Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സിദ്ധി ബുദ്ധികള്‍ക്കു മുന്നില്‍ ക്രോധന്‍

ഗുരു ശുക്രാചാര്യര്‍ക്ക് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. ലംബോദരന്റെ മുന്നില്‍ കീഴടങ്ങുന്നതു തന്നെ ഉചിതം.

എ പി ജയശങ്കര്byഎ പി ജയശങ്കര്
Aug 18, 2019, 08:50 pm IST
inSamskriti

നാടെങ്ങും നാമജപഘോഷം കേട്ട് ക്രോധാസുരന്‍ വെപ്രാളത്തിലായി. കൊട്ടാരത്തില്‍ പലവിധ ദുര്‍നിമിത്തങ്ങളും കാണുന്നു. കൂടെനില്‍ക്കുന്നവര്‍ തമ്മില്‍ വഴക്കിടുന്നു. നാമജപത്തിന്റെ അലയൊലികള്‍ കൊട്ടാരത്തിലും കേള്‍ക്കുന്നു. ചിലര്‍ അതുകേട്ട് ആവര്‍ത്തിക്കുന്നു. 

നാമജപങ്ങളിലൂടെ നൊമ്പരങ്ങള്‍ ഗുരുവുമായി   പങ്കുവെച്ചു. ക്രോധാസുരന്റെ വാക്കുകളിലെ വൈഷമ്യങ്ങള്‍ ഗുരു ശുക്രാചാര്യര്‍ തിരിച്ചറിഞ്ഞു. ശുക്രാചാര്യര്‍ ജ്ഞാനദൃഷ്ടിയില്‍ അന്വേഷിച്ചു. ഇല്ല, പരിഹാരങ്ങളില്ലാത്ത വിധത്തില്‍ ശ്രീഗണേശന്റെ കോപം വര്‍ധിച്ചിരിക്കുന്നു. ലംബോദരഭാവത്തില്‍ ഭഗവാന്‍ കോപിച്ചു വന്നാല്‍ തടുക്കാന്‍ ആര്‍ക്കുമാവില്ല. 

ഗുരു ശുക്രാചാര്യര്‍ക്ക് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. ലംബോദരന്റെ മുന്നില്‍ കീഴടങ്ങുന്നതു തന്നെ ഉചിതം. അതു തന്നെ ക്രോധാസുരന് ഉപദേശമായി നല്‍കി. 

ശുക്രാചാര്യരുടെ ഉപദേശത്തെ മാനിക്കുന്നുവെങ്കിലും അഹങ്കാരം ക്രോധാസുരനെ പിന്നോട്ടു വലിച്ചു കൊണ്ടിരുന്നു.  

ക്രോധാസുരന്‍ അസുരസേനയുമായി ചെന്ന് ലംബോദരനെ നേരിട്ടു. 

കൂടെയുണ്ടായിരുന്ന അസുരവീരന്മാരെല്ലാം പരാജയപ്പെട്ടതോടെ ക്രോധാസുരന്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. എന്തെങ്കിലും മായാ പ്രയോഗങ്ങള്‍ നടത്തിയാലോ?

അതിനായി ലംബോദരന്റെ ഇടതുഭാഗത്തേക്ക് അല്‍പം മാറി നിന്ന് ചരിഞ്ഞു നോക്കി. അതാ, ലംബോദരന്റെ ഇടതുഭാഗത്ത് സിദ്ധി ദേവി നിലയുറപ്പിച്ചിരിക്കുന്നു. ഈ സിദ്ധിദേവിയെ മറികടന്നു കൊണ്ട് ഒരു മായാ പ്രയോഗവും നടപ്പാകില്ല. 

അല്‍പം വലതു ഭാഗത്തേക്ക് മാറി നിന്നു നോക്കി. എന്തെങ്കിലും ബുദ്ധിപ്രയോഗിച്ച് നേരിടാമെന്ന ഭാവത്തിലായിരുന്നു ക്രോധാസുരന്റെ നോട്ടം. 

എന്നാല്‍ ലംബോദരന്റെ വലതു ഭാഗത്തായി ബുദ്ധിദേവി നില്‍ക്കുന്നു. ഈ ബുദ്ധിസിദ്ധികളെ മറികടന്ന് തനിക്ക് ഒന്നും ചെയ്യാനാവില്ല. 

രക്ഷപ്പെടാനുള്ള പഴുതുകളൊന്നും ബാക്കിയില്ല. പേടിയില്‍ അഹങ്കാരം ലയിച്ചു പോയി. 

ക്രോധാസുരന്‍ സാഷ്ടാംഗം വീണ് നമസ്‌ക്കരിച്ചു. സര്‍വാപരാധങ്ങളും പൊറുത്ത് അനുഗ്രഹിക്കണമെന്ന് പ്രാര്‍ഥിച്ചു. 

ലംബോദരന്‍ ക്ഷമാപൂര്‍വം ക്രോധാസുരനോട് ആജ്ഞാപിച്ചു. നീ ദേവന്മാരില്‍ നിന്നും അസുരന്മാരില്‍ നിന്നും പിടിച്ചെടുത്തതെല്ലാം തിരിച്ചു കൊടുക്കുക. സ്വര്‍ഗവും ഭൂമിയുമെല്ലാം വിട്ടു കൊടുക്കുക. പാതാളത്തില്‍ പോയി അവിടെ അടങ്ങിയൊതുങ്ങി ജീവിക്കുക. ഇക്കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്‌ക്കും താന്‍ തയ്യാറല്ലെന്ന് ലംബോദരന്‍ അറിയിച്ചു. 

അതെല്ലാം പൂര്‍ണമായി സമ്മതിച്ച് സ്വര്‍ഗാദി ലോകങ്ങള്‍ ദേവാദികള്‍ക്ക് വിട്ടു കൊടുത്ത് ക്രോധാസുരന്‍ പാതാളത്തിലേക്ക് മടങ്ങി.                 

                                                                                                                                                                                          9447213643

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

Kerala

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

Kerala

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

India

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.