ആഗ്രഹങ്ങളെ നിയന്ത്രിച്ചാല്‍ മാത്രം സംതൃപ്തി
അങ്ങ് ബാലനായാണ് വന്നതെങ്കിലും അങ്ങയുടെ ഓരോ ചലനവും ഒരു മഹാത്മാവിന് ചേര്‍ന്ന വിധമാണ്. അതിനാല്‍ ആ വാക്കുകളെ ബാലിശമെന്നു തള്ളിക്കളയാനും ആകില്ല. ഏറെ പക്വതയാര്‍ന്നതാണ്.
അങ്ങ് ബാലനായാണ് വന്നതെങ്കിലും അങ്ങയുടെ ഓരോ ചലനവും ഒരു മഹാത്മാവിന് ചേര്‍ന്ന വിധമാണ്. അതിനാല്‍ ആ വാക്കുകളെ ബാലിശമെന്നു തള്ളിക്കളയാനും ആകില്ല. ഏറെ പക്വതയാര്‍ന്നതാണ്.
അശ്വമേധത്തിനെത്തിയ ബ്രാഹ്മണകുമാരന് മഹാബലിയും മറ്റ് ഋത്വിക്കുകളും ചേര്‍ന്ന് ആചാരമര്യാദകള്‍ അനുസരിച്ചു തന്നെ സ്വാഗതമരുളി. മഹാബലി ആ പാദങ്ങള്‍ കഴുകി. ധര്‍മവിജ്ഞാനയായ അദ്ദേഹം ആ പാദതീര്‍ഥം സ്വീകരിച്ച് ഭക്തിപൂര്‍വം നെറുകയില്‍...
ത്രിപുരന്മാര്‍ ശിവപൂജയും ഭസ്മധാരണവും രുദ്രാക്ഷവും ഉപേക്ഷിച്ചതാണ് പ്രധാനമായും അവരുടെ നാശത്തിന് കാരണമായെന്നത് അസുരശില്‍പിക്ക് വ്യക്തമായി.
സര്‍വചരാചരങ്ങളുടേയും അന്തര്യാമിയായ ഭഗവാന്‍ പങ്കജാക്ഷന്‍, ചതുര്‍ബാഹുവായി മഞ്ഞപ്പട്ടുടുത്ത് ശംഖചക്രഗദാധരനായി അദിതിദേവിയുടെ മുന്നില്‍ അവതരിച്ചപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടു നിന്നു. പിന്നെ നമസ്‌ക്കരിച്ചു. അന്തര്യാമിയായതിനാല്‍ ദേവിയുടെ താത്പര്യമെന്തെന്ന് ആ ക്ഷേത്രജ്ഞന് ...
ഇതെല്ലാം മൂര്‍ത്തിത്രയവും മറ്റുദേവന്മാരും ഒത്തുചേര്‍ന്ന് കൂടിയാലോചിച്ചു. ഓരോ പ്രശ്‌നങ്ങളും തരണം ചെയ്യാനുള്ള മാര്‍ഗങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ചു.
ഭൗതികം മാത്രമായിരിക്കുന്ന ദേഹത്തിന്റെ കാര്യം എവിടെ, പ്രകൃതിയില്‍നിന്നു വിഭിന്നമായിരിക്കുന്ന ആത്മാവിന്റെ കാര്യമെവിടെ? ഇത് തിരിച്ചറിയാതെ മായയില്‍ പെട്ടുഴലുകയാണ് മനുഷ്യരും ദേവന്മാരും അസുരന്മാരുമെല്ലാം.
പ്രസാദിച്ചാല്‍ എന്തും വാരിക്കോരി കൊടുക്കും. അതാണ് ശ്രീഗണേശന്റെ പ്രകൃതം. എത്ര കൊടുത്താലും കൊടുക്കുന്ന ആള്‍ക്ക് തൃപ്തി പോര. ചിലര്‍ക്ക് അങ്ങനെയാണ്.
