Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വള്ളീപരിണയത്തിന് അരങ്ങൊരുങ്ങുന്നു

എ പി ജയശങ്കര് by എ പി ജയശങ്കര്
May 25, 2019, 05:45 am IST
in Samskriti

ശ്രീഗണേശന്‍ തന്നെയാണ് തന്റെ മുമ്പില്‍ ഒറ്റയാനെപ്പോലെ വന്നു നിന്നതെന്ന് തല്‍ക്കാലം ശ്രീവള്ളി അറിഞ്ഞില്ല. പെട്ടെന്നുള്ള ഭയപ്പാടില്‍ തിരിഞ്ഞോടി. ശ്രീമുരുകന്റെ സന്നിധിയില്‍ തന്നെ ചെന്ന് അഭയം തേടി. 

ശ്രീമുരുകന്റേയും ശ്രീഗണേശന്റേയും ഉദ്ദേശ്യവും അതുതന്നെയായിരുന്നു. 

മുരുകസന്നിധിയിലെത്തിയ ശ്രീവള്ളിയോട് തന്റെ നിയോഗമനുസരിച്ച് വീണ്ടും മുരുകന്‍ വിവാഹാഭ്യര്‍ഥന നടത്തി. തന്റെ നിയോഗം മുരുക പത്‌നിയാകാനാണുള്ളതാണെന്ന  തിരിച്ചറിവ് ശ്രീവള്ളിക്കും ഉണ്ടായി. 

ശ്രീനാരദ മഹര്‍ഷി ഇത്തരത്തില്‍ ചില സൂചനകള്‍ ശ്രീവള്ളിക്കു നല്‍കിയിട്ടുണ്ട്. 

എന്നാല്‍ ശ്രീവള്ളി ഇതൊന്നും പ്രകടമാക്കിയില്ല. മുരുകന്റെ അഭ്യര്‍ഥനയ്‌ക്ക് എങ്ങും തൊടാതെയുള്ള ചില മറുപടി. പ്രകൃതത്തിലെ കുലീനത്വം വ്യക്തമാക്കും വിധത്തിലായിരുന്നു ശ്രീവള്ളിയുടെ പെരുമാറ്റം. തന്റെ വിവാഹകാര്യം തീരുമാനിക്കുന്നത് അച്ഛനമ്മമാരാണെന്നും ഇക്കാര്യത്തില്‍ തനിക്കൊന്നും ചെയ്യാനില്ലെന്നും ശ്രീവള്ളി വ്യക്തമാക്കി. 

എന്നാല്‍ ശ്രീവള്ളിയുടെ അഭിപ്രായം തേടിയ ശേഷം മാത്രം പിതാവിനെ കണ്ടാല്‍ മതിയെന്ന തന്റെ നിശ്ചയം മുരുകന്‍ അറിയിച്ചു. 

മുന്‍കൂട്ടി നിശ്ചയിച്ചതു പോലെ തല്‍സമയം തന്നെ വള്ളിയുടെ വളര്‍ത്തച്ഛന്‍ നമ്പിരാജന്‍ അതുവഴി വന്നു. ശ്രീമുരുകന്‍ നമ്പിരാജന്റെ മുന്നില്‍ സ്വയം പരിചയപ്പെടുത്തി.  എന്നാല്‍ ഈ കന്യകയ്‌ക്ക് വിവാഹപ്രായമായെന്ന് ലക്ഷണ ശാസ്ത്രം പ്രകടമാക്കുന്ന കാര്യം പറയാതെ വയ്യ. അതിനാല്‍ നമ്പിരാജനെ അക്കാര്യം അറിയിക്കുകയാണ്. വിനയായന്വിതനായി, എന്നാല്‍ ദീര്‍ഘവീക്ഷണം കൈവിടാതെ മുരുകന്‍ വ്യക്തമാക്കി. 

