Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ലുകാകു വില്ലനായി സെവിയയ്‌ക്ക് കിരീടം

കലാശക്കളിയുടെ അഞ്ചാം മിനിറ്റില്‍ റൊമേലു ലുകാക്കു ഇന്ററിനെ മുന്നിലെത്തിച്ചു. പെനാല്‍റ്റി ഗോളാക്കിയാണ് ലുകാക്കു ഇന്ററിന് മിന്നുന്ന തുടക്കം സമ്മാനിച്ചത്. സെവിയ താരം കാര്‍ലോസ് ബോക്‌സിനകത്ത് വച്ച് ലുകാക്കുവിനെ ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി വിധിച്ചത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 22, 2020, 10:08 pm IST
inFootball

കൊളോണ്‍: ആവേശം കൊടുമുടികയറിയ കലാശപ്പോരില്‍ തുടക്കത്തില്‍ തന്നെ ഗോളടിച്ച് നായകനായ ഇന്‍ര്‍ മിലാന്‍ താരം റൊമേലു ലുകാകു അവസാന നിമിഷങ്ങളില്‍ സെല്‍ഫ് ഗോള്‍ വഴങ്ങി വില്ലനുമായി. യൂറോപ്പ ലീഗ് കിരീടം അങ്ങിനെ ഇറ്റാലിയന്‍ ടീമിന് നഷ്ടമായി. ഫൈനലില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്ററിനെ തകര്‍ത്ത് ലാ ലിഗ ടീമായ സെവിയ കിരീടം ശിരസ്സിലേറ്റി. ആറാം തവണയാണ് അവര്‍ ഈ കിരീടം നേടുന്നത്. ഇത് റെക്കോഡാണ്.

കലാശക്കളിയുടെ അഞ്ചാം മിനിറ്റില്‍ റൊമേലു ലുകാക്കു ഇന്ററിനെ മുന്നിലെത്തിച്ചു. പെനാല്‍റ്റി ഗോളാക്കിയാണ് ലുകാക്കു ഇന്ററിന് മിന്നുന്ന തുടക്കം സമ്മാനിച്ചത്. സെവിയ താരം കാര്‍ലോസ് ബോക്‌സിനകത്ത് വച്ച് ലുകാക്കുവിനെ ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി വിധിച്ചത്.

ഗോള്‍ വീണതോടെ സെവിയ പോരാട്ടം മുറുക്കി. നിരന്തരം അവര്‍ ഇന്ററിന്റെ ഗോള്‍ മുഖം ആക്രമിച്ചു. 12-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കുകയും ചെയ്തു് ഡി ജോങ്ങാണ് ലക്ഷ്യം കണ്ടത്. 11 മിനിറ്റുകള്‍ക്ക് ശേഷം സെവിയ വീണ്ടും ഗോളടിച്ച് ലീഡ് നേടി. ഡി ജോങ്ങാണ് ഇത്തവനയും സ്‌കോര്‍ ചെയ്തത്. പക്ഷെ രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ ഇന്റര്‍ മിലാന്‍ സമനില പിടിച്ചു. ഗോഡിനാണ് ഗോള്‍ നേടിയത്. ഇടവേളയ്‌ക്ക് ഇരു ടീമുകളും ഒപ്പത്തിനൊപ്പം 2-2.

രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതി മുന്നേറി. മത്സരം സമനിലയിലേക്ക് നീങ്ങവേയാണ് ലുകാകു സെല്‍ഫ് ഗോള്‍ വഴങ്ങി വില്ലനായത്.

ഇന്ററിന്റെ ഗോള്‍ മുഖത്തേക്ക് ഉയര്‍ന്നുവന്ന പന്ത് പ്രതിരോധ താരം ഹെഡ് ചെയ്ത് അകറ്റാന്‍ ശ്രമിച്ചു. എന്നാല്‍ പന്ത് അവിടെ തന്നെ ഉയര്‍ന്ന് പൊങ്ങി. പന്ത് പിടിച്ചെടുത്ത ഡീഗോ കാര്‍ലോസ് തൊടുത്തിവിട്ട് ഷോട്ട് പുറത്തേക്കാണ് പോയത്. പക്ഷെ റൊമേലു ലുകാകുവിന്റെ കാലില്‍ തട്ടി പന്ത് ഇന്ററിന്റെ വലയില്‍ കയറി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

പുതിയ വാര്‍ത്തകള്‍

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.