കശ്യപമഹര്‍ഷി കുറച്ചു കാലം തപസ്സിലായിരുന്നു. തപസ്സു കഴിഞ്ഞെത്തിയ മഹര്‍ഷിയുടെ മുന്നിലേക്ക് ദേവമാതാവായ അദിതി എത്തി. അദിതിയുടെ മുഖം ഏറെ മ്ലാനമായിരുന്നു. അദിതിയുടെ മുഖത്തെ വിഷാദ കാരണം തിരിച്ചറിയാനാകാതെ...
അഹന്താസുരന്‍ അഹങ്കാരമെല്ലാം ഉപേക്ഷിച്ച് കീഴടങ്ങണമെന്ന് ധൂമ്രവര്‍ണന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യം അറിയിക്കാനാണ് താന്‍ ദൂതനായി വന്നതെന്ന് ശ്രീനാരദര്‍ അഹന്താസുരനോട് വ്യക്തമാക്കി. കീഴടങ്ങാന്‍ അഹന്താസുരന്റെ അഹങ്കാരം സമ്മതിക്കുന്നില്ല. 'ധൂമ്രവര്‍ണനോ? അവനാരാ...
എട്ടാമത്തെ മന്വന്തരത്തില്‍ മഹാബലി ദേവേന്ദ്രപ്പട്ടത്തില്‍ ഇരിക്കുമ്പോള്‍ സഹായിക്കാനായി സാര്‍വഭൗമന്‍ എന്നപേരില്‍ താന്‍ അവതരിക്കുമെന്ന് ഭഗവാന്‍ മഹാവിഷ്ണു നിശ്ചയിച്ചു. സരസ്വതി,ദേവഗുഹ്യ ദമ്പതികളുടെ പുത്രനായാണ് സാര്‍വഭൗമ അവതാരമുണ്ടാകുക. ഗാലവാന്‍, ദീപ്തിമാന്‍,ഭൃഗുരാമന്‍,അശ്വത്ഥാമാവ്,...
ശ്രീഗണേശന് ധൂമ്രവര്‍ണന്‍ എന്നൊരു അവതാര രൂപം കൈകൊണ്ടിരിക്കുന്നു എന്ന് ശ്രീനാരദന്‍ വ്യക്തമാക്കി. ധൂമ്രവര്‍ണന്‍ എന്ന പേരുകേട്ടപ്പോള്‍ തന്നെ അഹന്താസുരന്‍ ചാടി എഴുന്നേറ്റു. പക്ഷേ കാലുറച്ചില്ല. തലകറങ്ങി താഴെ...
ഏഴാമത്തെ മന്വന്തരത്തിലാണ് മഹാവിഷ്ണു വാമനനായി അവതരിച്ചത്. ഈ അവതാരകാലത്ത് മൂന്നടി മണ്ണിനായി മഹാബലിയോട് വാമനന്‍ യാചിച്ചപ്പോള്‍ സന്തോഷപൂര്‍വം തനിക്കുള്ളതെല്ലാം മഹാബലി വാമനനായി സമര്‍പ്പിച്ചു. ആ മഹാനുഭാവന്‍ തന്നെത്തന്നെയും...
നാം സൂര്യഭഗവാനെ നിത്യം തൊഴുതു നമസ്‌ക്കരിക്കാറുണ്ട്. പ്രപഞ്ചത്തിനു മുഴുവന്‍ പ്രകാശവും ചൈതന്യവും പകര്‍ന്നു നല്‍കുന്ന സൂര്യന്‍ സ്വയം കത്തി നിന്നു കൊണ്ടാണ് ജനങ്ങള്‍ക്ക് ഊര്‍ജവും ഓജസ്സും നല്‍കുന്നത്....
