാന്‍ വിശ്വകര്‍മാവിന്റെ അഞ്ച് പുത്രന്മാരാണ് മനു, മയ, ത്വഷ്ട, ശില്‍പി, വിശ്വജ്ഞന്‍ എന്ന് അറിയപ്പെടുന്നത്. അവരുടെ ഋഷിനാമമത്രെ സനകന്‍, സനാതനന്‍, ആഭുവനസന്‍, പ്രത്‌നസന്‍, സുവര്‍ണസന്‍ എന്നത്. ഇവരെയാണ് സനകാദി മഹര്‍ഷിമാര്‍ എന്ന് ഭാഗവതകാരനായ വ്യാസന്‍ അറിയിക്കുന്നത്. ഭാഗവതത്തില്‍ പറയപ്പെടുന്ന സനകാദി മഹര്‍ഷികള്‍ എന്ന വിശ്വകര്‍മപുത്രന്മാരായ, ദേവന്മാര്‍ തങ്ങളുടെ പിതാവിനെ പ്രത്യക്ഷപ്പെടുത്തുന്നതിനായി കൊടും തപസ്സു ചെയ്തു.

വിശ്വകര്‍മ്മദേവന്‍ മക്കളായ അഞ്ച് ഋഷിമാരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത് അഞ്ച് മുഖത്തോടുകൂടിയാണ്. വേദങ്ങളില്‍ ‘പഞ്ചവക്ത്രം’ എന്ന് ഭഗവാന്റെ മുഖത്തെ വര്‍ണിക്കുന്നു. വക്ത്രം എന്നാല്‍ മുഖം. ഈ പഞ്ചമുഖങ്ങള്‍ക്ക് വേദങ്ങളില്‍ സദേ്യാജാതം, വാമദേവം, അഘോരം, തത്പുരുഷം, ഈശാനം എന്നും വര്‍ണിക്കുന്നു. അഞ്ച് പുത്രന്മാരായ ഈ ദേവസംന്യാസിമാര്‍ക്ക് മുന്നില്‍ പഞ്ചമുഖത്തോടുകൂടി വിശ്വകര്‍മ ഭഗവാന്‍ അവതരിച്ചത് ഭാദ്രപദമാസത്തിലെ അഞ്ചാം നാളായ പഞ്ചമിയിലാണ്. ഈ ദിനം പില്‍ക്കാലം ‘ഋഷിപഞ്ചമി’ എന്നറിയപ്പെടാന്‍ തുടങ്ങി. ഈ ദിവസം തന്നെയാണ് വിശ്വകര്‍മ്മജയന്തിയായും ആഘോഷിക്കപ്പെട്ടത്.

സംസ്‌കൃത എണ്ണല്‍ സംഖ്യയില്‍ പഞ്ചമിയെന്നാല്‍ അഞ്ചാമത്തേത് എന്നര്‍ഥം. അഞ്ചാമത്തേത് എന്നാല്‍ ഒരു മാസത്തിന്റെ അഞ്ചാം ദിനം. ശ്രാവണം ചിങ്ങമാസമെങ്കില്‍ മലയാള ഭാഷയില്‍ നാം പറയുന്ന കന്നിമാസത്തെയാണ് ഭാദ്രപാദമാസമെന്ന് പറയുന്നത്. ഭാദ്രപാദത്തിലാണ് ഋഷിപഞ്ചമിയെത്തുന്ന പതിവുള്ളത്. ഗ്രഹങ്ങളുടെ സഞ്ചാര പ്രക്രിയയ്‌ക്കനുസരിച്ച് ചില വര്‍ഷങ്ങളില്‍ ഭാദ്രപദത്തില്‍ നിന്ന് മാറി ശ്രാവണത്തിലും എത്തിച്ചേരും. ഇക്കുറി ശ്രാവണത്തില്‍ വരുന്നു എന്ന പ്രത്യേകതയുമുണ്ട്.  വിശ്വകര്‍മാവിന്റെന്റെ പ്രത്യക്ഷമാകലും ജ്ഞാനദാനവുമാണ് ഋഷിപഞ്ചമിയുടെ പ്രത്യേകത.

വിശ്വകര്‍മാവ് തന്റെ പുത്രന്മാരുടെ കഠിനവ്രതത്തിലും, തപസിലും സംപ്രീതനായി ഭാദ്രപദത്തിലെ പഞ്ചമിനാളില്‍ പഞ്ചപുത്രന്മാര്‍ക്കും, പഞ്ചമുഖങ്ങളിലൂടെ പഞ്ചവേദങ്ങള്‍ പകര്‍ന്നു നല്‍കി അവരെ അനുഗ്രഹിച്ചു. ആ പുണ്യതിഥിയെന്ന പ്രത്യേകത കൂടി ഋഷി പഞ്ചമിയിക്കുണ്ട്.  

‘മന്വന്തരം’എന്ന് ഭാഗവതത്തില്‍ പറയുന്നത് വിശ്വകര്‍മാവിന്റെ പ്രഥമപുത്രനായ മനു ആചാര്യനും അദ്ദേഹത്തിന്റെ സഹോദരര്‍ നാലുപേരും അവരുടെ ഗോത്രസംസ്‌കാരവും ആ സംന്യാസിവര്യന്മാരുടെ തലമുറകളുടെ വര്‍ണനയുമാണ്. അവരുടെ പിന്മുറക്കാരായതുകൊണ്ടാണ് ഭാരതീയ വിശ്വകര്‍മ്മജര്‍ ഇന്നും ‘ഋഷിപഞ്ചമി’ ആഘോഷിക്കുന്നത്.

ആറ്റൂര്‍ ശരത്ചന്ദ്രന്‍  

(ശ്രീവിശ്വകര്‍മ്മവേദപഠനകേന്ദ്രധാര്‍മ്മികസംഘത്തിന്റെ പ്രസിഡന്റാണ് ലേഖകന്‍)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

Main Article

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

Samskriti

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

Article

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

പുതിയ വാര്‍ത്തകള്‍

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.