Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ത്രിപുരാസുരന്റെ വരപ്രസാദം

പ്രസാദിച്ചാല്‍ എന്തും വാരിക്കോരി കൊടുക്കും. അതാണ് ശ്രീഗണേശന്റെ പ്രകൃതം. എത്ര കൊടുത്താലും കൊടുക്കുന്ന ആള്‍ക്ക് തൃപ്തി പോര. ചിലര്‍ക്ക് അങ്ങനെയാണ്.

എ പി ജയശങ്കര്byഎ പി ജയശങ്കര്
Oct 29, 2019, 03:23 am IST
inSamskriti

ഭഗവാന്‍ ശ്രീപരമേശ്വരന്‍ ത്രിപുരാന്തകന്‍ എന്നും അറിയപ്പെടുന്നു. മൂന്നു ലോകത്തിന്റേയും അധിപനായി വിലസുകയായിരുന്നു ത്രിപുരാസുരന്‍. പ്രത്യേകമായി മൂന്നു കൊട്ടാരങ്ങള്‍ നിര്‍മിച്ച്, ത്രിപുരാസുരന്‍, തന്റെ അന്തസ് വിളിച്ചു പറയും മട്ടില്‍ സജ്ജമാക്കി. ആരായിരുന്നു ത്രിപുരന്‍?  എങ്ങനെയാണ് ത്രിപുരന് ഈ പ്രാഗല്‍ഭ്യം ലഭ്യമായത്?

പണ്ട്  ഗുല്‍സമതന്‍ എന്ന ഒരു മഹര്‍ഷിയുണ്ടായിരുന്നു. ചെറുപ്രായത്തിലേക്ക് കടക്കും മുന്‍പേ ശൈശവകാലം മുതല്‍ക്കു തന്നേ ഗുല്‍സമതന്‍ തികഞ്ഞ ഗണേശഭക്തനായിരുന്നു. ക്രമേണ ഭക്തി കൂടിക്കൂടി വന്നതോടെ, ശ്രീഗണേശന്‍ പ്രത്യക്ഷദര്‍ശനം നല്‍കി അനുഗ്രഹിച്ചു. അത്ഭുത പ്രതിഭാസമായി മാറും വിധമുള്ള ഒരു പുത്രന്‍ ഗുല്‍സമതമഹര്‍ഷിക്കുണ്ടാവുമെന്ന് ശ്രീഗണേശന്‍ വരം നല്‍കി. ആ പുത്രന്‍ ത്രിപുരന്‍ എന്ന പേരില്‍ അറിയപ്പെട്ടു. ദിവ്യങ്ങളായ മൂന്ന് കൊട്ടാരങ്ങള്‍ അവന്‍ നിര്‍മിക്കും. ഒരെണ്ണം ഇരുമ്പു കൊണ്ടും ഒന്ന് വെള്ളികൊണ്ടും ഉണ്ടാക്കും. എന്നാല്‍ സ്വര്‍ണം ഉപയോഗിച്ചുണ്ടാക്കുന്ന കൊട്ടാരം ഏറെ അതിശയമുളവാക്കുന്നതായിരിക്കും.

പ്രസാദിച്ചാല്‍ എന്തും വാരിക്കോരി കൊടുക്കും. അതാണ് ശ്രീഗണേശന്റെ പ്രകൃതം. എത്ര കൊടുത്താലും കൊടുക്കുന്ന ആള്‍ക്ക് തൃപ്തി പോര. ചിലര്‍ക്ക് അങ്ങനെയാണ്. ഗുല്‍സമതമഹര്‍ഷിക്ക് സന്താനവും സൗഭാഗ്യവും സമ്പത്തും എല്ലാം ലഭിച്ചു. അങ്ങനെയാണ് ത്രിപുരാന്തകന്റെ ജന്മം.

ത്രിപുരാസുരനേയും ഭക്തിയോടെ തന്നെയാണ് മഹര്‍ഷി വളര്‍ത്തിയത്. എന്നാല്‍ പെട്ടന്നാണ് ത്രിപുരാസുരന് അഹങ്കാരം കേറി വന്നത്. താന്‍ മഹര്‍ഷി പുത്രനാണെന്ന സ്മരണ പോലും വെടിഞ്ഞു. ചില മാതാപിതാക്കള്‍ മക്കള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുമ്പോള്‍ അവര്‍ അറിയുന്നില്ല മക്കള്‍ അഹങ്കാരികളും ധൂര്‍ത്തന്മാരുമായി മാറുമെന്ന്.

ത്രിപുരാസുരന് ലഭിച്ച വരസിദ്ധി പ്രകാരം ദേവന്മാരാലോ, അസുരന്മാരാലോ, മനുഷ്യരാലോ വധിക്കപ്പെടില്ല. പിന്നെ എന്താണ് പേടിക്കാനുള്ളത്? അഹങ്കാരം കയറാന്‍ ഇതൊക്കെ പോരെ? എന്നാല്‍ പ്രകൃതിയില്‍ നിക്ഷിപ്തമായ നിയമാനുസൃതം, ഏതിനേയും വീഴ്‌ത്താന്‍ പാകത്തിന് ഏതു വരപ്രസാദത്തേയും വെല്ലാന്‍ പാകത്തിന് ചില പഴുതുകള്‍ അവശേഷിക്കും. ഹിരണ്യ കശിപുവിന്റെ അവസ്ഥ എന്തായിരുന്നു? രാത്രിയും പകലും വധിക്കപ്പെടരുത്. അകത്തും പുറത്തും വെച്ച് മരണം സംഭവിക്കരുത്. ഇങ്ങനെ പലവിധ വരങ്ങള്‍ നേടിയ ആളായിരുന്നല്ലോ ഹിരണ്യകശിപു. എന്നാല്‍ ത്രിസന്ധ്യയ്‌ക്ക് വാതില്‍പടിയില്‍ വെച്ച് നരസിംഹത്തിന്റെ കൈനഖങ്ങളാല്‍ ഹിരണ്യകശിപു കൊല്ലപ്പെട്ടില്ലേ?   ഇതുപോലെ ഏതിനും നിമിത്തമായി കാലം അതിനുള്ള അവസരങ്ങള്‍ ഒരുക്കും.

9447213643   

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

Entertainment

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

Kerala

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.