ഭഗവാന്‍ ശ്രീ ഗണേശന്‍ ഒരിക്കല്‍ അനന്തനാഗത്തെ വാഹനമാക്കിയിട്ടുണ്ട്. അങ്ങനെ ഭഗവാന്‍ ശ്രീമഹാവിഷ്ണുവിനെപ്പോലെ ശ്രീഗണേശന്‍ വിളയാടിയിട്ടുണ്ട്. ശ്രീപാര്‍വതീ പരമേശ്വരന്മാരുടെ വിവാഹം കഴിഞ്ഞ് നില്‍ക്കുന്ന സന്ദര്‍ഭം. കൂട്ടുകാരികളെല്ലാം കൂടി പാര്‍വതീദേവിയെ...
മഹത്തായ ബലം കൈമുതലായുള്ളവനാണ് മഹാബലി. എന്നാല്‍ കേരളത്തിലെ ഓണാഘോഷങ്ങളില്‍ മഹാബലിയെ വികൃതമായി ചിത്രീകരിക്കുന്നത് കാണാറുണ്ട്. കുടവയറും കൊമ്പന്‍ മീശയുമെല്ലാമായി. ഇതൊന്നും ബലത്തിന്റെ ലക്ഷണമല്ല. മീശക്കൊമ്പ് ആസുരികതയുടെ സൂചനയായിട്ടാണെന്ന്...
കാമാസുരന്‍ വീണ്ടും അസുരകളെ സംഘടിപ്പിക്കാന്‍ ശ്രമം തുടങ്ങി. എന്നാല്‍ ശ്രീപരമേശ്വരന്റെ അനുഗ്രഹം കൊണ്ടേ കാര്യവിജയമുണ്ടാകൂ എന്ന് ഗുരു ശുക്രാചാര്യര്‍ കാമാസുരനെ ഉപദേശിച്ചു. മഹാദേവമന്ത്രം ഉപദേശം നല്‍കി തപസ്സിനായി...
പാലാഴി മഥനത്തിനായി ഭഗവാന്‍ മഹാവിഷ്ണുവിന്റെ സഹകരണവും അനുഗ്രഹപ്രവര്‍ത്തനങ്ങളും കണ്ട് മഹാബലി അതിശയിച്ചു. സഹായങ്ങള്‍ ലഭിക്കുന്നതില്‍ ചില ദേവന്മാര്‍ അഹങ്കരിച്ചു. ചില അസുരന്മാര്‍ അസൂയപ്പെട്ടു. ഭഗവാന്റെ കാരുണ്യപ്രവര്‍ത്തനങ്ങളെ അതിശയത്തോടെ...
ദേവേന്ദ്രന്‍ ചില ദേവന്മാമാരുമൊത്ത് അസുരരാജാവായ മഹാബലിയെ കാണാന്‍ പുറപ്പെട്ടു. പെട്ടെന്ന് ദേവേന്ദ്രനും കൂട്ടരും അടുത്തേക്ക് വരുന്നത് കണ്ടപ്പോള്‍ ആക്രമണത്തിനാണ് വരവ് എന്ന ചിന്തയില്‍ ചില അസുരസൈനികര്‍ പ്രത്യാക്രമണത്തിന്...
ശിവാംശമായി പിറന്ന ജലന്ധരാസുരന്‍. വിഷ്ണുഭക്തയായ വൃന്ദ. ഇവര്‍ വിവാഹിതരായി. സാക്ഷാല്‍ തുളസീദേവി തന്നെയാണ് വൃന്ദയായി അവതരിച്ചത്. വിഷ്ണു പത്‌നിയാകാന്‍ പണ്ടേ തല്‍പരയായി കഴിഞ്ഞവളാണ് തുളസി. ചില പ്രത്യേക...