 ‘ശ്രീവള്ളിക്ക് വിവാഹപ്രായമായി എന്നത് ശരിയാണ്. ‘ നമ്പിരാജന്‍ മറുപടി നല്‍കി. ആലോചനകള്‍  തുടങ്ങാം എന്ന നിശ്ചയത്തിലാണ് ഞാനും. അതിനുള്ള നടപടികള്‍ ഉടനാരംഭിക്കണം. പറ്റിയ വരനെ കണ്ടു പിടിക്കണം. അച്ഛനാരാണെന്ന് അറിയാത്ത ഈ കാട്ടു പെണ്ണിനെ വേള്‍ക്കാന്‍ ആരാണ് തയ്യാറാവുക? 

അച്ഛനാരെന്ന് അറിയില്ലെന്നത് ഒരു കുറവായി ഞാന്‍ കാണുന്നില്ല. എന്റെ അച്ഛന്റെ കാര്യത്തിലും അച്ഛനാരെന്ന് അറിയില്ല. എന്നാല്‍ വള്ളിയുടെ പക്വത ആരെയും ആകര്‍ഷിക്കാന്‍ പോന്നതാണ്. മുരുകന്‍ മറുപടി പറഞ്ഞ് അവസാനിപ്പിച്ചു.  സംന്യാസിയെന്ന് സ്വയം പരിചയപ്പെടുത്തിയ ഈ യുവകോമളന് തന്റെ പുത്രിയെ ഇഷ്ടമാണെന്ന് ഈ വാക്കുകളില്‍ നിന്നും നമ്പിരാജന് വ്യക്തമായി. നമ്പിരാജന്‍ ഈ കുമാരനോട് കൂടുതല്‍ കാര്യങ്ങള്‍ അനേ്വഷിച്ചു. 

‘ എന്താണ് ശരിയായ പേര്?  അച്ഛന്റെ പേരെന്താണ്? എവിടെയാണ് താമസിക്കുന്നത്?  ‘ കുടുംബമഹിമകള്‍ അറിയാനുള്ള താത്പര്യത്തോടെ നമ്പിരാജന്‍ തുടര്‍ ചോദ്യങ്ങളുന്നയിച്ചു. 

എന്റെ പേര് സുബ്രഹ്മണ്യനെന്നാണ്. അച്ഛന്റെ പേര് സദാശിവനെന്നും. കുറച്ച് വടക്ക് ഒരു കുന്നിന്റെ മുകളില്‍ താമസിക്കുന്നു. 

‘ ഹേ, കുമാരാ, നിന്റെ മറുപടിയില്‍ നിന്നും വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമല്ല. കുടുംബ പാരമ്പര്യങ്ങള്‍ അറിഞ്ഞു വേണ്ടേ വിവാഹാദി കാര്യങ്ങള്‍ നിശ്ചയിക്കാന്‍. നിന്റെ അമ്മയുടെ പേരെന്താണ്? നമ്പിരാജന്‍ പറഞ്ഞു നിര്‍ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

Kerala

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

India

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

India

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

India

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

പുതിയ വാര്‍ത്തകള്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

ഏതെങ്കിലും അഭിഭാഷകന്‍ തന്റെ വരുമാനം വെളിപ്പെടുത്താറുണ്ടോ? കോടതി മുറിയില്‍ ചിരി പടര്‍ത്തി ജസ്റ്റിസ് ബി.വി. നാഗരത്‌ന

പഴനി ക്ഷേത്രത്തിന്റെ 100 കോടി വിലമതിക്കുന്ന 1.4 ഏക്കർ ഭൂമി 2 കോടി രൂപയ്‌ക്ക് മറിച്ച് വിറ്റു : വെളിപ്പെട്ടത് പുതിയ ഉദ്യോഗസ്ഥൻ ചുമതയേറ്റതോടെ

യുപിയിൽ കുറ്റവാളികൾക്ക് സ്ഥാനമില്ല, കർശന നടപടി സ്വീകരിക്കുക : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കൊല്ലത്ത് ഐസ്‌ക്രീമിനെ ചൊല്ലി വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.