Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവത് പാദങ്ങളെ നിത്യം സ്മരിക്കാം

എ പി ജയശങ്കര്byഎ പി ജയശങ്കര്
May 27, 2019, 01:05 am IST
inSamskriti

പ്രാണായാമത്തിലൂടെ ശരീരത്തിന്റെ രോഗാവസ്ഥയില്‍ മാറ്റം വരും. ആരോഗ്യപൂര്‍ണമായ ശരീരത്തിലാണ് മനശ്ശക്തി ലഭ്യമാകുക. 

 പ്രാണായാമൈര്‍ദ്ദഹേദ്ദോഷാന്‍

 ധാരണാദിശ്ച കില്‍ബിഷാന്‍

 പ്രത്യാഹാരണേ സംസര്‍ഗാന്‍

 ധ്യാനേനീശ്വരാന്‍ ഗുണാന്‍

പ്രാണായാമം കൊണ്ട് ദേഹദോഷം മാറ്റാം.   ധാരണകൊണ്ട്് പാപദോഷങ്ങളെ വര്‍ജിക്കാം. പ്രത്യാഹാരം കൊണ്ട് സംസര്‍ഗദോഷത്തെ മാറ്റാം. ധ്യാനംകൊണ്ട് വാസനാദി ദോഷങ്ങള്‍ ഒഴിവാക്കാം. മനസ്സ് പലവഴിക്ക് പലവഴിക്ക് സഞ്ചരിക്കുന്നതിനെ ഒഴിവാക്കലാണ് പ്രത്യാഹാരം. ഓരോരോ വ്യക്തിയിലേക്കും വസ്തുവിലേക്കും താല്‍പര്യമുണ്ടാക്കുന്നതിനെ ഒഴിവാക്കി, ക്രമേണ ആഗ്രഹങ്ങളെത്തന്നെ വെടിയുന്നതാണ് പ്രത്യാഹാരം. ധാരണയില്‍ ഭഗവത് പാദങ്ങളെ സ്മരിക്കാനും അതുവഴി, അതില്‍ത്തന്നെ ധ്യാനത്തിലൂടെ ശ്രദ്ധയുറപ്പിക്കാനും സാധ്യമാകുന്നു. ധ്യാനത്തിലൂടെ മനസ്സ് ഭഗവല്‍ പാദത്തില്‍ ഉറച്ചാല്‍ ധീയുടെ സഞ്ചാരം (ബുദ്ധിയുടെ ചലനം) ഒഴിവാക്കി സമാധിയില്‍ എത്തിച്ചേരാനാവുന്നു. അതുതന്നെ സമാധി.

ഹൃദയഗുഹയില്‍ തന്നെ വസിക്കുന്ന ഭഗവത് ചൈതന്യത്തെ ശുദ്ധഭാവത്തോടെ മനസ്സില്‍ കാണണം. 

ആദ്യമാദ്യം ഭഗവത് പാദങ്ങളെ തന്നെ ധ്യാനിക്കല്‍ എളുപ്പമാകണമെന്നില്ല. അതിനാണ് നാരായണീയത്തില്‍ മേല്‍പ്പുത്തൂര്‍ നൂറാംദശകം വരച്ചു കാണിച്ചത്. 

 അഗ്രേപശ്യാമി തേജോനിബിഡതര-

 കളായാവലീലോഭനീയം 

പീയൂഷാപ്ലാവിതോഹം തദനുതദുദരേ

ദിവ്യകൈശോരവേഷം 

താരുണ്യാരംഭരമ്യം പരമസുഖ രസാസ്വാദ-

രോമാഞ്ചിതാംഗൈ- 

രാവീതം നാരദാദൈ്യര്‍ വിലസദുപനിഷദ് 

സുന്ദരീ മണ്ഡലൈശ്ച 

എന്നിങ്ങനെ തുടങ്ങി ഭഗവാന്റെ തന്നെ വിവിധ ഭാഗങ്ങളെ പ്രത്യേകം പ്രത്യേകമായി മനസ്സില്‍ സങ്കല്‍പിച്ച് ഒടുവില്‍ ഈ ഏതെങ്കിലും ഒരുഭാഗത്തെ ചിന്തിച്ച് ധ്യാനിച്ച് മനസ്സില്‍ ശ്രദ്ധ ഉറപ്പിക്കണം. 

തുഞ്ചത്തെഴുത്തച്ഛന്‍ ഇതേ ആവശ്യത്തിനു ത ന്നെയാണ് 

 ‘നിരന്ന പീലികള്‍ നിരക്കവേ കുത്തി 

 നെറുകയില്‍ കൂട്ടി തിറമൊടു കെട്ടി 

 കരിമുകിലൊത്ത ചികുരഭാരവും.. ‘  

എന്നിങ്ങനെ ഭഗവാനെ വര്‍ണിക്കുന്നത്. സമാധിയിലെത്തിക്കഴിഞ്ഞാല്‍ ബുദ്ധിയുടെ ചലനം കുറയും. ഏകാഗ്രത കൈവരിക്കാനാകും. ശരീരത്തിന്റെ ഏതു ഭാഗത്തെക്കുറിച്ചും ചിന്തിച്ച് ധ്യാനിക്കാനാവുമെങ്കിലും ഭഗവത് പാദങ്ങളെത്തന്നെ ധ്യാനിക്കുന്നതാണ് ഏറ്റവും സൗകര്യപ്രദം. യോഗിമാരെല്ലാം കൂടുതല്‍ ആസ്വദിച്ചിരുന്നത്  ഭഗവത് തൃപ്പാദങ്ങളെയാണ്. 

 നാരായണീയത്തില്‍ പറഞ്ഞതു പോലെ ‘യോഗീന്ദ്രാണാം ത്വദംഗേഷ്വധികസുമധുരം.’  ആ പാദം മൂലം നിത്യചിത്തത്തില്‍ വിളങ്ങാന്‍ അവസരമുണ്ടാകട്ടെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

Entertainment

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

Kerala

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.