ശിവാംശമായ ദുര്‍വാസാവു മഹര്‍ഷിയുടെ ശാപഫലമായി ദേവന്മാരെല്ലാവരും ശ്രീ നശിച്ചവരായി. അവര്‍ പലവിധ രോഗങ്ങളാല്‍ പീഡിതരായും ഏറെ അരിഷ്ടതകളാല്‍ വിഷമിച്ചും കാണപ്പെട്ടു. ഈ കഷ്ടപ്പാടുകളില്‍ നിന്നുള്ള മോചനത്തിന് മാര്‍ഗം...
ഗുരു ശുക്രാചാര്യര്‍ക്ക് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. ലംബോദരന്റെ മുന്നില്‍ കീഴടങ്ങുന്നതു തന്നെ ഉചിതം.
ഗര്‍ഭസ്ഥശിശുവിന് പലതും ചിന്തിക്കാനുണ്ട്. ഇടയ്ക്കു ചിലപ്പോള്‍ മോഹാലസ്യമുണ്ടാകുമ്പോള്‍ മാത്രമാണ് ഈ ചിന്തയില്‍നിന്ന് മോചനം. പലജന്മങ്ങളില്‍ ചെയ്ത കര്‍മങ്ങളോര്‍ത്ത് വിഷമിക്കും. 'കര്‍മജന്മ ശതോത്ഭവ'ത്തെ സ്മരിച്ച് ദീര്‍ഘശ്വാസമെടുക്കും. ആരഭ്യ സപ്തമാന്മാസാല്ലബ്ധ...
ഒരിക്കല്‍ ഒരു അസുരബാലന്‍ കുലഗുരുവായ ശുക്രാചാര്യരുടെ മുന്നിലെത്തി. ഗുരുവിന്റെ കാല്‍ക്കല്‍ വന്ദിച്ചു നമസ്‌ക്കരിച്ചു. കാല്‍ക്കല്‍ വണങ്ങിയവനെ ആശ്വസിപ്പിച്ചു കൊണ്ട് ശുക്രാചാര്യര്‍ ചോദിച്ചു. 'വല്‍സാ, നീ ആരാണ്? നിനക്കെന്താണു...
ഗര്‍ഭസ്ഥശിശുവിന് പലതും ചിന്തിക്കാനുണ്ട്. ഇടയ്ക്ക് ചിലപ്പോള്‍ മോഹാലസ്യമുണ്ടാകുമ്പോള്‍ മാത്രമാണ് ഈ ചിന്തയില്‍ മോചനം. പല ജന്മങ്ങളില്‍ ചെയ്ത കര്‍മങ്ങള്‍ ഓര്‍ത്ത് വിഷമിക്കും. 'കര്‍മജന്മ ശതോത്ഭവ' ത്തെ സ്മരിച്ച്...
ശ്രീകൈലാസത്തില്‍ ഭഗവാനെ കാണാനെത്തിയ വൈശ്രവണന്‍ കണ്ണും തള്ളി നിന്നു പോയി. അത്രഭയാനകമായിരുന്നു ആ കാഴ്ച. സാക്ഷാല്‍ പരാശക്തി ദേവിയെ കണ്ടത് അവിചാരിതമായിട്ടായിരുന്നു. ഗൗരിയെ മഹാകാളിയായാണ് കണ്ടത്. അനേകം...
ജീവിതകാലത്ത് പലവിധകര്‍മങ്ങള്‍ ചെയ്തവര്‍ മരണാനന്തരം സൂക്ഷ്മശരീരത്തിലൂടെ പ്രയാണം ചെയ്യുന്നു. ചെയ്തകര്‍മങ്ങള്‍ ബോധതലത്തില്‍ കിടന്നു കളിക്കും. ( ചിലപ്പോള്‍ കര്‍മഫലത്തിനനുസരിച്ച് സ്വര്‍ഗവും നരകവുമൊക്കെ അനുഭവിച്ചുവെന്നും വരും. പാപകര്‍മങ്ങളുടെ ഫലമായി...
സ്വാര്‍ഥതയ്ക്കും ലൗകികനേട്ടങ്ങള്‍ക്കും വേണ്ടി മാത്രമായി ജീവിച്ച്, അതിനായി പാപകര്‍മങ്ങളും പരദ്രോഹവും സമൂഹവഞ്ചനയും ശീലമാക്കിയവര്‍ക്കെല്ലാം മരണകാലം ഭയാശങ്കകള്‍ നിറഞ്ഞതായിരിക്കും. അവര്‍ക്കാണ് സമ്പാദിച്ചതൊന്നും പോകുമ്പോള്‍ കൊണ്ടുപോകാനാവാത്ത അവസ്ഥകൂടുതല്‍. താന്‍ സമ്പാദിച്ചുവെച്ച...
ഒരിക്കല്‍ ചിന്താമണി രത്‌നവുമണിഞ്ഞ് ശ്രീ ഗണേശന്‍ വൈകുണ്ഠനാഥനെ കാണാനിറങ്ങി. വൈകുണ്ഠത്തില്‍ ശ്രീഭഗവതി ശ്രീവല്ലഭനുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ മഹോദരനായ ഗണേശന്റെ ബാല്യകാലകഥകളും കുസൃതിത്തരങ്ങളും ചര്‍ച്ചയില്‍ വിഷയമായി. ആ ബാല്യകാല ലീലകളും...
താന്‍ തന്റെ അമ്മാവനായ ശ്രീനാരായണന് കാഴ്ചവെയ്ക്കുന്ന വസ്തുക്കള്‍ ഭക്തവല്‍സലനായ അമ്മാവന്‍ ആര്‍ക്കു നല്‍കുന്നു എന്നത് ശ്രീഗണേശന് വിഷയമല്ല. താന്‍ അമ്മാവന് നല്‍കിക്കഴിഞ്ഞാല്‍ അത് അമ്മാവന്റെ മുതലാണ്. പിന്നെ...
സര്‍വഭൂതങ്ങളിലും അധിവസിക്കുന്നത് ഒരേ ചൈതന്യസ്വരൂപന്‍ തന്നെയാണെന്ന് തിരിച്ചറിയുന്നതോടെ എല്ലാവരേയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യും.
അമ്മാവനെ കാണാന്‍ പോകുമ്പോള്‍ എന്തെങ്കിലും പാദകാണിയ്ക്ക വയ്ക്കണമല്ലോ. അവിലോ, മലരോ, ശര്‍ക്കരയോ, തേനോ, പാലോ, വെണ്ണയോ എന്തുവേണമെങ്കിലുമാകാം. എന്തുവേണമെങ്കിലും നിര്‍ഗുണപരബ്രഹ്മമായ വൈകുണ്ഠനാഥന് സന്തോഷമാണ്.
അങ്ങനെ പ്രാര്‍ഥനയില്‍ മുഴുകി നില്‍ക്കുമ്പോള്‍ മഹാദേവനും മറ്റും അവിടെ പ്രത്യക്ഷനായി. ശ്രീപരമേശ്വരനും ശ്രീപാര്‍വീദേവിയും സാക്ഷാല്‍ ശ്രീനിവാസനും നമ്പിരാജന്റെ മുമ്പില്‍ പ്രത്യക്ഷനായി.
എല്ലാ ജീവജാലങ്ങളിലും സര്‍വചരാചരങ്ങളിലും ഇതേ ആത്മാവു തന്നെയാണ് നിലനില്‍ക്കുന്നതെന്നും എല്ലാ ജീവജാലങ്ങളും ചരാചരങ്ങളും ഇതേ ആത്മാവില്‍ തന്നെ നിലനില്‍ക്കുന്നതായും കാണാന്‍ കഴിയുന്നതോടെ എല്ലാത്തിലും ഭഗവത് ചൈതന്യം തന്നെ...
തന്റെ ഭാര്യയാകാന്‍ പോകുന്ന സ്ത്രീയുടെ അച്ഛനോട് യുദ്ധം ചെയ്യുന്നതില്‍ മുരുകന് അതൃപ്തിയുണ്ട്. അതിനാല്‍ യുദ്ധം ഭയമാണെന്ന മട്ടില്‍ മുരുകന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു.
പ്രാണായാമത്തിലൂടെ ശരീരത്തിന്റെ രോഗാവസ്ഥയില്‍ മാറ്റം വരും. ആരോഗ്യപൂര്‍ണമായ ശരീരത്തിലാണ് മനശ്ശക്തി ലഭ്യമാകുക. പ്രാണായാമൈര്‍ദ്ദഹേദ്ദോഷാന്‍ ധാരണാദിശ്ച കില്‍ബിഷാന്‍ പ്രത്യാഹാരണേ സംസര്‍ഗാന്‍ ധ്യാനേനീശ്വരാന്‍ ഗുണാന്‍ പ്രാണായാമം കൊണ്ട് ദേഹദോഷം മാറ്റാം. ...
ശ്രീഗണേശന് തന്നെയാണ് തന്റെ മുമ്പില്‍ ഒറ്റയാനെപ്പോലെ വന്നു നിന്നതെന്ന് തല്‍ക്കാലം ശ്രീവള്ളി അറിഞ്ഞില്ല. പെട്ടെന്നുള്ള ഭയപ്പാടില്‍ തിരിഞ്ഞോടി. ശ്രീമുരുകന്റെ സന്നിധിയില്‍ തന്നെ ചെന്ന് അഭയം തേടി. ശ്രീമുരുകന്റേയും...
തനിക്ക് തണലേകിയ വേങ്ങമരം മുറിക്കുന്നത് ദേവിക്ക് ഇഷ്ടമായില്ല. എന്നാല്‍ അച്ഛന്റെ കല്‍പ്പന നാളെ നടപ്പാകുമെന്ന് ചിന്തിക്കുമ്പോള്‍ മനസ്സിനൊരു വിഷമം. എന്നാല്‍ വിഷമം അധികനേരം നിന്നില്ല. പെട്ടെന്ന് ആ...
പഠിതാവ് പാഠ്യവിഷയങ്ങളില്‍ സംശയങ്ങള്‍ ചോദിക്കുന്നത് അവര്‍ക്ക് അതിലുള്ള താല്‍പ്പര്യത്തിന്റെ ഭാഗമാണ്. പ്രകൃതി സ്വഭാവമായ സത്വാദിഗുണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജീവാത്മാവിന് മോക്ഷം അസാധ്യമെന്നതാണ് ദേവഹൂതിയമ്മയുടെ പ്രധാന സംശയം. ആ ചോദ്യത്തിന്...
മുന്‍പേ തന്നെ ദേവസേനയെ(സൈന്യത്തെ) വധുവായി സ്വീകരിച്ച് താരകാദി അസുരകളില്‍ നിന്നും ദേവന്മാരെ സംരക്ഷിച്ചവനാണ് ശ്രീമുരുകന്‍. മുരുകന്‍ അഴകാര്‍ന്നവനാണ്. ചെറുപ്രായവുമാണ്. ശ്രീപരമേശ്വരന്റെ നേരെപ്പോലും കാമബാണപ്രയോഗങ്ങള്‍ നടത്തിയ കാമദേവന്‍ ഈ അഴകിന്...
ലൗകിക ചിന്തകളും ശരീരചിന്തകളും വിട്ട് മനസ്സ് ഏകാഗ്രമാകുന്നതിന് യോഗ ഏറെ സഹായകമാണ്. പ്രപഞ്ചം പരമപുരുഷന്റെ പ്രകൃതിയായതിനാല്‍, അങ്ങനെ നോക്കിക്കാണുന്നതിനാല്‍ ലോകം എന്നറിയപ്പെടുന്നു. ആലോകനം ചെയ്യപ്പെടുന്നതിനാല്‍ ലോകം ബ്രഹ്മാണ്ഡസ്വരൂപമായിരിക്കുന്നു....
മുന്‍പൊരു കാലത്ത് തമിഴകത്ത് ശിവമഹാമുനി എന്നറിയപ്പെട്ടിരുന്ന ഒരു മഹാമനുഷ്യനുണ്ടായിരുന്നു. ചുറ്റുമുള്ള ജീവജാലങ്ങളോടെല്ലാം സ്നേഹം വച്ചു പുലര്‍ത്തിയിരുന്ന ഒരുമഹാത്മാവ്. ശിവമഹാമുനിയുടെ സംരക്ഷണത്തില്‍ വളര്‍ന്നു വന്ന ഒരു പേടമാനുണ്ടായിരുന്നു. ആ...
ഇന്ദ്രിയങ്ങളുടെ മാര്‍ഗത്തില്‍ ചരിക്കുന്ന മാര്‍ഗത്തെ അസന്മാര്‍ഗം എന്നു പറയുന്നു. എന്നാല്‍ അസന്മാര്‍ഗത്തിലൂടെ ചരിച്ച് ഇന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്തുക എന്നത് സാധ്യമല്ല. അതിനെ വശത്താക്കാന്‍ ഭക്തിയോഗം കൊണ്ടോ വിരക്തിമാര്‍ഗം കൊണ്ടോ...
സാംഖ്യശാസ്ത്രത്തെ കൂടുതല്‍ വിസ്തരിക്കാന്‍ കപിലാചാര്യന്‍ ശ്രമം തുടര്‍ന്നു. അദ്വൈത സിദ്ധാന്തത്തില്‍ ചൈതന്യം ഒന്നുമാത്രം. അഥവാ ആത്മാവ് ഒന്നുമാത്രമാണ് സത്യമെങ്കില്‍ ആ ആത്മാവിന് എന്തുകൊണ്ട് ലീലാവിലാസം വന്നു എന്ന്...
ശ്രീഗണേശന്റെ തൃപ്പാദങ്ങളെ വന്ദിച്ചു കൊണ്ടാണ് കുമാരന്‍ യുദ്ധമാരംഭിച്ചത്. താരകാസുരവധത്തിനായി കുമാരന് കൂടുതല്‍ ശ്രദ്ധയും ശക്തിയും ലഭിക്കാനായി ശ്രീഗണേശന്‍ വീരേന്ദ്രനുമായി ചേര്‍ന്ന് താരകന് ഏറെ തടസ്സങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു. എന്നാല്‍ കുമാരന്...
ഭഗവത്പദത്തില്‍ ചേര്‍ന്ന് നിര്‍വാണം പ്രാപിക്കാനുള്ള മാര്‍ഗങ്ങള്‍ അരുളിച്ചെയ്താലും എന്ന ദേവഹൂതിയുടെ പ്രാര്‍ഥന കേട്ട് മകനായ കപിലാചാര്യന്‍ വേദതത്വങ്ങളടങ്ങിയ സാംഖ്യയോഗവും ഭക്തിയോഗവും യോഗവിദ്യയുമെല്ലാം ഉപദേശിച്ചു. സമര്‍പ്പണ ബുദ്ധിയോടെയുള്ള ഭക്തിയുടെ...
സത്്സംഗം കൊണ്ട് പാപവര്‍ഗത്തില്‍ നിന്നുള്ള മോചനം ലഭ്യമാകുമെന്ന് കപില ഭഗവാന്‍ ദേവഹൂതിയോട് വ്യക്തമാക്കി. സജ്ജനങ്ങള്‍ ആരൊക്കെയാണെന്നും പറഞ്ഞു കൊടുത്തു. സത്സംഗം കൊണ്ട് ഭക്തിയുണ്ടാകും. ഭഗവല്‍കഥകള്‍ കേള്‍ക്കാനുള്ള താത്പര്യവും...
അസതോമാ സത്ഗമയ